Mary Queens Mission Hospital, Kanjirappally

Mary Queens Mission Hospital, Kanjirappally Our vision : To Serve the humanity offering affordable, quality medical services with utmost compass

അമ്പത്തിയഞ്ചാമത് സംസ്ഥാന സിനിമാ അവാർഡ് ജേതാക്കൾക്ക് അഭിനന്ദങ്ങൾ ---------------------Mary Queen’s Mission Hospital, Kanj...
03/11/2025

അമ്പത്തിയഞ്ചാമത് സംസ്ഥാന സിനിമാ അവാർഡ് ജേതാക്കൾക്ക് അഭിനന്ദങ്ങൾ
---------------------
Mary Queen’s Mission Hospital, Kanjirappally
200 bedded Multi Specialty Hospital
An Institution run by CMI Fathers
Hospital Helpline: 04828 201300, 8281262626 I OP Booking through What’sapp: 9495225974 I Drug Information System through What’sapp: 8281262626 I Home Care: 8281001026 I Geriatric Palliative Care: 8547015700 I Health Check – up Packages: 91882 28226 I 24x7 PR hotline: 82810 01025

കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ പുരസ്കാരം നേടി കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ഹോസ്‌പിറ്റൽ....പരിസ്ഥിതി സംരക്ഷണ...
01/11/2025

കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ പുരസ്കാരം നേടി കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ഹോസ്‌പിറ്റൽ....
പരിസ്ഥിതി സംരക്ഷണത്തിലും, മലിനീകരണ നിയന്ത്രണ പ്രവർത്തനങ്ങളിലും ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിക്കുന്ന സ്ഥാപനങ്ങൾക്കുള്ള കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിൻ്റെ പുരസ്‌കാരം കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആശുപത്രി സ്വന്തമാക്കി.
കേരളത്തിലെ സ്വകാര്യ ആശുപത്രി (100 - 250 കിടക്കകൾ) വിഭാഗത്തിൽ സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനമാണ് കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആശുപത്രി കരസ്ഥമാക്കിയത്
--------------------------
Mary Queen’s Mission Hospital, Kanjirappally
200 bedded Multi Specialty Hospital
An Institution run by CMI Fathers

ഏവർക്കും കേരളപ്പിറവി ആശംസകൾ --------------------------Mary Queen’s Mission Hospital, Kanjirappally200 bedded Multi Speci...
01/11/2025

ഏവർക്കും കേരളപ്പിറവി ആശംസകൾ
--------------------------
Mary Queen’s Mission Hospital, Kanjirappally
200 bedded Multi Specialty Hospital
An Institution run by CMI Fathers

30/10/2025

അന്താരാഷ്ട്ര അണുബാധ പ്രതിരോധവാര (International Infection Prevention Week (IIPW)) ആഘോഷങ്ങളുടെ ഭാഗമായി കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ഹോസ്പിറ്റലിലെ ഇൻഫെക്ഷൻ കൺട്രോൾ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ വിവിധ അവബോധന പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. ആശുപത്രിയിലെ ഇൻഫെക്ഷൻ കൺട്രോൾ ഓഫീസറും, കൺസൾട്ടന്റ് പൾമോണോളജിസ്റ്റുമായ ഡോ. അനീഷാ മാത്യുവിന്റെ സന്ദേശത്തോടെ ആരംഭിച്ച ഇൻഫെക്ഷൻ കൺട്രോൾ വാരാഘോഷം ഓരോ ദിവസവും വേറിട്ട പരിപാടികൾ കൊണ്ട് ശ്രദ്ധേയമായി. ആശുപത്രി ജീവനക്കാർക്കുള്ള അവബോധന ക്ലാസുകൾ, വിവിധ മത്സരങ്ങൾ, ഇടക്കുന്നം ഗവ. സ്കൂൾ, ശാന്തിഗിരി സെന്റ് ജോസഫ് സ്കൂൾ എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾക്ക് പരീശീലനം എന്നിവയും ഇൻഫെക്ഷൻ കൺട്രോൾ വാരാഘോഷത്തോട് അനുബന്ധിച്ചു ഒരുക്കിയിരുന്നു. അവസാന ദിനം മേരീക്വീൻസ് ആശുപത്രി അങ്കണത്തിലൊരുക്കിയ സമാപനച്ചടങ്ങിൽ ആശുപത്രി ജോയിന്റ് ഡയറക്ടർ ഫാ. ഡോ. തോമസ് മതിലകത്ത് സി.എം.ഐ അധ്യക്ഷനായി. ചടങ്ങിൽ മേരീക്വീൻസ് ജനറൽ മെഡിസിൻ വിഭാഗത്തിലെ ഡോ. സുരേഷ് സന്ദേശം നൽകി. വിവിധ മത്സരങ്ങളിൽ വിജയികൾക്കായവർക്ക് സമ്മാനവിതരണം നടത്തി.
--------------------------
Mary Queen’s Mission Hospital, Kanjirappally
200 bedded Multi Specialty Hospital
An Institution run by CMI Fathers

30/10/2025

സ്തനാർബുദത്തെ തിരിച്ചറിയാൻ സാധിക്കുമോ ? വിവിധ ലക്ഷണങ്ങളെക്കുറിച്ചു കാഞ്ഞിരപ്പളളി മേരീക്വീൻസ് ജനറൽ & ലാപ്രോസ്കോപ്പിക് സർജറി വിഭാഗത്തിലെ ഡോ. റോബിൻ കുര്യൻ പേഴുംകാട്ടിൽ MBBS, MS GEN SURGERY, FMAS, FIAGES സംസാരിക്കുന്നു.
-———————
Mary Queen’s Mission Hospital, Kanjirappally
200 bedded Multi Specialty Hospital
An Institution run by CMI Fathers

29/10/2025

മുതിർന്നവരിൽ ഉദ്ധാരണകുറവ് ഉണ്ടാകാനുള്ള കാരണങ്ങൾ? - കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആശുപത്രിയിലെ യൂറോളജി വിഭാഗം കൺസൾട്ടന്റ്റ് ഡോ. സിജു സി. എസ് MBBS, MS (GENERAL SURGERY), MCH (UROLOGY) സംസാരിക്കുന്നു. ഡോക്ടറുടെ സേവനം എല്ലാദിവസവും ലഭ്യമാണ്.
-———————
Mary Queen’s Mission Hospital, Kanjirappally
200 bedded Multi Specialty Hospital
An Institution run by CMI Fathers

World Stroke Day✨തിരിച്ചറിയാം.... ഫാസ്റ്റായി പ്രതിരോധിക്കാം.   സ്ട്രോക്കിന്റെ സാധാരണ ലക്ഷണങ്ങൾ -മുഖം കോടുക (Face droopin...
29/10/2025

World Stroke Day✨
തിരിച്ചറിയാം....
ഫാസ്റ്റായി പ്രതിരോധിക്കാം.

സ്ട്രോക്കിന്റെ സാധാരണ ലക്ഷണങ്ങൾ -
മുഖം കോടുക (Face drooping)
കൈകൾക്ക് ബലക്ഷയം (Arm weakness)
സംസാരിക്കാനുള്ള ബുദ്ധിമുട്ട് (Speech difficulty)
ഈ ലക്ഷണങ്ങൾ കണ്ടാൽ എത്രയും വേഗം തൊട്ടടുത്ത ആശുപത്രിയിൽ ചികിത്സ തേടുക. ശ്രദ്ധിക്കുക ആദ്യ മിനിറ്റുകളിൽ മികച്ച ചികിത്സ ഉറപ്പാക്കിയാൽ സ്‌ട്രോക്കിൽ നിന്നും രക്ഷ നേടാൻ സാധിക്കും.
—————————
Mary Queen’s Mission Hospital, Kanjirappally
200 bedded Multi Specialty Hospital
An Institution run by CMI Fathers

വൃക്കയിൽ ട്യൂമർ ബാധിച്ച  അറുപത്തിമൂന്നുകാരനെ ശസ്ത്രക്രിയയിലൂടെ ജീവിതത്തിലേക്ക് തിരികെ കൊണ്ട് വന്നു കാഞ്ഞിരപ്പളളി മേരീക്വ...
25/10/2025

വൃക്കയിൽ ട്യൂമർ ബാധിച്ച അറുപത്തിമൂന്നുകാരനെ ശസ്ത്രക്രിയയിലൂടെ ജീവിതത്തിലേക്ക് തിരികെ കൊണ്ട് വന്നു കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആശുപത്രിയിലെ യൂറോളജി വിഭാഗം. കഴിഞ്ഞ ഒരു മാസത്തിലേറെയായി തുടർച്ചയായ പനിയും, ശരീരത്തിന് ഭാരക്കുറവും, മൂത്രമൊഴിക്കുന്നതിൽ തടസ്സവും നേരിട്ട ഇടുക്കി ജില്ലയിലെ വണ്ടിപ്പെരിയാർ പശുപാറ എസ്റ്റേറ്റ് ജീവനക്കാരനാണ് മേരീക്വീൻസിലെ കൺസൾട്ടന്റ് യൂറോളജിസ്റ്റ് ഡോ. സിജു സി. എസിന്റെ കീഴിൽ ചികിത്സ തേടിയെത്തിയത്. പരിശോധനയ്ക്ക് വിധേയനായതോടെ ട്യൂമർ സ്ഥിതീകരിക്കുകയും തുടർന്ന് ജനറൽ ആൻഡ് ലാപ്രോസ്കോപ്പിക് വിഭാഗം സർജൻ ഡോ. റോബിൻ കുര്യൻ, അനസ്തേഷ്യ വിഭാഗത്തിലെ ഡോ. പ്രദീപ് തോമസ് എന്നിവരുടെ സഹകരണത്തോടെ രോഗിയുടെ വൃക്കയിൽ നിന്നും ഇരുപത് സെന്റിമീറ്റർ വലിപ്പമുള്ള ട്യൂമർ നീക്കം ചെയ്യുകയും ചെയ്തു. യഥാസമയം ചികിത്സ നടത്തിയില്ലെങ്കിൽ രോഗിയുടെ ഇരു വൃക്കകളും തകരാറിൽ ആവുകയും ട്യൂമർ ശരീരത്തിന്റെ കൂടുതൽ ഭാഗങ്ങളിലേക്ക് ബാധിക്കുകയും ചെയ്യുന്നതിനുള്ള സാധ്യത കൂടുതലായിരുന്നുവെന്നും, ശസ്ത്രക്രിയക്ക് ശേഷം രോഗി സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
—————————
Mary Queen’s Mission Hospital, Kanjirappally
200 bedded Multi Specialty Hospital
An Institution run by CMI Fathers

നടക്കുമെന്ന് പറഞ്ഞാൽ നടക്കും.......... കാഞ്ഞിരപ്പള്ളി മേരീക്വീൻസ് മിഷൻ ആശുപത്രിയിലെ ഓർത്തോപീഡിക്, ജോയിന്റ് റീപ്ലേസ്‌മെന്...
25/10/2025

നടക്കുമെന്ന് പറഞ്ഞാൽ നടക്കും.......... കാഞ്ഞിരപ്പള്ളി മേരീക്വീൻസ് മിഷൻ ആശുപത്രിയിലെ ഓർത്തോപീഡിക്, ജോയിന്റ് റീപ്ലേസ്‌മെന്റ് & സ്പോർട്സ് മെഡിസിൻ വിഭാഗം ഉറപ്പാക്കുന്നു സ്പോർട്സിൽ പരിക്കേറ്റവർക്ക് സമ്പൂർണ്ണ ചികിത്സ എല്ലാ ദിവസവും.
—————————
Mary Queen’s Mission Hospital, Kanjirappally
200 bedded Multi Specialty Hospital
An Institution run by CMI Fathers

ആദിലാബാദ് രൂപതയുടെ പുതിയ ഇടയനായി സ്ഥാനമേറ്റ മാർ ജോസഫ് തച്ചപ്പറമ്പത്ത്  സി.എം.ഐ  പിതാവിന് മേരീക്വീൻസ് കുടുംബത്തിന്റെ പ്രാ...
25/10/2025

ആദിലാബാദ് രൂപതയുടെ പുതിയ ഇടയനായി സ്ഥാനമേറ്റ മാർ ജോസഫ് തച്ചപ്പറമ്പത്ത് സി.എം.ഐ പിതാവിന് മേരീക്വീൻസ് കുടുംബത്തിന്റെ പ്രാർത്ഥനാശംസകൾ.
—————————
Mary Queen’s Mission Hospital, Kanjirappally
200 bedded Multi Specialty Hospital
An Institution run by CMI Fathers

24/10/2025

ആന്റിബയോട്ടിക്കുകള്‍ കഴിക്കുമ്പോള്‍ നാം അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ - കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആശുപത്രിയിലെ ജനറൽ മെഡിസിൻ വിഭാഗത്തിലെ ഡോ. ബോബി സെബാസ്റ്റ്യൻ സംസാരിക്കുന്നു.
—————————
Mary Queen’s Mission Hospital, Kanjirappally
200 bedded Multi Specialty Hospital
An Institution run by CMI Fathers

Address

Mary Queens Mission Hospital
Kanjirapalli
686518

Alerts

Be the first to know and let us send you an email when Mary Queens Mission Hospital, Kanjirappally posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Mary Queens Mission Hospital, Kanjirappally:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram

Category

200 bedded Multi- Specialty Hospital @ Kanjirappally

Mary Queens Mission Hospital is an ambitious initiative from the CMI Congregationbased in the pristine state of Kerala to provide state if the art healthcare Services