Wellness Clinic

Wellness Clinic Wellness Clinic is an abode where you can sew the strings of life. We provide most effective trea We help you embrace gain insight and flourish in your life.

Wellness Clinic offers the most scientific solutions to life-threatening psychological problems, serious mental illnesses, marital problems, sleep and diet related problems, OCDs, Paranoid disorders, learning problems etc. At WellnessClinic, we seek to help our clients gain a deeper understanding of them and become capable of creating what they want in their lives. We are a team of clinical psychologists, counselling psychologists, family therapists, and remedial educators with good quality track records. Our professionals are highly qualified and experienced in the field of mental health evaluations, and offer all kinds of diagnostic tools, assessments so that they can understand the needs of our client and formulate the perfect intervention plan to help them. We make sure that all issues such as stress, anxiety, eating disorders, autism, drug or alcohol dependency, ADHD, suicidal thoughts or even burnout due to daily stressors are addressed and are paid proper attention. We make sure to provide a warm and safe space to all our clients, and guarantee a trusted relationship. Our professionals understand and acknowledge individual differences and are willing to accept individuals the way they are, our experts are here to help you and not judge you. We provide services for serious mental health issues and disorders, relationship issues, marital problems, learning related difficulties, and all other social emotional issues that affect the flow of life. We’re committed to providing quality mental health services. We make sure you are supported with various skills and strategies for holistic growth methods, based on what you are comfortable with, because YOU are our priority.

*നിങ്ങൾ ചില ബന്ധങ്ങളിൽ അഡിക്റ്റ് ആണോ? (Addictive Relationship Checklist)*മറ്റെല്ലാ ലഹരിയും പോലെ മനുഷ്യരിൽ നമ്മൾ അഡിക്റ്റ...
22/07/2024

*നിങ്ങൾ ചില ബന്ധങ്ങളിൽ അഡിക്റ്റ് ആണോ? (Addictive Relationship Checklist)*

മറ്റെല്ലാ ലഹരിയും പോലെ മനുഷ്യരിൽ നമ്മൾ അഡിക്റ്റ് ആകും അടിമപ്പെടും.പല ആളുകളും അത്തരം ബന്ധത്തിൽ പെട്ട് ജീവിതവും കുടുംബവും മനസമാധാനവും നഷ്ടപ്പെട്ടതായി കാണാൻ പറ്റും.

റിലേഷൻഷിപ്പ് അഡിക്ഷനോ, പൊതുവെ അനാരോഗ്യകരമായ ബന്ധങ്ങൾക്കോ ഉള്ള ഏതെങ്കിലും പ്രവണത തിരിച്ചറിയാൻ നിങ്ങളെ സഹായിക്കുന്ന ഒരു ഗൈഡാണ് ഈ ചെക്ക്‌ലിസ്റ്റ്.

ഇനിപ്പറയുന്ന മിക്ക പ്രസ്‌താവനകൾക്കും *"അതെ"* എന്നാണ് നിങ്ങളുടെ ഉത്തരമെങ്കിൽ, നിങ്ങൾക്ക് റിലേഷൻഷിപ്പ് അഡിക്ഷനുമായി ബന്ധപ്പെട്ട പ്രശ്‌നമുണ്ടാകാം.

1) സന്തോഷവാനായിരിക്കാൻ, നിങ്ങൾക്ക് ഒരു ബന്ധം(relationship) ആവശ്യമാണ്. നിങ്ങൾ ഒരു ബന്ധത്തിലല്ലെങ്കിൽ, നിങ്ങൾക്ക് വിഷാദം തോന്നുന്നു, സാധാരണയായി അത് മാറാനുള്ള ചികിത്സ ഒരു പുതിയ വ്യക്തിയെ കണ്ടുമുട്ടുക എന്നതാണ്.

2) നിങ്ങൾ പലപ്പോഴും മറ്റൊരു വ്യക്തിയിലേക്ക് കാന്തികമായി ആകർഷിക്കപ്പെടുന്നു.
ആ വ്യക്തിയുമായുള്ള ബന്ധം നിങ്ങൾക്ക് നല്ലതല്ലെന്ന് നിങ്ങൾ സംശയിക്കുമ്പോഴും നിങ്ങൾ അത് തുടരുന്നു.

3) നിങ്ങളുടെ ആഗ്രഹത്തിനനുസരിച്ച് മറ്റൊരു വ്യക്തിയെ മാറ്റാൻ നിങ്ങൾ പലപ്പോഴും ശ്രമിക്കുന്നു.

4) ഒരു ബന്ധം നിങ്ങൾക്ക് നല്ലതല്ലെന്ന് നിങ്ങൾക്കറിയാമെങ്കിലും, അത് ഒഴിവാക്കാൻ നിങ്ങൾക്ക് നല്ല ബുദ്ധിമുട്ടാണ്.

5) ഒരു ബന്ധതിൽനിന്നു ഒഴിവാകാൻ നിങ്ങൾ ആലോചിക്കുമ്പോൾ, നിങ്ങളില്ലാതെ അയാൾ എന്തു ചെയ്യുമെന്ന് അല്ലെങ്കിൽ അയാൾക്ക് എന്ത് സംഭവിക്കും എന്ന് നിങ്ങൾ വിഷമിക്കുന്നു.

