Sivaganga Ayurveda Siddha Marma Clinic

Sivaganga Ayurveda Siddha Marma Clinic Informações para nos contatar, mapa e direções, formulário para nos contatar, horário de funcionamento, serviços, classificações, fotos, vídeos e anúncios de Sivaganga Ayurveda Siddha Marma Clinic, Hospital, Avenida das Itaubas, 4558, Sinop.

01/03/2025

സ്ത്രീകളിൽ കാണപ്പെടുന്ന
✅ #നടുവേദന✅ #കഴുത്തുവേദന
✅ #മുട്ടുവേദന✅ #തോൾവേദന
✅ #ഡിസ്ക്ക്സംബന്ധമായരോഗങ്ങൾ
✅ #നീർക്കെട്ടുകൾ
എന്നീ രോഗാവസ്ഥകൾക്ക് ശാശ്വത പരിഹാരം
✅ സ്ത്രീകളിലെ ആരോഗ്യ പ്രശ്‌നങ്ങൾക്ക് ലേഡീ ഡോക്ടർ നവ്യ പി.തേജസ്വി നേരിട്ട് ചികിത്സ നൽകുന്നു.

✅ ഉറക്കത്തെ പോലും ഹനിക്കുന്ന വേദനകൾക്ക് ഇനി ശമനം.
✅അസ്ഥി സംബന്ധമായ രോഗങ്ങളാൽ വേദനയും ദുരിതവും അനുഭവിച്ച അനേകായിരം രോഗികൾക്ക് മർമ്മ ചികിത്സയിലൂടെ ആശ്വാസം നൽകിയ കേരളത്തിലെ ഏറ്റവും മികച്ച ചികിത്സാ കേന്ദ്രങ്ങളിലൊന്നാണ് ശിവഗംഗ ആയുർവ്വേദ സിദ്ധ മർമ്മ ക്ലിനിക്ക്.
കൂടുതൽ വിവരങ്ങൾക്ക്

ശിവഗംഗ ആയുർവ്വേദ സിദ്ധ മർമ്മ ക്ലിനിക്ക്
കരിക്കോട്, കൊല്ലം-691005

📞7034047607
📞9446590405

06/11/2024

മുട്ടുവേദന ഇനി വീട്ടിൽ ചികിത്സിക്കാം. ഇനി ഒന്നു മുട്ടു നിവർന്നുനിൽക്കാം.

✅40 വയസ്സിനു മുകളിൽ പ്രായമുള്ളവരെ ബുദ്ധിമുട്ടിക്കുന്ന മുട്ടുവേദന ഇനി വീട്ടിൽ തന്നെ ചികിത്സിക്കാം.

✅ മഹാഗുരു അഗസ്ത്യമുനിയാൽ രചിക്കപ്പെട്ട മർമ്മശാസ്ത്ര ചികിത്സാ താളിയോല ഗ്രന്ഥങ്ങളിൽ നിർദ്ദേശിക്കപ്പെട്ട പതിനെട്ടിൽപരം അമൂല്യങ്ങളായ പച്ചമരുന്നുകൾ കൊണ്ട് തയ്യാറാക്കിയ ലേപനം ഉപയോഗിച്ച് ബാൻഡേജിംഗ് ചികിത്സ.

✅ ഉറക്കത്തെ പോലും ഹനിക്കുന്ന മുട്ടുവേദനയ്ക്ക് ഇനി ശമനം. മുട്ടിൻ്റെ നിർക്കെട്ടും വേദനയും കുറയുകയും നഷ്ടപ്പെട്ട ചലനശേഷി തിരികെ കിട്ടുകയും ചെയ്യുന്നു.

✅ മനുഷ്യ ശരീരത്തിനു ഹാനികരങ്ങളായതും പാർശ്വഫലങ്ങൾ ഉള്ളതുമായ യാതൊരു വിധ ഔഷധങ്ങളും ഉപയോഗിക്കാതെ തികച്ചും സുരക്ഷിതമായ ചികിത്സാ രീതി.

✅ നടുവേദന, കഴുത്തു വേദന, തോൾവേദന, ഉപ്പൂറ്റി വേദന, ഡിസ്ക്ക് സംബന്ധമായ രോഗങ്ങൾ എന്നിവയ്ക്ക് ഏറ്റവും മികച്ച ചികിത്സകൾ ക്ലിനിക്കിൽ ലഭ്യമാണ്.

✅അസ്ഥി സംബന്ധമായ രോഗങ്ങളാൽ വേദനയും ദുരിതവും അനുഭവിച്ച അനേകായിരം രോഗികൾക്ക് ആശ്വാസം നൽകിയ കേരളത്തിലെ ഏറ്റവും മികച്ച ചികിത്സാ കേന്ദ്രങ്ങളിലൊന്നാണ് ശിവഗംഗ ആയുർവ്വേദ സിദ്ധ മർമ്മ ക്ലിനിക്ക്.

കൂടുതൽ വിവരങ്ങൾക്ക്,

ശിവഗംഗ ആയുർവ്വേദ സിദ്ധ മർമ്മ ക്ലിനിക്ക്
കിളികൊല്ലൂർ റെയിൽവേ സ്റ്റേഷനു( പ്ലാറ്റ്ഫോം നമ്പർ രണ്ടിനു) സമീപം.
കരിക്കോട്, കൊല്ലം-691005

📞7034047607
📞9446590405

നടുവേദനയ്ക്കും കഴുത്തുവേദനയ്ക്കും ആയുർവ്വേദ വിധി പ്രകാരം നോൺ സർജിക്കൽ സ്പൈനൽ ഡീകംപ്രഷൻതെറാപ്പി. ആയുർവ്വേദ മർമ്മ ചികിത്സക...
20/10/2024

നടുവേദനയ്ക്കും കഴുത്തുവേദനയ്ക്കും ആയുർവ്വേദ വിധി പ്രകാരം നോൺ സർജിക്കൽ സ്പൈനൽ ഡീകംപ്രഷൻതെറാപ്പി. ആയുർവ്വേദ മർമ്മ ചികിത്സകളും ഡീ കംപ്രഷൻ തെറാപ്പിയും ഇനി ഒരു കുടക്കീഴിൽ.

✅ കൊല്ലം ജില്ലയിൽ ആയുർവ്വേദ ചികിത്സാ രംഗത്ത് ആദ്യമായി സ്പൈൻ ഡീകംപ്രഷൻ തെറാപ്പി.

✅ഡിസ്ക്ക് ബൾജിംഗും നെർവ് കംപ്രഷനും മൂലം നട്ടെല്ലിൽ നിന്നും കാലിലേക്കു വ്യാപിക്കുന്ന മരവിപ്പിനും വേദനയ്ക്കും സർജറി നിർദ്ദേശിക്കപ്പെട്ട രോഗികൾക്ക് സ്പൈൻ സർജറിയിൽ നിന്നും രക്ഷനേടാൻ ഡീകംപ്രഷൻ തെറാപ്പിയിലൂടെ സാധിക്കുന്നു.

✅ബൾജിംഗ് ഡിസ്ക്ക്
✅സ്ലിപ്പ് ഡിസ്ക്ക്
✅ ഹെർണിയേറ്റഡ് ഡിസ്ക്ക്
✅സയാറ്റിക്ക
✅ ഡീജെനറേറ്റീവ് ഡിസ്ക്ക് ഡിസീസ്
തുടങ്ങി നട്ടെല്ലുസംബന്ധമായ രോഗങ്ങൾക്ക് വിദഗ്ധരായ ഡോക്ടർമാരുടെ നേത്യത്വത്തിൽ വിദഗ്ധമായ ചികിത്സ ലഭ്യമാണ്.

✅ സർജറി നിർദ്ദേശിക്കപ്പെട്ട കേസുകൾക്ക് പ്രത്യേക ചികിത്സ.

✅ ഇഞ്ചക്ഷനുകൾ, സ്റ്റീറോയ്ഡുകൾ, വേദനസംഹാരികൾ എന്നിവ ഒഴിവാക്കാം.

✅കൂടുതൽ മനം മടുപ്പിക്കുന്ന പഥ്യങ്ങളോ വിശ്രമമോ കൂടാതെ തന്നെ തൻ്റെ ജോലിയിൽ പുന: പ്രവേശിക്കാനും സാധാരണ ജീവിതം നയിക്കാനും സാധിക്കുന്നു.

✅അസ്ഥി സംബന്ധമായ രോഗങ്ങളാൽ വേദനയും ദുരിതവും അനുഭവിച്ച അനേകായിരം രോഗികൾക്ക് ആശ്വാസം നൽകിയ കേരളത്തിലെ ഏറ്റവും മികച്ച ചികിത്സാ കേന്ദ്രങ്ങളിലൊന്നാണ് ശിവഗംഗ ആയുർവ്വേദ സിദ്ധമർമ്മ ക്ലിനിക്ക്.

കൂടുതൽ വിവരങ്ങൾക്ക്

ശിവഗംഗ ആയുർവ്വേദ സിദ്ധമർമ്മ ക്ലിനിക്ക്
കിളികൊല്ലൂർ റെയിൽവേ സ്റ്റേഷനു സമീപം.
കരിക്കോട്, കൊല്ലം-5
📞7034047607
📞9446590405

26/08/2024

Hospital

Endereço

Avenida Das Itaubas, 4558
Sinop, MT
78550-174

Horário de Funcionamento

Segunda-feira 09:00 - 17:00
Terça-feira 09:00 - 17:00
Quarta-feira 09:00 - 17:00
Quinta-feira 09:00 - 17:00
Sexta-feira 09:00 - 17:00
Sábado 09:00 - 17:00

Telefone

+917034047607

Notificações

Seja o primeiro recebendo as novidades e nos deixe lhe enviar um e-mail quando Sivaganga Ayurveda Siddha Marma Clinic posta notícias e promoções. Seu endereço de e-mail não será usado com qualquer outro objetivo, e pode cancelar a inscrição em qualquer momento.

Entre Em Contato Com A Prática

Envie uma mensagem para Sivaganga Ayurveda Siddha Marma Clinic:

Compartilhar

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram

Categoria