AMC Hospital

AMC Hospital പുതിയ വാർത്തകൾക്കും ആരോഗ്യപരിചരണവു?

10/07/2022
18/06/2022

പുതിയ വാർത്തകൾക്കും ആരോഗ്യപരിചരണവു?

10/06/2022

ജീവിതശൈലി രോഗങ്ങളാണോ നിങ്ങളുടെ പ്രശനം?
പരിഹാരം ഞങ്ങളുടെ പക്കലുണ്ട്...........

പ്രശസ്ത ഫിസിഷ്യനും ജനറൽ മെഡിസിൻ വിദഗ്ദ്ധനുമായ DR . ജോൺ ജെ മഞ്ഞളി എല്ലാ ബുധനാഴ്ചയും വൈകുംനേരം 6 : 30 മുതൽ AMC ഹോസ്പിറ്റലിൽവെച് രോഗികളെ പരിശോധിക്കുന്നു.
♦️പ്രേമേഹം

♦️പ്രഷർ

♦️കൊളെസ്ട്രോൾ

♦️തൈറോയ്ഡ്

♦️പ്രേമേഹം മൂലം ഉണ്ടാകുന്ന മുറിവുകൾ

♦️പനി

♦️ജലദോഷം

♦️തലവേദന

♦️വാതരോഗങ്ങൾ

തുടങ്ങി നിത്യജീവിതത്തിൽ അനുഭവപ്പെടുന്ന എല്ലാവിധ രോഗങ്ങൾക്കും ഈ വിഭാഗത്തിൽ ചികിത്സ ലഭ്യമാണ്
കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും 8086530008 എന്ന നമ്പറിൽ ബദ്ധപ്പെടുക

AMC HOSPITAL
24 X 7
_അയ്യപ്പൻകാവ് ക്ഷേത്രത്തിനു എതിർവശം_
_അലനല്ലൂർ_

24 മണിക്കൂറും അത്യാഹിത വിഭാഗം ,ഡിജിറ്റൽ എക്‌സറേ ,ഇസിജി ,ലബോറട്ടറി ,ഫാർമസി
_ഞങ്ങളെ ബദ്ധപ്പെടുവാൻ ഫേസ്ബുക്_👉🏻 http://facebook.com/AMC-Medical-Centre-106501674698379
_ഇൻസ്റ്റാഗ്രാം_👉🏻https://instagram.com/amc_hospital_alanallur?igshid=pmdio02b39nc

പുതിയ വാർത്തകൾക്കും ആരോഗ്യപരിചരണവു?

M E S മെഡിക്കൽ കോളേജിലെ പ്രശസ്ത ജനറൽ സർജൻ ഡോ. സാബിത്ത്  ഇ .കെ MBBS ,DNB (General Surgery ) എല്ലാ ചൊവ്വാഴ്ചകളിലും  വൈകുംന...
14/03/2022

M E S മെഡിക്കൽ കോളേജിലെ പ്രശസ്ത ജനറൽ സർജൻ ഡോ. സാബിത്ത് ഇ .കെ MBBS ,DNB (General Surgery ) എല്ലാ ചൊവ്വാഴ്ചകളിലും വൈകുംന്നേരം 5 മണി മുതൽ
അലനല്ലൂർ AMC ഹോസ്പിറ്റലിൽ രോഗികളെ പരിശോധിക്കുന്നു.

ബുക്കിങ്ങിനായി വിളിക്കുക :8086530008

പ്രശസ്ത ഇ. എൻ .ടി  സർജനും മണ്ണാർക്കാട്  മദർ കെയർ  ഹോസ്പിറ്റലിലെ സീനിയർ കൺസൾട്ടന്റുമായ  ഡോ.അർഷാദ് ഉച്ചക്കാവിൽ  എല്ലാ തിങ്...
12/03/2022

പ്രശസ്ത ഇ. എൻ .ടി സർജനും മണ്ണാർക്കാട് മദർ കെയർ ഹോസ്പിറ്റലിലെ സീനിയർ കൺസൾട്ടന്റുമായ ഡോ.അർഷാദ് ഉച്ചക്കാവിൽ എല്ലാ തിങ്കളാഴ്ചയും വൈകുംന്നേരം 6 .30 മണി മുതൽ അലനല്ലൂർ എ.എം.സി ഹോസ്പ്പിറ്റലിൽ വെച്ച് രോഗികളെ പരിശോധിക്കുന്നു .

ബുക്കിങ്ങിനും വിശദവിവരങ്ങൾക്കും ഈ പറയുന്ന നമ്പറിൽ ബന്ധപ്പെടുക :
☎️ 8086530008

പ്രശസ്ത ഫിസിയോ തെറാപ്പി വിദക്ധൻ ഡോ.ഷിബുരാജ്(PT) -ൻ്റെ നേതൃതത്തിൽ അലനല്ലൂർ എ എം സി ഹോസ്പിറ്റലിൽ പുതുതായി ആരംഭിച്ച ഫിസിയോ ...
07/03/2022

പ്രശസ്ത ഫിസിയോ തെറാപ്പി വിദക്ധൻ ഡോ.ഷിബുരാജ്(PT) -ൻ്റെ നേതൃതത്തിൽ അലനല്ലൂർ എ എം സി ഹോസ്പിറ്റലിൽ പുതുതായി ആരംഭിച്ച ഫിസിയോ തെറാപ്പി വിഭാഗം, പെരിന്തൽമണ്ണ ഇ എം എസ് ഹോസ്പിറ്റലിലെ സിനിയർ സർജനും എ.എം.സി ഹോസ്പ്പിറ്റലിലെ ഓർത്തോ വിഭാഗം തലവനുമായ ഡോ. മാനുവൽ. വി. ജോസഫ് ഉദ്ഘാടനം നിർവഹിച്ച് പ്രവർത്തനമാരംഭിച്ചു.
https://www.facebook.com/shibu.raj.33

Address

Alanallur
Alanallur

Telephone

+918086530008

Website

Alerts

Be the first to know and let us send you an email when AMC Hospital posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to AMC Hospital:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram

Category