15/08/2022
*ആരോഗ്യരംഗത്തെ മികച്ച സ്ഥാപനമായ വീ കെയർ പോളിക്ലിനിക് വൻ ജനാവലിയുടെ സാന്നിധ്യത്തിൽ പ്രൗഡ ഗംഭീരമായ സദസ്സിൽ വനം വകുപ്പ് മന്ത്രി ശ്രീ എ കെ ശശീന്ദ്രൻ നാടിന് സമർപ്പിച്ചു!*
പ്രാഥമിക ചികിത്സാ രംഗത്ത് ഇതിനകം വ്യക്തി മുദ്ര പതിപ്പിച്ചിട്ടുള്ള വീ കെയർ ഹെൽത്ത് ഗ്രൂപ്പ് വിവിധ സ്ഥലങ്ങളിൽ അവർ നേടിയ മികച്ച അംഗീകാരങ്ങൾക്ക് ശേഷം ആനവാതിലുകാർക്കും പരിസരപ്രദേശത്തുമുള്ളവർക്കും വലിയ അനുഗ്രഹപൂർണമാവും എന്നാണ് ജനങ്ങളുടെ പ്രതീക്ഷയും പ്രാർത്ഥനയും...
ഉള്ളിയേരിക്കും കൊയിലാണ്ടിക്കും മദ്ധ്യേ സമീപസ്ഥരായ എല്ലാവർക്കും ഉപകാരപ്പെടുമാറു ആനാവാതിലിൽ ഇത്തരം ഒരു ക്ലിനിക്കിന് തുടക്കം കുറിച്ചു എന്നത് എന്തുകൊണ്ടും പ്രശംസനീയമാണ്.
കാരണം, പുതിയ കാലഘട്ടത്തിൽ ജീവിതക്രമം ആകെ മാറി തിരക്ക് പിടിച്ചു ള്ള പ്രയാണത്തിൽ പെട്ടെന്നൊന്നു ഡോക്ടറെ കാണിക്കാൻ കഴിയുക എന്നതും ആവശ്യമായ നേഴ്സിങ് സേവനവും വളരെ വേഗത്തിൽ ലബോറട്ടറി, എക്സ് റേ, പരിശോധന എന്നിവയെല്ലാം ഒരിടത്തു നിന്നു തന്നെ ലഭ്യമായിക്കിട്ടുക എന്നതും ജനങ്ങളെ സംബന്ധിച്ചു ഏറെ ആശ്വാസകരമായ ഒരു കാര്യം തന്നെയാണ്.
മാത്രമല്ല മറ്റു സ്പെഷ്യലിറ്റി വിഭാഗത്തിൽ മികച്ച ഡോക്ടർമാരുടെ സേവനവും ഒപ്റ്റിക്കൽ ഷോപ്പും കണ്ണ് പരിശോധനക്കും, ഡെന്റൽ ക്ലിനിക്ക് ഒരിക്കിയും ഹോം കെയറും ഫിസിയോതെറാപ്പി തുടങ്ങിയ മറ്റെല്ലാ സൗകര്യങ്ങളും ഉണ്ട് എന്നുള്ളതും വലിയൊരു അനുഗ്രഹമാണ്
ഇതിന് മുന്നോട്ടുവന്ന വീ കെയർ ഗ്രൂപ്പിനെ ഇത്തരുണത്തിൽ അഭിനന്ദിക്കുകയാണ്..
വീ കെയറുമായി ബന്ധപ്പെട്ട എല്ലാ സേവന വിവരങ്ങളും അറിയുവാൻ വാട്സ്ആപ് ലിങ്ക് താഴെ നൽകുന്നു.
ഫോൺ 04962083121,9048005002
https://chat.whatsapp.com/EnJ7CHgbFR017Y3HKBtmeK
Copy