Hema Ayurvedic Hospital,Anchal.

Hema Ayurvedic Hospital,Anchal. Ayurveda #

30/10/2025

20/10/2025
15/10/2025
Ayurveda face wash  for oily skinHema Ayurvedic Hospital,Anchal.
30/08/2025

Ayurveda face wash for oily skinHema Ayurvedic Hospital,Anchal.

19/03/2025
ഇന്ന് ഒമ്പതാമത് ദേശീയ ആയുർവേദ ദിനം"Ayurveda innovation for global health !"ഈ വർഷത്തെ മോട്ടോ ഒന്നു വിചിന്തനം ചെയ്താൽ ലോക ...
29/10/2024

ഇന്ന് ഒമ്പതാമത് ദേശീയ ആയുർവേദ ദിനം
"Ayurveda innovation for global health !"
ഈ വർഷത്തെ മോട്ടോ ഒന്നു വിചിന്തനം ചെയ്താൽ ലോക ആരോഗ്യത്തിൽ ആയുർവേദത്തിൻ്റെ നൽകാൻ കഴിയുന്ന അനന്ത സാധ്യതകളെ പരമാവധി ആളുകളിൽ അവബോധം സൃഷ്ടിക്കുക എന്നതാണ് ലക്ഷ്യം

ആയുർവേദം എന്നാൽ എന്താണ് എന്ന് ഒരു post ഇടുകയുണ്ടായി ..അതിൽ പല കമൻ്റ്സ് വന്നു.എല്ലാം തന്നെ ആയുർവേദത്തിൻ്റെ കേവലം ഒരു ചികിത്സാ ശാസ്ത്രം എന്ന രീതിയിൽ ആണ്.യഥാർത്ഥത്തിൽ ആയുർവേദം ഒരു ജീവിതശൈലി ആണ്..രോഗം ഇല്ലാതെ ആരോഗ്യത്തോടെ ഇരിക്കാൻ രോഗം വന്ന് പെട്ടാൽ അത് സുഖപ്പെടുത്താൻ.. ആയുർവേദത്തിന് 8സ്പെഷ്യാലിറ്റി ഉണ്ടെന്ന് പറഞ്ഞാൽ അൽഭുതപെടുന്നവരാണ് ഭൂരിഭാഗം ജനങ്ങളും. ഇതിൽ ആദ്യത്തേതാണ് (എങ്ങനെ രോഗതുരത ഇല്ലാതെ ശരീരത്തെ സ്വസ്ഥമായി നിലനിർത്താം)നാം കൂടുതൽ മനസ്സിലാക്കേണ്ടത്...എങ്ങനെ നമ്മുടെ ശരീരത്തിൻ്റെ സന്തുലിതമായ അവസ്ഥയെ നിലനിർത്താം
അതിനു വേണ്ടി നാം പാലിക്കേണ്ട ദിനചര്യകൾ, ഋതുചര്യകൾ,അഹരരീതികളൊക്കെ വളരെ വിശദമായി പ്രതിപാദിക്കുന്നുണ്ട്...ഇത് നാം പാലിച്ചാൽ തന്നെ നമുക്ക് അസുഖങ്ങൾ ഇല്ലാതെ ഇരിക്കാം...

എല്ലാവർക്കും ആയുർവേദ ദിനാശംസകൾ❤️❤️❤️

Address

Hema Ayurveda Hospital, Anchal , Kollam
Anchal
691306

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Telephone

09495102347

Website

Alerts

Be the first to know and let us send you an email when Hema Ayurvedic Hospital,Anchal. posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Hema Ayurvedic Hospital,Anchal.:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram