04/07/2025
കേരളത്തിലെ പരമ്പരാഗത ആരോഗ്യ സംരക്ഷണ മാർഗ്ഗമാണ് മഴക്കാല കർക്കിടക ചികിത്സ.കാലാവസ്ഥ വ്യതിയാനങ്ങൾ കൊണ്ടുണ്ടാകുന്ന രോഗങ്ങൾക്കും,ജീവിതശൈലി കൊണ്ടുണ്ടാകുന്ന മാനസിക പിരിമുറുക്കം,മുടികൊഴിച്ചിൽ,ഹൃദ്രോഗം,ഹൈപ്പർട്ടൻഷൻ,നടുവേദന,പിടലിവേദന,തലവേദന തുടങ്ങി എല്ലാവിധ ആരോഗ്യപ്രശ്നങ്ങൾക്കും,രോഗങ്ങളെ ഒഴിവാക്കി രോഗപ്രതിരോധ ശക്തി വർദ്ധിപ്പിക്കാനും,യൗവനം നിലനിർത്താനും കർക്കിടക ചികിത്സയിലൂടെ സാധിക്കുന്നു.
Chavarcode Vaidhyakalanidhi Bharathan Vaidyars Vaidyasala Hospital and Research Centre Pvt.Lvt
Moonamkarakalingu juntion
Old charangattu theatre road
Çherthala Town Alappuzha
Cont-8330839343