Parijatham Herbals

Parijatham Herbals Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Parijatham Herbals, Alternative & holistic health service, tali samooha madam Road, Kozhikode.

13/05/2023
02/02/2023
27/01/2023
26/01/2023

Documentary featuring the importance of preserving the traditional varieties of rice.Insights on the efforts taken by Cheruvayal Raman a tribal farmer in Wya...

24/01/2023

തന്റെ മണ്ഡലത്തിൽ കടുവ ആക്രമണം ഉണ്ടായ നിമിഷം മുതൽ ജനങ്ങൾക്ക് ഒപ്പമായിരുന്നു ഈ മനുഷ്യൻ

ഒരു കടുവയെ മയക്ക് വെടി വെച്ച് പിടിച്ച വാർത്ത തെല്ല് ആശ്വാസം ഞങ്ങൾക്ക് പകർന്നെങ്കിലും കേളുവേട്ടന് ഒരു സ്ഥലത്ത് നിന്ന് മറ്റാരു സ്ഥലത്തേക്കുള്ള പറിച്ച് നടൽ മാത്രമാണ് അത്

സ്വന്തം മണ്ഡലത്തിലെ പുതുശേരിയിൽ നിന്ന് പിലാക്കാവിലേക്ക്

ഇത്രയും ഡെഡിക്കേറ്റഡ് ആയിട്ടുള്ളരു എം എല് എ കേരളത്തിൽ മറ്റൊരിടത്തും ഉണ്ടാവില്ലന്ന് ഞാൻ പറയും എനിക്ക് തോന്നുന്നില്ല അതൊരു അതിശോയക്തി ആകുമെന്ന്

കഴിഞ്ഞ ദിവസം ഞാൻ ഒരു ഓഫീഷ്യൽ ആവശ്യത്തിന് തിരുവനന്തപുരം പോയിരുന്നു അന്ന് യാദൃശ്ചികമായി അദ്ദേഹത്തെയും അദ്ദേഹത്തിന്റെ പി എയും കണ്ടു

നിയമ സഭ സമ്മേളനം അവസാനിച്ച് ദിവസങ്ങളായി എങ്കിലും തന്റെ മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളുടെ ഫയൽ നീക്കം അറിയാൻ അത് സ്പീഡ് ആക്കാൻ ഓഫിസുകൾ കയറി ഇറങ്ങുകയായിരുന്നു അദ്ദേഹം

പുള്ളിയെക്കുറിച്ച് ഒരു ഓഫീസർ പറഞ്ഞത് ഇങ്ങനെയാണ് മറ്റ് എം എം എല് എ മാരിൽ മിക്കവരും തന്റെ മണ്ഡലത്തിലെ ഫയൽ നീക്കാൻ നേരെ അണ്ടർ സെക്രട്ടറി, ഡെ. സെക്രട്ടറി എന്നിവരെ വിളിക്കും

എന്നാൽ കേളുവേട്ടൻ ചെയ്യുക ഏതാണോ ഫയൽ കൈകാര്യം ചെയ്യുന്ന സെക്ഷൻ അവിടെ പോയി ഇരിക്കും ക്ളർക്കിനോട് കാര്യം ചോദിക്കും

തിരുത്തുകൾ ഉണ്ടങ്കിൽ അത് ചെയ്യിക്കും

അവിടുന്ന് ശരിയാകുന്ന ഫയലുമായി ഹെഡ് ക്ലർക്കിന്റെ അടുത്തേക്ക്

അവിടുന്നങ്ങനെ പോകും ..... ❤️

അതിന്റെ മാറ്റം മാനന്തവാടി മണ്ഡലത്തിൽ കാണാനും ഉണ്ട് സമഗ്ര മേഖലയിലും വികസനം ഇത്രയും വികസനം നടന്നൊരു കാലം മാനന്തവാടിയുടെ ചരിത്രത്തിൽ ഉണ്ടായിട്ടില്ലാ❤️

