27/02/2026
നിങ്ങളുടെ കുഞ്ഞിൽ ഈ ലക്ഷണങ്ങൾ കാണുന്നുണ്ടോ?
1️⃣ ഒരു കാര്യത്തിലും കൂടുതൽ നേരം ശ്രദ്ധിക്കാൻ കഴിയാതെ വരിക
2️⃣ ഒരിടത്ത് ശാന്തമായി ഇരിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുക
3️⃣ കാര്യങ്ങൾ ആലോചിക്കാതെ എടുത്തുചാടി പെരുമാറുക
4️⃣ ദൈനംദിന കാര്യങ്ങൾ ചിട്ടപ്പെടുത്താൻ ബുദ്ധിമുട്ട്
5️⃣ പതിവായി കാര്യങ്ങൾ മറന്നുപോകുക
ഈ ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ വിദഗ്ധരുടെ സഹായം തേടുക.
Speech & Language Therapy
☑️ Speech, Language & Communication Therapy
☑️ Behavioral & Cognitive Therapy
☑️ Occupational Therapy & Sensory Integration
☑️ Pediatric Physiotherapy
☑️ Early Intervention Services
☑️ Special Education & Remedial Support
☑️ Play & Group Therapy
☑️ Psychological Assessment & IQ Evaluation
☑️ Guidance & Counselling Services
Appointment
📞 Call/WhatsApp : +91 9447799750
📍 Near Private Bus stand, Market Junction Anchal, Kollam
www.mokshacdc.com