12/05/2025
ആയുർവേദ നേത്ര പരിശോധനയും ഓ.പി കൺസൾട്ടേഷനും.
ഡെപ്യൂട്ടി ചീഫ് ഫിസിഷ്യൻ ഡോ. ശ്രീകല എൻ പി നേതൃത്വം നൽകുന്ന നേത്ര പരിശോധന 2025മെയ് 15 വ്യാഴാഴ്ച ശ്രീധരീയം ഗുരുവായൂർ ബ്രാഞ്ചിൽ നടത്തുന്നു.
കൂടുതൽ വിവരങ്ങൾക്ക് : +91 9496000660, +91 9497724244
"