07/10/2025
കറുത്ത് തിളങ്ങുന്ന മുടി ഇഷ്ടമില്ലാത്ത ആരെങ്കിലും ഉണ്ടാകുമോ,
അങ്ങനെ ഉള്ള മുടി യ്ക്ക് വേണ്ടി എന്തൊക്കെ ചെയ്തിട്ടുണ്ടാകും അല്ലെ,
വെളുത്ത ടൈൽ ൽ കറുത്ത മുടികൾ പൊഴിഞ്ഞു കിടക്കുമ്പോൾ സങ്കടം തോന്നാത്തവർ ഉണ്ടോ,
കറുത്ത മുടിയിഴകൾക്കിടയിൽ വെളുത്ത പൊടികൾ കാണുമ്പോൾ നിരാശയും നാണക്കേടും കൊണ്ട് മടുത്തവർ ഇല്ലേ,
ഈ താരൻ കാരണം ഉറക്കം ശരിയാകുന്നില്ല എന്നുള്ള പല്ലവികൾക്കും ഒരു അവസാനമായിട്ട് ഈ എണ്ണ ഒന്നുപയോഗിച്ച് നോക്കിയാലോ,
ഒരുപാട് എണ്ണകൾ ഉപയോഗിച്ച് നോക്കിയിട്ടും ഫലം കിട്ടാത്തവരെ മാത്രം ഞാൻ ഈ എണ്ണ വാങ്ങാൻ ക്ഷണിക്കുന്നു,
നിങ്ങൾക്ക്,
നിങ്ങളുടെ മുടി കൊഴിച്ചിൽ ന്,
നിങ്ങളുടെ മുടിയിലെ താരന്
ടെൻഷനുകൾ കാരണം ഒന്നുറങ്ങാൻ കഴിയാത്തതിന്
മുടിയ്ക്ക് നീളം ഇല്ലല്ലോ എന്നോർത്തുള്ള വേദനയ്ക്ക്
മുടിക്ക് ഉള്ളില്ലല്ലോ എന്നുള്ള നിരാശയ്ക്ക്
എല്ലാം ഈ എണ്ണ ഫലപ്രദം ആണ് 🤗🤗🤗
അപ്പൊ മറ്റുള്ള എണ്ണകൾ ഉപയോഗിച്ച് മടുത്തവർ ആദ്യം വന്നോട്ടോ...