6) വേർപിരിയലിനുശേഷം, ഒറ്റയ്ക്കാകാതിരിക്കാൻ നിങ്ങൾ ഉടൻ തന്നെ ഒരു പുതിയ ബന്ധത്തിനായി
തിരയാൻ തുടങ്ങുന്നു.

7) മറ്റൊരാളുമായി ബന്ധമുള്ള / നിങ്ങൾക്ക് ധാരാളമായി ഇടപെടാൻ സാധ്യത കുറവുള്ള, പലപ്പോഴും ലഭ്യമല്ലാത്ത ഒരാളുമായി നിങ്ങൾ ഇടപെടാനും ബന്ധം പുലർത്താനും താല്പര്യപ്പെടുന്നു.

8) നിങ്ങളോട് ബന്ധം പുലർത്താൻ താല്പര്യപ്പെടുന്ന നിങ്ങൾക്ക് മിക്കപ്പോഴും ലഭ്യമായ(available ) വ്യക്തി ഒരുപക്ഷേ നിങ്ങൾക്ക് ബോറടിപ്പിക്കുന്നതായി തോന്നാം. അവൻ/അവൾ നിങ്ങളെ ഇഷ്ടപ്പെടുന്ന വ്യക്തിയാണെങ്കിലും, നിങ്ങൾ അവനെ/അവളെ നിരസിക്കുന്നു.

9) നിങ്ങൾ മറ്റെല്ലാ മേഖലകളിലും സ്വാതന്ത്ര്യം പ്രകടമാക്കുമെങ്കിലും, ഒരു പ്രണയ ബന്ധത്തിനുള്ളിലെ സ്വാതന്ത്ര്യത്തെ നിങ്ങൾ ഭയപ്പെടുന്നു.

10) നിങ്ങൾ ബന്ധം പുലർത്തുന്ന വ്യക്തിയോട് നോ പറയാൻ നിങ്ങൾക്ക് ബുദ്ധിമുട്ടാണ്

09/07/2024
ജീവിതത്തിൽ ഒറ്റപ്പെട്ടു എന്ന തോന്നലുണ്ടായിട്ടുണ്ടോ..? ബന്ധങ്ങളിൽ ഊഷമളത കിട്ടാത്ത സമയങ്ങൾ ഉണ്ടാവാറുണ്ടോ..?ഒരു തീരുമാനമെടു...
27/05/2024

ജീവിതത്തിൽ ഒറ്റപ്പെട്ടു എന്ന തോന്നലുണ്ടായിട്ടുണ്ടോ..?

ബന്ധങ്ങളിൽ ഊഷമളത കിട്ടാത്ത സമയങ്ങൾ ഉണ്ടാവാറുണ്ടോ..?

ഒരു തീരുമാനമെടുക്കാൻ കഴിയാതെ അശക്തനായി പോയതായി ചിലപ്പോഴയെങ്കിലും തോന്നിയിട്ടുണ്ടോ..?

വിളിച്ചു നോക്കു.....
പരിഹാരമായേക്കാം!!!

"Let's shine a light on autism acceptance and inclusion. 🌟 Together, we can create a world where everyone feels valued a...
02/04/2024

"Let's shine a light on autism acceptance and inclusion. 🌟 Together, we can create a world where everyone feels valued and understood. 💙 "

Thriving Through Adolescence: Nurturing Mental Wellness Every Step of the Way 🌈✨
08/03/2024

Thriving Through Adolescence: Nurturing Mental Wellness Every Step of the Way 🌈✨

"Authenticity is your superpower. Embrace who you are, flaws and all".
07/03/2024

"Authenticity is your superpower. Embrace who you are, flaws and all".

Embracing the ups and downs 💔 Remember, it's okay not to be okay. Let's break the stigma.
06/03/2024

Embracing the ups and downs 💔 Remember, it's okay not to be okay. Let's break the stigma.

Let's break the stigma surrounding anxiety. It's okay not to be okay. 💙
05/03/2024

Let's break the stigma surrounding anxiety. It's okay not to be okay. 💙

"Unlocking the secrets to peaceful sleep: Discover effective strategies to prevent restless nights and nurture your well...
04/03/2024

"Unlocking the secrets to peaceful sleep: Discover effective strategies to prevent restless nights and nurture your well-being".

🌙

Choosing freedom over addiction. Taking each step towards a brighter, healthier path.
02/03/2024

Choosing freedom over addiction. Taking each step towards a brighter, healthier path.

"Navigating the labyrinth of emotions with grace and understanding".        Please take a moment to explore the followin...
01/03/2024

"Navigating the labyrinth of emotions with grace and understanding".



Please take a moment to explore the following link, where you'll find a series of questions designed to help deepen your understanding of your mental health condition. Your insights from completing these questions will be valuable in guiding further discussions and support: https://forms.gle/Gaoo6TvUnFS8GQ3T8

Address

Changampuzha Nagar, Kalamasseri
Kochi

Opening Hours

Monday 10am - 9pm
Tuesday 10am - 9pm
Wednesday 10am - 9pm
Thursday 10am - 9pm
Friday 10am - 9pm
Saturday 10am - 9pm
Sunday 9am - 12am

Telephone

+919747140971

Alerts

Be the first to know and let us send you an email when Wellness Clinic posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Wellness Clinic:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram

Category