06/09/2024
ജീവിതം ഒന്നേയുള്ളൂ... അതിന്റെ പകുതി കഴിയുകയും ചെയ്തു.. ഇനി
എപ്പോൾ തീരുമെന്നും നിശ്ചയമില്ല..
അതുകൊണ്ട് സന്തോഷിക്കുക....
ആദ്യം ചെയ്യേണ്ടത് സ്വന്തം മനസ്സിനുവേണ്ട ആഹ്ലാദം കണ്ടെത്തുകയാണ്...
നമ്മൾ ഇല്ലെങ്കിലും
ഇവിടെ കാര്യങ്ങളൊക്കെ മുറയ്ക്ക് നടക്കും.. അതറിയണമെങ്കിൽ നമ്മൾ ഇല്ലാതാവണം.
സ്വന്തം ഇഷ്ടങ്ങളും സന്തോഷങ്ങളും കണ്ടെത്തി അവനവനെ തന്നെ ആനന്ദിപ്പിക്കുക..
ഇതൊക്കെയുള്ളൂ നമുക്കീ കൊച്ചു ജീവിതത്തിൽ കിട്ടുക..🩶🩶🖤🖤🩶🩶