Jeevanakala

Jeevanakala ആർട്ട് ഓഫ് ലിവിങ് കൂടുതലും ഒരു തത്വമാണ്, ജീവിതം അതിന്റെ സമ്പൂർണ്ണ തയിൽ ജീവിക്കണമെന്ന തത്വമാണ്. ഇത് സംഘടനയെന്നതിനെക്കാൾ ഉപരി ഒരു പ്രസ്ഥാനമാണ്.

Dynamism for Self &NationChaitra Navratri 𝓼𝓹𝓮𝓬𝓲𝓪𝓵 DSN @ Bangalore Ashram 𝔀𝓲𝓽𝓱 Shri Unnikrishnan ബാംഗ്ലൂർ ആശ്രമത്തിൽഗുരുദ...
26/02/2026

Dynamism for Self &Nation

Chaitra Navratri 𝓼𝓹𝓮𝓬𝓲𝓪𝓵 DSN @ Bangalore Ashram 𝔀𝓲𝓽𝓱 Shri Unnikrishnan

ബാംഗ്ലൂർ ആശ്രമത്തിൽ

ഗുരുദേവിന്റെ സാന്നിധ്യത്തിൽ

26th ~ 29 മാർച്ച്

ക്ലാസ്സ്‌ നയിക്കുന്നത് : ശ്രീ ഉണ്ണികൃഷ്ണൻ

Eligibility : One Online Meditation & Breath Workshop/ Happiness Program/Yltp/ Yes+/Sleep&Anxiety Workshop*

റിപ്പോർട്ടിങ് സമയം മാർച്ച്‌ 26 രാവിലെ.

To Register/ More info:
+91 9447281495
+91 8884134449
+91 9544153959
+91 9048142623

https://aolic.org/1978

നമ്മുടെ പരിമിതികളെയും തടസങ്ങളെയും മറികടക്കാൻ

അച്ചടക്കമുള്ളവരും സമയ നിഷ്ഠയുള്ളവരും ആകാൻ

ജീവിതത്തിൽ വിശ്വാസവും ശക്തിയും ആർജിക്കാൻ

നേതൃത്വപാടവം വർദ്ധിക്കാൻ.

ഒരു മികച്ച ടീം പ്രവർത്തകൻ ആകാൻ

കൂടുതൽ ഉത്തരവാദിത്ത ബോധവും വലിയ കാഴ്ചപ്പാടും ഉണ്ടാകാൻ

ഭയം, ദേഷ്യം, മാനസികസംഘർഷം ഇവയിൽ നിന്ന് മുക്തി നേടാൻ.

26/02/2026

Want to know why there is less depression in India?
Gurudev Sri Sri Ravi Shankar Art Of Living Malayalam The Art of Living Jeevanakala

25/02/2026

Is Polygamy/ Polyamory wrong?
Gurudev Sri Sri Ravi Shankar Art Of Living Malayalam The Art of Living Jeevanakala

മനസ്സിന് ശാന്തി, ആത്മാവിന് ഉണർവ്!ആർട്ട് ഓഫ് ലിവിങ് അഡ്വാൻസ് മെഡിറ്റേഷൻ പ്രോഗ്രാം (AMP)മൂടാടി ആശ്രമത്തിന്റെ ശാന്തതയിൽ, തി...
25/02/2026

മനസ്സിന് ശാന്തി, ആത്മാവിന് ഉണർവ്!

ആർട്ട് ഓഫ് ലിവിങ് അഡ്വാൻസ് മെഡിറ്റേഷൻ പ്രോഗ്രാം (AMP)

മൂടാടി ആശ്രമത്തിന്റെ ശാന്തതയിൽ, തിരമാലകളുടെ സാന്നിധ്യത്തിൽ ആഴത്തിലുള്ള ധ്യാനത്തിലേക്ക് മുഴുകാൻ ഒരവസരം.

പ്രത്യേകത: ഈ ക്യാമ്പിൽ പതഞ്ജലി യോഗസൂത്ര ആസ്പദമാക്കിയുള്ള പ്രത്യേക ജ്ഞാനസദസ്സുകളും ഉണ്ടായിരിക്കും.

അധ്യാപകൻ: ശ്രീ. ശ്രീകാന്ത് രാമകൃഷ്ണ പൈ

തീയതി: 19th ~ 2nd മാർച്ച്

സ്ഥലം: മൂടാടി ആശ്രമം

എന്തിനായി ഈ ക്യാമ്പ്?
ആഴത്തിലുള്ള ധ്യാനാനുഭവം
യോഗസൂത്ര പഠനം
സമ്മർദ്ദങ്ങളിൽ നിന്നുള്ള മോചനം
പുതിയൊരു ഊർജ്ജം

ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്യൂ: https://vvmvp.in/payyoli/12373

വിവരങ്ങൾക്ക് : +91 9562028081 +91 9916148720 +91 9895467137

24/02/2026

You had a desire, you manifested it, so what?
Gurudev Sri Sri Ravi Shankar Art Of Living Malayalam The Art of Living Jeevanakala

23/02/2026

How to deal with physical attraction?
Gurudev Sri Sri Ravi Shankar Art Of Living Malayalam The Art of Living Jeevanakala

"നിശ്ശബ്ദത ഹിമാലയത്തെ സ്പർശിക്കുന്ന തെഹ്‌രിയിൽ - മൗനത്തിൻറെ ആഘോഷം".തെഹ്‌രി ഗർവാൾ ജില്ലയിലെ നിശ്ശബ്ദമായ കുന്നുകളിൽ സ്ഥിതി...
23/02/2026

"നിശ്ശബ്ദത ഹിമാലയത്തെ സ്പർശിക്കുന്ന തെഹ്‌രിയിൽ - മൗനത്തിൻറെ ആഘോഷം".

തെഹ്‌രി ഗർവാൾ ജില്ലയിലെ നിശ്ശബ്ദമായ കുന്നുകളിൽ സ്ഥിതി ചെയ്യുന്ന ആർട്ട് ഓഫ് ലിവിംഗ് ആശ്രമം, നകോട്ടിന്റെ ശാന്തമായ ഗ്രാമീണ ഭൂപ്രകൃതിയാൽ ചുറ്റപ്പെട്ടിരിക്കുന്നു. വൃക്ഷങ്ങൾ നിറഞ്ഞ ചരിവുകളും ശുദ്ധമായ ഹിമാലയൻ വായുവും നിറഞ്ഞ ഈ പ്രദേശം നഗരത്തിന്റെ ബഹളത്തിൽ നിന്ന് അകന്ന്, പ്രകൃതിയും നിശ്ശബ്ദതയും ഒത്തുചേരുന്ന അപൂർവമായ ഒരു അനുഭവം വാഗ്ദാനം ചെയ്യുന്നു. മലനിരകളിൽ മൂടൽമഞ്ഞ് നിറയുന്ന പ്രഭാതങ്ങളും സുവർണ്ണ സൂര്യാസ്തമയങ്ങളും നിറഞ്ഞ വൈകുന്നേരങ്ങൾക്കും ഇവിടം സാക്ഷിയാവുന്നു . ഋഷികേശ്, ഡെറാഡൂൺ എന്നിവിടങ്ങളിൽ നിന്ന് 100 കിലോമീറ്റർ മുകളിൽ പർവതങ്ങളിലേക്കുള്ള ഈ യാത്ര തന്നെ ആത്മാവിനെ സാന്ത്വനിപ്പിക്കുന്ന ഒന്നാണ്. നിങ്ങൾ മുകളിലേക്ക് കയറുമ്പോൾ, ജീവിതത്തിന്റെ വേഗത മന്ദഗതിയിലാവുകയും മനസ്സ് സാവധാനം അഴിച്ചുവിടുകയും ചെയ്യുന്നു. ഇവിടെ, പക്ഷികളുടെ കളിശബ്ദം കാറുകളുടെ ശബ്ദത്തിന് പകരമാവുന്നു, ഓരോ കാറ്റും ഒരു സമാധാനത്തിന്റെ അറിവ് നൽകുന്നു. യോഗ, ധ്യാനം, ആത്മപുനരുദ്ധാരണം എന്നിവയ്ക്കായി ഈ ഹിമാലയൻ പശ്ചാത്തലം, ആശ്രമത്തെ തികഞ്ഞ ഒരു സങ്കേതമാക്കുന്നു. ഇത് ഒരു ലക്ഷ്യസ്ഥാനം മാത്രമല്ല—പ്രകൃതി നിങ്ങളുടെ സഹചാരിയും നിശ്ശബ്ദത നിങ്ങളുടെ വഴികാട്ടിയുമായ ഒരു സമാധാനത്തിലേക്കുള്ള പിൻവാങ്ങൽ കൂടിയാണ്. "വരൂ, ഹിമാലയത്തിന്റെ വായു ശ്വസിക്കൂ. പർവതങ്ങൾ നിങ്ങളെ ആത്മാവിലേക്ക് നയിക്കട്ടെ"

More info : +91 8547716102 +91 9995401009

https://vvmvp.in/tehri/12149

ശ്രീ ബാലുമാഷ് BaluMash നയിക്കുന്നഅഡ്വാൻസ്ഡ് മെഡിറ്റേഷൻ പ്രോഗ്രാം2026 ഫെബ്രുവരി 26 മുതൽ മാർച്ച് 1 വരെവേദി : പോളശ്ശേരി കമ്...
23/02/2026

ശ്രീ ബാലുമാഷ് BaluMash നയിക്കുന്ന

അഡ്വാൻസ്ഡ് മെഡിറ്റേഷൻ പ്രോഗ്രാം

2026 ഫെബ്രുവരി 26 മുതൽ മാർച്ച് 1 വരെ

വേദി : പോളശ്ശേരി കമ്മ്യൂണിറ്റി സെന്റർ കോവിലകം, പെരിഞ്ഞനം (തൃശൂർ ജില്ല)

ആരോഗ്യത്തിൻ്റെയും ആനന്ദത്തിൻ്റെയും ആഹ്ലാദത്തിൻ്റെയും നാലു സുന്ദരദിനങ്ങൾ നമുക്കൊരുമിച്ച് ആഘോഷിക്കാം!

രജിസ്ട്രേഷൻ ലിങ്ക്: https://aolt.in/928642

More info : +91 9846824841 +91 9349007123 +91 8301095036

22/02/2026

How to get everyone to love you!
Gurudev Sri Sri Ravi Shankar Art Of Living Malayalam The Art of Living Jeevanakala

21/02/2026

Want to know how to make your memory razor sharp?
Gurudev Sri Sri Ravi Shankar Art Of Living Malayalam The Art of Living Jeevanakala

20/02/2026

In love there is 2% s*x, and in s*x there is 2% love.
Gurudev Sri Sri Ravi Shankar Art Of Living Malayalam The Art of Living Jeevanakala

19/02/2026

This Is Stopping You From Being Happy!
Gurudev Sri Sri Ravi Shankar Art Of Living Malayalam The Art of Living Jeevanakala

Address

Bangalore

Alerts

Be the first to know and let us send you an email when Jeevanakala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Jeevanakala:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram