INA Kollam UNIT

  • Home
  • INA Kollam UNIT

INA Kollam UNIT Together we are strong

TNAI യുടെ 56th സംസ്ഥാന സമ്മേളനം ഏപ്രിൽ 6നു നടന്നു. Indian Nurses Association INA യെ പ്രതിനിധികരിച്ചു പങ്കെടുത്ത് സംസാരിക...
12/04/2024

TNAI യുടെ 56th സംസ്ഥാന സമ്മേളനം ഏപ്രിൽ 6നു നടന്നു. Indian Nurses Association INA യെ പ്രതിനിധികരിച്ചു പങ്കെടുത്ത് സംസാരിക്കാൻ സാധിച്ചു. നഴ്‌സിങ് മേഖലയിലെ വിവിധ സംഘടനകൾ സമ്മേളനത്തിൽ പങ്കെടുത്ത്. നഴ്സിംഗ് സംഘടനകളുടെ കൂട്ടായ്മ ഇവിടെ കാണാൻ സാധിച്ചു. ഓരോ സംഘടനകളും വ്യത്യസ്ത ആശയങ്ങൾ ആണ് മുന്നോട്ട് വെക്കുന്നത് എങ്കിലും ചില മേഖലയിൽ എങ്കിലും ഒരുമിച്ചു നിൽക്കേണ്ട ആവശ്യകത സമ്മേളനം വിലയിരുത്തി. കൂട്ടായ പ്രവർത്തനത്തിനു പിന്തുണ ഉറപ്പു നൽകുന്നു. 2016 ൽ നഴ്‌സുമാരുടെ ശമ്പള പരിഷ്കാരണവുമായി ബന്ധപ്പെട്ട് വന്ന സുപ്രീം കോടതി വിധി TNAI യുടെ ഇടപെടൽ കൂടി യാണെന്ന് ഈ വേളയിൽ സ്മരിക്കുന്നു. ഈ സമ്മേളനത്തിൽ ഞങ്ങൾ ക്ഷണിച്ചതിനും, തിരഞ്ഞെടുക്കപ്പെട്ട പുതിയ ഭാരവാഹികൾകക്ക് ആശംസകൾ അർപ്പിക്കുന്നു.
Renu Susan Thomas
Roy George
Anas Shajahan
Ansal Mullassery
Karthik Kannan
DrSona Shine

ഇന്നത്തെ ഇന്റർനെറ്റ്‌ കാലഘട്ടത്തിൽ സോഷ്യൽ മീഡിയ ഉപയോഗപ്പെടുത്തി ലോകത്താകമാനം ഉള്ള മലയാളി നഴ്‌സുമാരെ ഒരു മാലയിലെ മുത്തുമണ...
19/09/2023

ഇന്നത്തെ ഇന്റർനെറ്റ്‌ കാലഘട്ടത്തിൽ സോഷ്യൽ മീഡിയ ഉപയോഗപ്പെടുത്തി ലോകത്താകമാനം ഉള്ള മലയാളി നഴ്‌സുമാരെ ഒരു മാലയിലെ മുത്തുമണികൾ പോലെ കോർത്തു സൂക്ഷിച്ച AIMNA യുടെ ഓണാഘോഷപരിപാടികൾക്ക് ഇന്ത്യൻ നഴ്സ്സസ് അസോസിയേഷന്റെ എല്ലാവിധ ആശംസകൾ.