Proud of u കേളുവേട്ടാ .... ❤️

ഫോട്ടോ പിലാക്കാവിൽ നിന്ന്

OR Kelu MLA

23/01/2023
08/01/2023

സംഘാടനത്തിലും A പ്ലസ് നേടിയാണ് 61മത് സ്കൂൾ കലോത്സവം കൊടിയിറങ്ങിയത്. കലോത്സവത്തിന്റെ മികവാർന്ന പ്രവർത്തനങ്ങൾ എകോപിപ്പിക്കാൻ നേതൃത്വമായി മുഴുവൻ സമയവും ബഹുമാനപ്പെട്ട
മന്ത്രിമാരായ ശ്രീ. പി.എ മുഹമ്മദ്‌ റിയാസും ശ്രീ വി. ശിവൻ കുട്ടിയുമുണ്ടയായിരുന്നു.... രണ്ട് മികച്ച സംഘാടകരാൽ നടത്തപ്പെട്ട കലോത്സവത്തിൽ പോരായ്മകളായി ചൂണ്ടികാണിക്കാൻ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ഉയർന്നുവന്ന നല്ല നിർദ്ദേശങ്ങളെ സ്വീകരിക്കാനും കലോത്സവം ജനകീയ പങ്കാളിത്തത്തോടെ മെച്ചപ്പെടുത്താനുമാണ് ഇരുവരും ശ്രമിച്ചിട്ടുള്ളത്.. ജില്ലയിലെ എം.എൽ.എ മാരെയും മറ്റു ജനപ്രതിനിധികളെയും എകോപിപ്പിച്ചുകൊണ്ടാണ് ചുമതലകൾ വിഭജിച്ചു നൽകി ഓരോന്നിലും സൂക്ഷ്മമായി ഇടപെടൽ നടത്തി വിജയിപ്പിച്ച സംസ്ഥാന സ്കൂൾ കലോത്സവം എക്കാലത്തെയുംയും മികച്ച മാതൃകകളിൽ ഒന്നായി തിളങ്ങി നിൽക്കും....
ബിഗ് സല്യൂട്ട് 👍 ഡിയർ മിനിസ്റ്റേഴ്സ് ❤️

02/01/2023

ഒരു ലക്ഷം സംരംഭങ്ങൾ 8 മാസം കൊണ്ട് ആരംഭിച്ച് ചരിത്രം സൃഷ്ടിച്ച സംരംഭക വർഷം പദ്ധതി വനിതാ സംരംഭകരുടെ കാര്യത്തിലും മറ്റൊരു ചരിത്രം സൃഷ്ടിക്കുകയാണ്. 35,000ത്തിലധികം സ്ത്രീകളെ സംരംഭക ലോകത്തേക്ക് കൈപിടിച്ചുയർത്തി സംരംഭക വർഷം മുന്നോട്ടുപോകുമ്പോൾ വ്യവസായ വകുപ്പിനും പദ്ധതിക്ക് പിന്നിൽ പ്രവർത്തിച്ചവർക്കും ഇത് അഭിമാന നേട്ടമാണ്. ഫുഡ് പ്രൊസസിങ്ങ്, ബയോടെക്നോളജി, ഐ.ടി, ഇലക്ട്രോണിക്സ്, വ്യാപാരമേഖല, ഹാന്റ്ലൂം-ഹാന്റിക്രാഫ്റ്റ് എന്നീ മേഖലകളിലുൾപ്പെടെ സമസ്ത മേഖലകളിലും സ്ത്രീകൾ സംരംഭങ്ങൾ ആരംഭിച്ചു. പല മേഖലകളിലും 30 ശതമാനത്തിലധികം സംരംഭങ്ങളും രജിസ്റ്റർ ചെയ്തത് സ്ത്രീകളുടെ പേരിലാണ്.

തൃശ്ശൂർ ജില്ലയിൽ മാത്രം നാലായിരത്തിലധികം സംരംഭകർ വനിതകളാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിൽ മൂവായിരത്തിലധികം വീതം വനിതാ സംരംഭകരുള്ളപ്പോൾ താരതമ്യേന വ്യവസായ രംഗത്ത് പിന്നോക്കം നിൽക്കുന്ന കാസർഗോഡ്, വയനാട്, ഇടുക്കി ജില്ലകളിലും ആയിരത്തിലധികം വനിതകൾ സംരംഭക വർഷം പദ്ധതിയിലൂടെ സംരംഭകരായി. അഭിമാനത്തോടെ മാത്രമേ ഈ മുന്നേറ്റഗാഥ നമുക്ക് കേൾക്കാൻ സാധിക്കുകയുള്ളൂ. കൂടുതൽ ഉയരങ്ങൾ കീഴടക്കുന്നതിനായി ഈ സംരംഭകർക്ക് സ്കെയിൽ അപ്പ് ഉൾപ്പെടെയുള്ള സഹായങ്ങൾ ലഭ്യമാക്കാൻ സർക്കാർ ഒപ്പമുണ്ടാകും. ടെക്നോളജി ക്ലിനിക്കുകളും ഹെൽപ് ഡെക്സുകളും ഇൻവസ്റ്റർ ഹെൽപ് കോൾ സെന്ററുകളുമെല്ലാം പ്രതിസന്ധി ഘട്ടങ്ങളിൽ ഇവർക്ക് സഹായം ലഭ്യമാക്കും. സംരംഭക മേഖലയിലേക്ക് കടന്നുവരാൻ ആഗ്രഹിക്കുന്ന കൂടുതൽ വനിതകൾക്ക് കരുത്ത് പകരാൻ ഈ സംരംഭകർക്ക് സാധിക്കട്ടെ.

02/01/2023

Address

Tali Samooha Madam Road
Kozhikode
673002

Telephone

+919656736902

Website

Alerts

Be the first to know and let us send you an email when Parijatham Herbals posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Parijatham Herbals:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram