24/10/2025
കൗമാരക്കാരൻ അല്ലു തന്റെ സംശയങ്ങൾ ചോദിക്കേണ്ടത് ആരോടാണ്? അത് അമ്മയും സൈക്കോളജിസ്റ്റും ഒരുമിച്ചായാലോ ... Dr Devi Raj and Alleyene Eirik Lal
അങ്ങനെ അല്ലുവും അമ്മയും ഒരുമിച്ചു ഒരു ചോദ്യോത്തര പരിപാടി. കൗമാര കാലത്തു ഉണ്ടാകുന്ന സ്വഭാവ മാറ്റങ്ങൾ എന്തൊക്കെയാണ് അത്? എന്തുകൊണ്ട് ? എങ്ങനെ ഇവയെ പരിഹരിക്കാം?
കൗമാരം വീഡിയോ സീരീസ് .. Chat with Master Alleyne Eirik Lal and Dr Devi Raj S