ALORA-Paediatric Wellness & Research Centre

ALORA-Paediatric Wellness & Research Centre A comprehensive paediatric wellness centre dedicated to nurture the health and happiness of children.

Our mission is to provide a supportive & inclusive environment where children can thrive and parents can find trusted guidance and resources.

ഓട്ടിസം ഒരിക്കലും അസുഖമല്ല. മസ്‌തിഷ്‌കത്തെയും, നാഡീവ്യവസ്‌ഥയെയും ബാധിക്കുന്ന ഒരു ന്യൂറോ ഡെവലപ്പ്മെന്റൽ അവസ്‌ഥയാണ്. ഓട്ടി...
01/04/2026

ഓട്ടിസം ഒരിക്കലും അസുഖമല്ല. മസ്‌തിഷ്‌കത്തെയും, നാഡീവ്യവസ്‌ഥയെയും ബാധിക്കുന്ന ഒരു ന്യൂറോ ഡെവലപ്പ്മെന്റൽ അവസ്‌ഥയാണ്.

ഓട്ടിസമുള്ള കുട്ടികൾ പലപ്പോഴും അസാധാരണമായ കഴിവുകൾ പ്രകടിപ്പിക്കാറുണ്ട്. ചെറുപ്പം മുതൽ തന്നെ കൃത്യമായ ട്രെയിനിംഗും, പിന്തുണയും നൽകിയാൽ അവർക്ക് അവരുടെ കഴിവുകൾക്കനുസരിച്ച് ഉയരാൻ സാധിക്കും.

World Autism Awareness Day
April 2

📞Contact Now
8089797945 | 7736361098 | 8089687079
www.alorawellness.org

🏢 Alora Paediatric Welllness & Research Centre

➡ Our Services:

🎯Speech and Language Therapy
🎯 Occupational Therapy
🎯 Behavioural Modification Therapy
🎯 Counselling Sessions
🎯 Psychotherapy Sessions
🎯 Remedial Education Programme
🎯 Social Skills Training
🎯 Paediatric Therapy

(child therapy, speech therapy, occupational therapy, behavioural therapy, counselling, psychotherapy, remedial education, social skills training, paediatric therapy, special education, developmental paediatrician, child mental health, ADHD, autism therapy, handwriting training)

കുട്ടികളിലെ പഠന-വളർച്ചാ വൈകല്യങ്ങൾ അവഗണിക്കുന്നത് പരിഹാരസാധ്യതകൾ ഇല്ലാതാക്കിയേക്കാം. പ്രശ്നങ്ങൾ സങ്കീർണ്ണമാകുന്നതിന് മുൻ...
01/04/2026

കുട്ടികളിലെ പഠന-വളർച്ചാ വൈകല്യങ്ങൾ അവഗണിക്കുന്നത് പരിഹാരസാധ്യതകൾ ഇല്ലാതാക്കിയേക്കാം. പ്രശ്നങ്ങൾ സങ്കീർണ്ണമാകുന്നതിന് മുൻപ്, വിദഗ്ധരുടെ സഹായത്തോടെ അവ നേരത്തെ കണ്ടെത്തുകയാണ് പ്രധാനം.

📞Contact Now
8089797945 | 7736361098 | 8089687079
www.alorawellness.org

🏢 Alora Paediatric Welllness & Research Centre

➡ Our Services:

🎯Speech and Language Therapy
🎯 Occupational Therapy
🎯 Behavioural Modification Therapy
🎯 Counselling Sessions
🎯 Psychotherapy Sessions
🎯 Remedial Education Programme
🎯 Social Skills Training
🎯 Paediatric Therapy

(child therapy, speech therapy, occupational therapy, behavioural therapy, counselling, psychotherapy, remedial education, social skills training, paediatric therapy, special education, developmental paediatrician, child mental health, ADHD, autism therapy, handwriting training)

കുട്ടികളിലെ സ്ക്രീൻ അഡിക്ഷൻ മൊബൈൽ അഡിക്ഷൻ എന്നിവ ശാസ്ത്രീയമായി പരിഹരിക്കാം.നിങ്ങളുടെ കുട്ടികൾ എപ്പോഴും മൊബൈൽ, കമ്പ്യൂട്ട...
31/03/2026

കുട്ടികളിലെ സ്ക്രീൻ അഡിക്ഷൻ മൊബൈൽ അഡിക്ഷൻ എന്നിവ ശാസ്ത്രീയമായി പരിഹരിക്കാം.

നിങ്ങളുടെ കുട്ടികൾ എപ്പോഴും മൊബൈൽ, കമ്പ്യൂട്ടർ, TV എന്നിവ ഉപയോഗിക്കുന്നുണ്ടോ? അതിന് കഴിഞ്ഞില്ലയെങ്കിൽ വാശി, ദേഷ്യം, കരച്ചിൽ, ഒറ്റയ്ക്ക് മാറിയിരിക്കൽ എന്നിവ പ്രകടിപ്പിക്കാറുണ്ടോ? സ്‌ക്രീനിന് പുറത്തുള്ള കാര്യങ്ങളിൽ അവരുടെ താല്പര്യം കുറയുന്നുണ്ടോ?

ഇത്തരം പ്രശ്നങ്ങൾക്ക് ബിഹേവിയറൽ തെറാപ്പിയിലൂടെ ശാസ്ത്രീയമായ പരിഹാരം കണ്ടെത്താം

ഞങ്ങളുടെ ചൈൽഡ് സ്പെഷ്യലിസ്റ്റിനോട് സംസാരിക്കൂ

📞Contact Now
8089797945 | 7736361098 | 8089687079
www.alorawellness.org

🏢 Alora Paediatric Welllness & Research Centre

➡ Our Services:

🎯Speech and Language Therapy
🎯 Occupational Therapy
🎯 Behavioural Modification Therapy
🎯 Counselling Sessions
🎯 Psychotherapy Sessions
🎯 Remedial Education Programme
🎯 Social Skills Training
🎯 Paediatric Therapy

(child therapy, speech therapy, occupational therapy, behavioural therapy, counselling, psychotherapy, remedial education, social skills training, paediatric therapy, special education, developmental paediatrician, child mental health, ADHD, autism therapy, handwriting training)

കുഞ്ഞിന്റെ പഠന-വളർച്ചാ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ജിഹാദ് സർ ഞങ്ങളെ തിരഞ്ഞെടുത്തു.ഞങ്ങളിലേയ്ക്കെത്തുന്ന ഓരോ കുട്ടിയും...
30/03/2026

കുഞ്ഞിന്റെ പഠന-വളർച്ചാ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ജിഹാദ് സർ ഞങ്ങളെ തിരഞ്ഞെടുത്തു.

ഞങ്ങളിലേയ്ക്കെത്തുന്ന ഓരോ കുട്ടിയും ഏറ്റവും മികച്ച പരിചരണവും, അവരുടെ പഠന-വളർച്ചാ പ്രശ്നങ്ങൾക്കുള്ള ശാസ്ത്രീയമായ പരിഹാരവും കണ്ടെത്തുന്നു. ഓരോ കുഞ്ഞിലും ഉണ്ടാകുന്ന മാറ്റങ്ങൾ അവരുടെ കുടുംബങ്ങളോടൊപ്പം തന്നെ ഞങ്ങളെയും ഒരുപാട് സന്തോഷിപ്പിക്കുന്നു.
നിങ്ങളുടെ കുട്ടികൾ പഠന-വളർച്ചാ പ്രശ്നങ്ങൾ നേരിടുന്നുണ്ടെങ്കിൽ, അത് ശാസ്ത്രീയമായി കണ്ടെത്തി പരിഹരിക്കാം.

