25/08/2023
കീഹോൾ സർജറി അഥവാ minimally Invasive Heart surgery എന്നത് ഹൃദയചികിത്സാ രംഗത്തെ വലിയൊരു മുന്നേറ്റം ആണ്.
കീഹോൾ ഹൃദയ ശസ്ത്രക്രിയയുടെ സവിശേഷതകൾ
✅ വളരെ ചെറിയ മുറിവ്
✅ ശസ്ത്രക്രിയാ സമയത്ത് ബ്രെസ്റ്റ് ബോൺ കട്ട് ചെയ്യേണ്ട ആവശ്യം വരുന്നില്ല
✅ബ്ലീഡിങ്ങ് കുറവ്
✅ മുറിവ് ചെറുതായത് കൊണ്ട് അണുബാധക്ക് ഉള്ള സാധ്യത വളരെ കുറവ്
✅ശസ്ത്രക്രിയക്ക് ശേഷം ആശുപത്രി വാസം 2- 5 ദിവസം വരെ മതി
✅സാധാരണ ജീവിതത്തിലേക്ക് എളുപ്പം തിരിച്ച് വരാൻ ആകും.
കൂടുതൽ വിവരങ്ങൾക്കും കൺസൽട്ടേഷനും വിളിക്കേണ്ട നമ്പർ: +91 628 227 8298