26/09/2024
ഇന്നു എന്റെ ജീവിതത്തിൽ ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷം….. സിഎംഎസ് സ്കൂളിലെ എന്റെ ബാല്യ കലാ സുഹൃത്തും, എന്റെ ഏത് ആവശ്യങ്ങൾക്കും എന്റെ കൂടെ കട്ടക്ക് നിൽക്കുന്ന എന്റെ Soul…….ചങ്ക് Harish C U…എന്റെ നാട്ടിൽ (ചാലക്കുടി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ) ചാർജ് എടുത്തിരിക്കുന്നു….. നീണ്ട 29 വർഷത്തിന് ശേഷം ..ഇന്നാണ് കാണാൻ അവസരം കിട്ടിയത്….. ഫോൺ വഴി ഞങ്ങൾ സംസാരിക്കാറുണ്ടെങ്കിലും ഇങ്ങനെ നേരിൽ കണ്ടത് ഇന്നാണ്….ചാലക്കുടിയിൽ ചാർജ് എടുത്ത അന്നുമുതൽ എന്നെ കാണാൻ ശ്രമിച്ചിരുന്നു…. Business ന്റെ ഭാഗമായി യാത്രയിൽ ആയതിനാൽ ചാർജ് എടുത്ത annnu കാണാൻ എനിക്ക് സാധിച്ചില്ല… പിന്നെ അവനും തിരക്കായി…. അങ്ങിനെ ഇന്ന് അത് സാധിച്ചു… ഹരീഷേ… നിനക്ക് എന്റെ ഹൃദയത്തിൽ നിന്നും ഒരു സല്യൂട്ട്…….💕💕🤝