📞Contact Now
8089797945 | 7736361098 | 8089687079
www.alorawellness.org

🏢 Alora Paediatric Welllness & Research Centre

➡ Our Services:

🎯Speech and Language Therapy
🎯 Occupational Therapy
🎯 Behavioural Modification Therapy
🎯 Counselling Sessions
🎯 Psychotherapy Sessions
🎯 Remedial Education Programme
🎯 Social Skills Training
🎯 Paediatric Therapy

(child therapy, speech therapy, occupational therapy, behavioural therapy, counselling, psychotherapy, remedial education, social skills training, paediatric therapy, special education, developmental paediatrician, child mental health, ADHD, autism therapy, handwriting training)

28/03/2026

കുട്ടിയുടെ വളർച്ച എന്ന് പറഞ്ഞാൽ ഓരോ അമ്മയ്ക്കും അച്ഛനും ഒരു ആശങ്കയുണ്ട്.
ചെറിയ കാര്യങ്ങളായാലും വലിയ ചോദ്യങ്ങളായാലും മറുപടി ശരിയായിടത്ത് നിന്ന് തന്നെ കിട്ടണം.

നിങ്ങളുടെ ആശങ്കകൾക്ക് പരിഹാരം കാണാനും നിങ്ങളുടെ വിശ്വാസം സംരക്ഷിക്കാനും ഞങ്ങൾക്ക് കഴിഞ്ഞു എന്ന് പ്രതീക്ഷിക്കുന്നു. നിങ്ങൾ ഞങ്ങളിൽ അർപ്പിച്ച വിശ്വാസത്തിന് നന്ദി.

നിങ്ങളുടെ കുട്ടികൾ പഠന-വളർച്ചാ പ്രശ്നങ്ങൾ നേരിടുന്നുണ്ടെങ്കിൽ, അത് ശാസ്ത്രീയമായി കണ്ടെത്തി പരിഹരിക്കാം.

📞Contact Now
8089797945 | 7736361098 | 8089687079
www.alorawellness.org

🏢 Alora Paediatric Welllness & Research Centre

➡ Our Services:

🎯Speech and Language Therapy
🎯 Occupational Therapy
🎯 Behavioural Modification Therapy
🎯 Counselling Sessions
🎯 Psychotherapy Sessions
🎯 Remedial Education Programme
🎯 Social Skills Training
🎯 Paediatric Therapy

(child therapy, speech therapy, occupational therapy, behavioural therapy, counselling, psychotherapy, remedial education, social skills training, paediatric therapy, special education, developmental paediatrician, child mental health, ADHD, autism therapy, handwriting training)

27/03/2026

കുഞ്ഞിന്റെ സംസാരം വൈകുന്നത് മാതാപിതാക്കൾക്ക് വലിയ ആശങ്കയുണ്ടാക്കാറുണ്ട്. എന്നാൽ ശരിയായ സമയത്ത് ശരിയായ പിന്തുണ ലഭിച്ചാൽ കുട്ടികൾക്ക് മുന്നോട്ട് പോകാൻ കഴിയും. നിങ്ങളുടെ കുട്ടികൾ വളർച്ചാ പ്രശ്നങ്ങൾ നേരിടുന്നുണ്ടെങ്കിൽ അത് ശാസ്ത്രീയമായി കണ്ടെത്തി പരിഹരിക്കാം.

📞Contact Now
8089797945 | 7736361098 | 8089687079
Pallimukku | Nilamel | Anchal
www.alorawellness.org

🏢 Alora Paediatric Welllness & Research Centre

➡ Our Services:

🎯Speech and Language Therapy
🎯 Occupational Therapy
🎯 Behavioural Modification Therapy
🎯 Counselling Sessions
🎯 Psychotherapy Sessions
🎯 Remedial Education Programme
🎯 Social Skills Training
🎯 Paediatric Therapy

(child therapy, speech therapy, occupational therapy, behavioural therapy, counselling, psychotherapy, remedial education, social skills training, paediatric therapy, special education, developmental paediatrician, child mental health, ADHD, autism therapy, handwriting training)

കുട്ടികൾക്ക് അവർ ചെയ്യുന്ന കാര്യങ്ങളിൽ വീണ്ടും ശ്രമിക്കാൻ അവസരം നൽകുക, ചെറിയ ഇടവേള നൽകി വിശ്രമിക്കാൻ സമയം നൽകുക, കുട്ടി ...
26/03/2026

കുട്ടികൾക്ക് അവർ ചെയ്യുന്ന കാര്യങ്ങളിൽ വീണ്ടും ശ്രമിക്കാൻ അവസരം നൽകുക, ചെറിയ ഇടവേള നൽകി വിശ്രമിക്കാൻ സമയം നൽകുക, കുട്ടി ഒറ്റയ്ക്ക് ചെയ്യാൻ ബുദ്ധിമുട്ടുന്ന കാര്യങ്ങൾക്ക് കൂടെ നിന്ന് ഒരുമിച്ച് പരിഹാരം കണ്ടെത്തുക എന്നിങ്ങനെയുള്ള സമീപനങ്ങളിലൂടെ കുട്ടികളിലെ ദേഷ്യത്തെ നിയന്ത്രിക്കാനാകും.

📞Contact Now
8089797945 | 7736361098 | 8089687079
www.alorawellness.org

🏢 Alora Paediatric Welllness & Research Centre

➡ Our Services:

🎯Speech and Language Therapy
🎯 Occupational Therapy
🎯 Behavioural Modification Therapy
🎯 Counselling Sessions
🎯 Psychotherapy Sessions
🎯 Remedial Education Programme
🎯 Social Skills Training
🎯 Paediatric Therapy

(child therapy, speech therapy, occupational therapy, behavioural therapy, counselling, psychotherapy, remedial education, social skills training, paediatric therapy, special education, developmental paediatrician, child mental health, ADHD, autism therapy, handwriting training)

25/03/2026

കുട്ടികൾ സംസാരിക്കാൻ വൈകുന്നത് കൃത്യമായ സമയത്ത് തന്നെ കണ്ടെത്തേണ്ടതുണ്ട്.

ശരിയായ Assessment വഴി പ്രശ്നം കണ്ടെത്തി, Occupational Therapy, Speech Therapy പോലുള്ള ശാസ്ത്രീയ ചികിത്സാരീതികളിലൂടെ ഇടപെടൽ നടത്തി കുട്ടികളുടെ സംസാര പ്രശ്നങ്ങൾക്ക് പരിഹാരം കാണാം.

📞Contact Now
8089797945 | 7736361098 | 8089687079
www.alorawellness.org

🏢 Alora Paediatric Welllness & Research Centre

➡ Our Services:

🎯Speech and Language Therapy
🎯 Occupational Therapy
🎯 Behavioural Modification Therapy
🎯 Counselling Sessions
🎯 Psychotherapy Sessions
🎯 Remedial Education Programme
🎯 Social Skills Training
🎯 Paediatric Therapy

(child therapy, speech therapy, occupational therapy, behavioural therapy, counselling, psychotherapy, remedial education, social skills training, paediatric therapy, special education, developmental paediatrician, child mental health, ADHD, autism therapy, handwriting training)

We are hiring Behaviour Therapist / Psychologist!We are looking for a qualified psychologist / behavioural therapist to ...
23/03/2026

We are hiring Behaviour Therapist / Psychologist!

We are looking for a qualified psychologist / behavioural therapist to assess, diagnose, and support individuals dealing with emotional, behavioural, or developmental challenges.

🎓MSc Psychology
🔸3+ Years of Experience

📍Pallimukk, Kollam

Send your CV to
📞+91 80897 97945
📧aloraforkids@gmail.com

23/03/2026

സംസാരത്തിലും ഭാഷാവികസനത്തിലും പല തരത്തിലുള്ള ബുദ്ധിമുട്ടുകൾ പലപ്പോഴും കുട്ടികളിൽ കാണപ്പെടാറുണ്ട്. ശരിയായ സമയത്ത് വിദഗ്ധരുടെ അസസ്മെന്റിലൂടെ ഇത്തരം പ്രശ്നങ്ങൾ തിരിച്ചറിഞ്ഞ് പരിഹരിക്കേണ്ടത് അനിവാര്യമാണ്.

കുട്ടികളിൽ കാണപ്പെടുന്ന ലക്ഷണങ്ങൾ അവഗണിക്കാതെ സമയോചിതമായിതന്നെ വിദഗ്ധരുടെ മാർഗനിർദ്ദേശം തേടുന്നതാണ് എപ്പോഴും നല്ലത്. വൈകുംതോറും ഇത്തരം പ്രശ്നങ്ങൾ കൂടുതൽ ഗുരുതരമാകുകയും അവരുടെ വ്യക്തിജീവിതം സാമൂഹിക ജീവിതം എന്നിവയെ ബാധിക്കുകയും ചെയ്യും.

അതിനാൽ Developmental Therapy, Occupational Therapy, Behavioural Therapy എന്നിവയിലൂടെ കുട്ടികളുടെ വളർച്ചാ പ്രശ്നങ്ങൾ പരിഹരിച്ച് അവരുടെ സമഗ്ര വളർച്ചയ്ക്ക് ആവശ്യമായ പിന്തുണ ഉറപ്പാക്കുക.

🏢Alora Paediatric Wellness & Research Centre

➡️Our Services:
🎯Speech and Language Therapy
🎯Occupational Therapy
🎯Behavioural Modification Therapy
🎯Counselling Sessions
🎯Psychotherapy Sessions
🎯Remedial Education Programme
🎯Social Skills Training
🎯Paediatric Therapy

📞Contact Now
8089797945
7736361098
www.alorawellness.org

(child therapy, speech therapy, occupational therapy, behavioural therapy, counselling, psychotherapy, remedial education, social skills training, paediatric therapy, special education, developmental paediatrician, child mental health, ADHD, autism therapy, handwriting training)

Eid Mubarak 🌙    🌙
19/03/2026

Eid Mubarak 🌙
🌙

18/03/2026

വെക്കേഷൻ സമയത്തെ 'ഡിജിറ്റൽ അപകടം'.

6 വയസ്സ് വരെയുള്ള പ്രായം കുട്ടികളിൽ ബ്രെയിൻ ഡെവലപ്പ്മെന്റ് നടക്കുന്നതിൽ പ്രധാനപ്പെട്ട സമയമാണ്. ഈ സമയം ഡിജിറ്റൽ ഡിവൈസുകൾ (Mobile, Computer, TV, Tab) നൽകുന്നത് പരമാവധി ഒഴിവാക്കി സോഷ്യൽ സ്‌കിൽസ് വർധിപ്പിക്കുന്നതിനാണ് രക്ഷകർത്താക്കൾ ശ്രമിക്കേണ്ടത്. ചുറ്റുമുള്ള വ്യക്തികളോടും, സമപ്രായക്കാരോടും ഇടപെടാനും, സാമൂഹികമായ കാര്യങ്ങളിൽ അവരെക്കൂടി ഉൾപ്പെടുത്താനും, സംസാരിക്കാനും, വായിക്കാനും, അവർക്ക് യഥാർത്ഥലോകം മനസ്സിലാക്കിക്കൊടുക്കാനുമാണ് മുൻഗണന നൽകേണ്ടത്.

അല്ലെങ്കിൽ കുട്ടികൾക്ക് സ്ക്രീൻ അഡിക്ഷൻ ഉണ്ടാകാനും അത് ബ്രെയിൻ ഡെവലപ്പ്മെന്റിനെ ബാധിക്കാനും കാരണമാകും.

📞Contact Now
8089797945 | 7736361098 | 8089687079
www.alorawellness.org

🏢 Alora Paediatric Welllness & Research Centre

➡ Our Services:

🎯Speech and Language Therapy
🎯 Occupational Therapy
🎯 Behavioural Modification Therapy
🎯 Counselling Sessions
🎯 Psychotherapy Sessions
🎯 Remedial Education Programme
🎯 Social Skills Training
🎯 Paediatric Therapy

(child therapy, speech therapy, occupational therapy, behavioural therapy, counselling, psychotherapy, remedial education, social skills training, paediatric therapy, special education, developmental paediatrician, child mental health, ADHD, autism therapy, handwriting training)

Address

Creative Avenue, Near Fathima Memorial B. Ed College, Pallimukku
Kollam
691010

Opening Hours

Monday 9:30am - 5pm
Tuesday 9:30am - 5pm
Wednesday 9:30am - 5pm
Thursday 9:30am - 5pm
Friday 9:30am - 5pm
Saturday 9:30am - 5pm
Sunday 9:30am - 1pm

Alerts

Be the first to know and let us send you an email when ALORA-Paediatric Wellness & Research Centre posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram