24/07/2025
അനുശോചനങ്ങള്
Road Safety, Charity & Humanitarian INITIA
TIVES Yoga & Dhyaana are the founding pillars of Good Health. Every body is a road user in one shape or the other.
Kerala
| Monday | 6am - 6pm |
| Tuesday | 6am - 6pm |
| Wednesday | 6am - 6pm |
| Thursday | 6am - 6pm |
| Friday | 6am - 6pm |
| Saturday | 6am - 6pm |
| Sunday | 6am - 6pm |
Be the first to know and let us send you an email when Sambhu Memorial Trust posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.
Send a message to Sambhu Memorial Trust:
Multiply INITIATIVES & AWARENESS in Road Accident Reduction, Prevention, Rescue, Counseling & Rehabilitation Educate the inevitability of "Drug-less & Surgery free" way of life.Adopting, understanding and realizing that food itself is the medicine! Yoga & Dhyaana are the founding pillars of Good Health. Value based Education is the need of the Hour, and it should start right from the womb of the Parents
മനുഷ്യജീവനാണ് പരമപ്രധാനമെന്നതിനാല്‍ റോഡപ കടങ്ങളില്‍ നിന്ന് ജനങ്ങള്‍ക്ക് മതിയായ സംരക്ഷണം ലഭ്യമാക്കാനുള്ള ബാദ്ധ്യത സര്‍ക്കാരിനുണ്ട് . റോഡുസുരക്ഷയും ആരോഗ്യരക്ഷയുംഎല്ലാവരുടെയും അവകാശമാകുന്ന ഒരുകാലമാണ് ശംഭു ട്രസ്റ്റിന്‍റെ സ്വപ്നം ! ഇന്നതിനു പകരം വെക്കാന്‍ ഇന്‍ സുറന്‍സ് ആണ് അധികാരികള്‍ നല്‍കുന്നത്. അത് മതിയോ എന്ന് ചിന്തിക്കുക ! ഒരു ജനാദിപത്യ സംവിധാനം നല്‍കുന്ന അവകാശങ്ങള്‍ ഉപയോഗിച്ചുകൊണ്ട് ആരോഗ്യരക്ഷയും റോഡുസുരക്ഷയും നമ്മുടെ ജന്മാവകാശമാണെന്ന് സ്ഥാപിക്കുവാന്‍ നമുക്ക് കഴിയണം! റോഡിലെ സുരക്ഷ മനുഷ്യന്‍റെ അവകാശമായി പ്രഖ്യാപിച്ചെടുക്കണം. അതിനുവേണ്ടി പരിശ്രമിക്കാം, കൈകോര്‍ക്കൂ! ഫോണ്‍: 999 560 2997