05/09/2019
05/05/2018

മെയ് 12 ലോക നഴ്സസ് ദിനം..... അന്നേ ദിനം കേരളത്തിലെ മാലാഖമാർ അവരുടെ അവകാശങ്ങൾ നേടിയെടുക്കുവാൻ അനിശ്ചിതകാല പണിമുടക്കിലേക്കിറങ്ങുകയാണ്. കാലകാലങ്ങളിൽ ശമ്പള പരിഷ്കരണം നടത്തുമ്പോൾ നഴ്സുമാരെ അവകാശങ്ങൾ അട്ടിമറിക്കപ്പെടുകയാണ്. നഴ്സുമാർ സമരം തുടങ്ങിയത് മുതൽ ബലരാമൻ കമ്മീഷൻ മുതൽ ജഗദീഷൻ കമ്മറ്റി വരെ പുറത്തുവന്നിട്ടും അവകാശപെട്ടതിന്റെ 60 ശതമാനം നേടി കൊണ്ട് തൃപ്തി പെടേണ്ടി വരുന്നു. അവകാശങ്ങൾ മുഴുവൻ നൽകിയാൽ പിന്നീട് സംഘടന താൽപര്യം തൊഴിലാളികൾക്ക് ഉണ്ടാവില്ല എന്ന ട്രെയ്ഡ് യൂണിയൻ തത്വത്തിൽ ഉറച്ചു നിൽക്കുന്ന ചില നേതൃത്വ നിരയാണിതിനു കാരണം . ബലരാമൻ കമ്മീഷൻ അട്ടിമറിക്കപ്പെട്ടപ്പോൾ ശൈശവ ഘട്ടത്തിലായിരുന്ന INA ഒരു സെക്രട്ടറിയേറ്റ് മാർച്ചിൽ ഒതുകേണ്ടി വന്നു പ്രതിഷേധം . അന്ന് തിരുമാനിച്ചതാണ് ഇനെയാരു ശമ്പള പരിഷ്കരണമുണ്ടെങ്കിൽ അവകാശങ്ങൾ അട്ടിമറിക്കാൻ സമ്മതിക്കില്ല എന്നുള്ളത്. ആദ്യ പകുതിയിൽ മുഖ്യമന്ത്രിയെ കൊണ്ട് തിരുമാനമെടുപ്പിക്കാൻ സാധിചെങ്കിലും ഇന്റർവെൽ സമയത്തിൽ മനേജ്മെന്റ് തന്ത്രങ്ങൾ നഴ്സുമാരെ സന്മർദ്ദത്തിലാക്കിയിരിക്കുകയാണ്. 200 ബെഡ്ഡുകൾ ഉള്ള ആ ശുപത്രികളിൽ സർക്കാർ ആശുപത്രികളുടെ മെയ് 12 ലോക നഴ്സസ് ദിനം..... അന്നേ ദിനം കേരളത്തിലെ മാലാഖമാർ അവരുടെ അവകാശങ്ങൾ നേടിയെടുക്കുവാൻ അനിശ്ചിതകാല പണിമുടക്കിലേക്കിറങ്ങുകയാണ്. കാലകാലങ്ങളിൽ ശമ്പള പരിഷ്കരണം നടത്തുമ്പോൾ നഴ്സുമാരെ അവകാശങ്ങൾ അട്ടിമറിക്കപ്പെടുകയാണ്. നഴ്സുമാർ സമരം തുടങ്ങിയത് മുതൽ ബലരാമൻ കമ്മീഷൻ മുതൽ ജഗദീഷൻ കമ്മറ്റി വരെ പുറത്തുവന്നിട്ടും അവകാശപെട്ടതിന്റെ 60 ശതമാനം നേടി കൊണ്ട് തൃപ്തി പെടേണ്ടി വരുന്നു. അവകാശങ്ങൾ മുഴുവൻ നൽകിയാൽ പിന്നീട് സംഘടന താൽപര്യം തൊഴിലാളികൾക്ക് ഉണ്ടാവില്ല എന്ന ട്രെയ്ഡ് യൂണിയൻ തത്വത്തിൽ ഉറച്ചു നിൽക്കുന്ന ചില നേതൃത്വ നിരയാണിതിനു കാരണം . ബലരാമൻ കമ്മീഷൻ അട്ടിമറിക്കപ്പെട്ടപ്പോൾ ശൈശവ ഘട്ടത്തിലായിരുന്ന INA ഒരു സെക്രട്ടറിയേറ്റ് മാർച്ചിൽ ഒതുകേണ്ടി വന്നു പ്രതിഷേധം . അന്ന് തിരുമാനിച്ചതാണ് ഇനെയാരു ശമ്പള പരിഷ്കരണമുണ്ടെങ്കിൽ അവകാശങ്ങൾ അട്ടിമറിക്കാൻ സമ്മതിക്കില്ല എന്നുള്ളത്. ആദ്യ പകുതിയിൽ മുഖ്യമന്ത്രിയെ കൊണ്ട് തിരുമാനമെടുപ്പിക്കാൻ സാധിചെങ്കിലും ഇന്റർവെൽ സമയത്തിൽ മനേജ്മെന്റ് തന്ത്രങ്ങൾ നഴ്സുമാരെ സന്മർദ്ദത്തിലാക്കിയിരിക്കുകയാണ്. 200 ബെഡ്ഡുകൾ ഉള്ള ആ ശുപത്രികളിൽ സർക്കാർ ആശുപത്രികളുടെ തുല്യ ശമ്പളം (34200 ) നൽകണമെന്നുള്ളത് 20000 രൂപയായി കുറച്ചു . ജനറൽ വാർഡിലെ മൂന്നു കിടക്കകളെ ഒന്നായി കണക്കുകൂട്ടുമ്പോൾ 250 കിടക്കകൾ ഉള്ള ആശുപത്രികൾ പോലും 100 കിടക്കകൾ ഉള്ള ആശുപത്രികളുടെ ഗണത്തിൽ പെടുന്നു. ഇൻറർവെൽ സമയത്ത് എല്ലാം നേടി എന്ന വിശ്വാസത്തിൽ ഇരുന്ന നഴ്സുമാർ യഥാർത്തതിൽ ആമയും മുയലും കഥയിലെ മുയലിനെ പോലെയാണ്. എന്നിരുന്നാലും മെയ് 12 ലെ സമരത്തിൽ ശക്തമായി പോരാടിയാൽ നമ്മുക്ക് അനുകൂലമായി കാര്യങ്ങൾ നേടിയെടുക്കാം. അല്ലെങ്കിൽ പരാജയം സ്വീകരിച്ചു അടുത്ത അഞ്ചു വർഷം കൂടി നമ്മുക്ക് അടിമകളായി ജീവിക്കാം

മുഹമ്മദ് ഷിഹാബ്
ജനറൽ സെക്രട്ടറി
ഇന്ത്യൻ നഴ്സസ് അസോസിയേഷൻ
9744444825

22/07/2017

Management thaniniram kaatti thudangi😡

18/07/2017

Join Hands for the welfare of Nurses

Address


Telephone

+971563832460

Website

Alerts

Be the first to know and let us send you an email when INA Kollam UNIT posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

  • Want your practice to be the top-listed Clinic?

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram