IQRAA Community Clinic Palazhi

IQRAA Community Clinic Palazhi IQRAA Community Palazhi is a branch of IQRAA Hospital Kozhikde

പാലാഴി ഇഖ്‌റയിൽ ഉദരരോഗം വിഭാഗം ഗ്യാസ്‌ട്രോ എൻഡ്രോളജി ഡോ. രമ്യ അജയ്  എല്ലാ ചൊവ്വാഴ്ചകളിലും ഉച്ചക്ക്ശേഷം 3 മുതൽ 6 വരെ.അന്വ...
06/10/2025

പാലാഴി ഇഖ്‌റയിൽ ഉദരരോഗം വിഭാഗം
ഗ്യാസ്‌ട്രോ എൻഡ്രോളജി
ഡോ. രമ്യ അജയ് എല്ലാ ചൊവ്വാഴ്ചകളിലും ഉച്ചക്ക്ശേഷം 3 മുതൽ 6 വരെ.

അന്വേഷണങ്ങൾക്കും ബുക്കിങ്ങിനും: 7306335868, 9188619685

പാലാഴി ഇഖ്‌റ കമ്മ്യൂണിറ്റി ക്ലിനിക്കിൽ സൗജന്യ ന്യൂറോളജി രോഗ നിർണയ ക്യാമ്പ് ക്യാമ്പിന്റെ  പ്രത്യേകത ഡോക്ടറുടെ പരിശോധന സൗജ...
26/09/2025

പാലാഴി ഇഖ്‌റ കമ്മ്യൂണിറ്റി ക്ലിനിക്കിൽ സൗജന്യ ന്യൂറോളജി രോഗ നിർണയ ക്യാമ്പ്

ക്യാമ്പിന്റെ പ്രത്യേകത
ഡോക്ടറുടെ പരിശോധന സൗജന്യം.
ലാബ്, x -ray 30% ഇളവ്
ഡോക്ടറുടെ നിർദ്ദേശിക്കുന്ന CT - MRI 25% ഇളവോടെയും മലാപറമ്പ് ഇഖ്‌റ ആശുപത്രിയില്‍ വച്ച് ചെയ്യാവുന്നതാണ്.
ആദ്യം ബുക്ക് ചെയ്യുന്ന പേർക്ക് ക്യാമ്പിൽ പങ്കെടുക്കാം

അന്വേഷണങ്ങൾക്കും ബുക്കിങ്ങിനും: 9188619685, 7306335868

തുടക്കത്തിൽ ചികിൽസിച്ചാൽ  എല്ലാം ശരിയാക്കും...PRP/ GFC ട്രീട്മെന്റിലൂടെ വീണ്ടെടുക്കാം  നിങ്ങളുടെ മുടിയും ഉള്ളും ബലവുംഅന്...
22/09/2025

തുടക്കത്തിൽ ചികിൽസിച്ചാൽ എല്ലാം ശരിയാക്കും...
PRP/ GFC ട്രീട്മെന്റിലൂടെ വീണ്ടെടുക്കാം നിങ്ങളുടെ മുടിയും ഉള്ളും ബലവും

അന്വേഷണങ്ങൾക്കും ബുക്കിങ്ങിനും: 7306335868, 9188619685

പാലാഴി ഇഖ്‌റ കമ്മ്യൂണിറ്റി ക്ലിനിക്കില്‍ സൗജന്യ E .N .T പരിശോധനാ ക്യാമ്പ് 13-09-2025 ( ശനി )ആര്‍ക്കെല്ലാം പങ്കെടുക്കാം :...
10/09/2025

പാലാഴി ഇഖ്‌റ കമ്മ്യൂണിറ്റി ക്ലിനിക്കില്‍
സൗജന്യ E .N .T പരിശോധനാ ക്യാമ്പ്
13-09-2025 ( ശനി )

ആര്‍ക്കെല്ലാം പങ്കെടുക്കാം :-
കേള്‍വിക്കുറവ്, ബാലന്‍സ് പ്രശ്‌നങ്ങള്‍, തൊണ്ടവേദന, വിഴുങ്ങാനുള്ള ബുദ്ധിമുട്ട്, ടോണ്‍സിലൈറ്റിസ്, മൂക്കുമായി ബന്ധപ്പെട്ട അസുഖങ്ങള്‍ തുടങ്ങിയവ ഉള്ളവര്‍ക്ക് ക്യാമ്പില്‍ പങ്കെടുക്കാം

ക്യാമ്പിന്റെ ആനുകൂല്യങ്ങള്‍:-
- ഡോക്ടറുടെ പരിശോധന സൗജന്യം.
- സൗജന്യ കേള്‍വി പരിശോധന.
- HEARING AID ( കേള്‍വി സഹായി) ഡോക്ടറുടെ നിര്‍ദേശപ്രകാരം ആവശ്യമുള്ളവര്‍ക്ക് ഇളവോടെ ലഭിക്കുന്നതാണ്.
- ലാബ്, എക്‌സ് - റേ പരിശോധനകള്‍ക്ക് 30% ഇളവ്.

കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിംഗിനും:-

+91 7306335868
+91 9188619685

ഇനി ഇഖ്‌റ ഹോസ്പിറ്റലിലെ ന്യൂറോളജി വിദഗ്ധ  പാലാഴി ഇഖ്‌റയിൽ  ഡോ. നിഖില തോമസ്.വ്യാഴാഴ്ചകളിൽ രാവിലെ 10 മുതൽ 12 വരെ അന്വേഷണങ്...
08/09/2025

ഇനി ഇഖ്‌റ ഹോസ്പിറ്റലിലെ ന്യൂറോളജി വിദഗ്ധ പാലാഴി ഇഖ്‌റയിൽ ഡോ. നിഖില തോമസ്.
വ്യാഴാഴ്ചകളിൽ രാവിലെ 10 മുതൽ 12 വരെ

അന്വേഷണങ്ങൾക്കും ബുക്കിങ്ങിനും: 7306335868, 9188619685

ഐശ്വര്യത്തിന്റെയും സമ്പൽസമൃദ്ധിയുടെയും പൊന്നോണാശംസകൾHappy Onam to all!!
05/09/2025

ഐശ്വര്യത്തിന്റെയും സമ്പൽസമൃദ്ധിയുടെയും പൊന്നോണാശംസകൾ

Happy Onam to all!!

പാലാഴി ഇഖ്‌റയിൽ ആദ്യം ബുക്ക് ചെയ്യുന്ന 5 പേർക്ക് സുന്നത്ത് കർമ്മം സൗജന്യം2025 സെപ്റ്റംബർ  06 ശനി   അന്വേഷണങ്ങൾക്കും ബുക്...
01/09/2025

പാലാഴി ഇഖ്‌റയിൽ ആദ്യം ബുക്ക് ചെയ്യുന്ന 5 പേർക്ക് സുന്നത്ത് കർമ്മം സൗജന്യം

2025 സെപ്റ്റംബർ 06 ശനി
അന്വേഷണങ്ങൾക്കും ബുക്കിങ്ങിനും: 7306335868, 9188619685

പാലാഴി ഇഖ്‌റയിൽ ആദ്യം ബുക്ക് ചെയ്യുന്ന 10 പേർക്ക്  സുന്നത്ത് കർമ്മം സൗജന്യം 2025  ഓഗസ്റ്റ് 31 ഞായർ അന്വേഷണങ്ങൾക്കും ബുക്...
28/08/2025

പാലാഴി ഇഖ്‌റയിൽ ആദ്യം ബുക്ക് ചെയ്യുന്ന 10 പേർക്ക് സുന്നത്ത് കർമ്മം സൗജന്യം

2025 ഓഗസ്റ്റ് 31 ഞായർ

അന്വേഷണങ്ങൾക്കും ബുക്കിങ്ങിനും: 7306335868, 9188619685

സുന്നത്ത്  കർമ്മം  സുരക്ഷിതവും കുറഞ്ഞ ചിലവിൽ ഇപ്പോൾ പാലാഴി ഇഖ്റയിലും...4 വയസ്സിന് മുകളിലുള്ള കുട്ടികൾക്ക്പരിചയ സമ്പന്നനാ...
26/08/2025

സുന്നത്ത് കർമ്മം സുരക്ഷിതവും കുറഞ്ഞ ചിലവിൽ ഇപ്പോൾ പാലാഴി ഇഖ്റയിലും...
4 വയസ്സിന് മുകളിലുള്ള കുട്ടികൾക്ക്
പരിചയ സമ്പന്നനായ ഡോക്ടറുടെ സേവനം.
സ്റ്റിച്ചെടുക്കാനും കെട്ടഴിക്കാനും വീണ്ടും വരേണ്ടതില്ല...
അന്വേഷണങ്ങൾക്കും ബുക്കിങ്ങിനും: 7306335868, 9188619685.



പാലാഴി ഇഖ്‌റ കമ്മ്യൂണിറ്റി ക്ലിനിക്കിൽ സൗജന്യ ഗൈനക്കോളജി ക്യാമ്പും  സ്തനാർബുദ ബോധവൽക്കരണവും ആഗസ്റ്റ് 23 ഉച്ചക്ക് 1.30 മു...
23/08/2025

പാലാഴി ഇഖ്‌റ കമ്മ്യൂണിറ്റി ക്ലിനിക്കിൽ
സൗജന്യ ഗൈനക്കോളജി ക്യാമ്പും സ്തനാർബുദ ബോധവൽക്കരണവും

ആഗസ്റ്റ് 23 ഉച്ചക്ക് 1.30 മുതൽ

നേതൃത്വം
ഡോ അമീറാ
mbbs , DNB ( Gynec ) specialist - iqraa hospital

ക്യാമ്പിലെ പ്രത്യേകതൽ
ഡോക്ടറുടെ പരിശോധന സൗജന്യം
ലാബ് റെസ്റ്റുകൾക് 30 % ഇളവ്
ആവശ്യമായി വരികയാണെങ്കിൽ യു.എസ്.ജി 25 % ഇളവിലും മാമോഗ്രാം 50 % ഇളവോടെയും മലാപറമ്പ് ഇഖ്‌റയിൽ ചെയ്യാവുന്നതാണ്

അന്വേഷണങ്ങൾക്കും ബുക്കിങ്ങിനും: 7306335868, 9188619685

സൗജന്യ ഗൈനകോളജി ക്യാമ്പും സ്തനാര്‍ബുദ ബോധവല്‍ക്കരണവും...!പാലാഴി ഇഖ്റ കമ്മ്യൂണിറ്റി ക്ലിനിക്കില്‍23-08-2025 ( ശനി) ഉച്ചക്...
18/08/2025

സൗജന്യ ഗൈനകോളജി ക്യാമ്പും
സ്തനാര്‍ബുദ ബോധവല്‍ക്കരണവും...!

പാലാഴി ഇഖ്റ കമ്മ്യൂണിറ്റി ക്ലിനിക്കില്‍
23-08-2025 ( ശനി)
ഉച്ചക്ക് 1.30 മുതല്‍

നേതൃത്വം
Dr. Ameera MBBS, DNB (Gync) Specialist Iqraa Hospital

ആര്‍ത്തവകാലം നീണ്ടുനില്‍ക്കുക, ഗര്‍ഭാശയ ഭാഗത്ത് വേദന, മൂത്രസഞ്ചിയില്‍ ഇടക്കിടെയുള്ള അണുബാധ, ക്രമരഹിതമായ ആര്‍ത്തവം തുടങ്ങിയ ബുദ്ധിമുട്ടുകളുള്ളവര്‍ക്ക് ക്യാമ്പില്‍ പങ്കെടുക്കാം...

ക്യാമ്പിന്റെ പ്രത്യേകതകള്‍:-
- ഡോക്ടറുടെ പരിശോധന സൗജന്യം
- ലാബ് ടെസ്റ്റുകള്‍ക്ക് 30% ഇളവ്
- ആവശ്യമായി വരികയാണെങ്കില്‍ യു.എസ്.ജി 25% ഇളവിലും മാമോഗ്രാം 50% ഇളവോടെയും മലാപറമ്പ് ഇഖ്‌റ ആശുപത്രിയില്‍ വച്ച് ചെയ്യാവുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിംഗിനും

+91 7306335868
+91 9188619685

🌴

ശ്വാസകോശ രോഗം അലട്ടുണ്ടുണ്ടോ...?പാലാഴി ഇഖ്‌റയിൽ സൗജന്യ ശ്വാസകോശ രോഗ  നിർണയ ക്യാമ്പ്.2025 ഓഗസ്റ്റ് 14 വ്യാഴം  വൈകുന്നേരം ...
09/08/2025

ശ്വാസകോശ രോഗം അലട്ടുണ്ടുണ്ടോ...?

പാലാഴി ഇഖ്‌റയിൽ സൗജന്യ ശ്വാസകോശ രോഗ നിർണയ ക്യാമ്പ്.
2025 ഓഗസ്റ്റ് 14 വ്യാഴം വൈകുന്നേരം 3 മുതൽ 6 വരെ
ഡോ. മീര .ജെ . കുമാർ

തുടർച്ചയായ ചുമ, അലർജി, ശ്വാസകോശത്തിലെ നീർക്കെട്ട്, പടികൾ കയറുമ്പോൾ ബുദ്ധിമുട്ട്, പൂകവലി മൂലമുള്ള ശ്വാസതടസ്സം തുടങ്ങിയവുള്ളവർക്ക് പങ്കെടുക്കാം.

ക്യാമ്പിൽ
ഡോക്ടറുടെ പരിശോധന സൗജന്യം.
PFT TEST സൗജന്യം
ലാബ്, X-Ray പരിശോധന 30% ഇളവ്

അന്വേഷണങ്ങൾക്കും ബുക്കിങ്ങിനും: 7306335868, 9188619685

Address

Muyyai Thazham, MLA Road, Palazhi Kozhikode
Calicut
673014

Telephone

+919188619685

Website

Alerts

Be the first to know and let us send you an email when IQRAA Community Clinic Palazhi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram

Category