31/08/2025
*സഹജീവി സ്നേഹം ഹൃദയത്തിൽ അലിഞ്ഞു ചേർന്നവർ തീർത്ത വിസ്മയം*
*ഷെയ്ഡ് പൂക്കോയ തങ്ങൾ ഡയാലിസിസ് സെന്റർ അഞ്ചാമത് മെഗാ ബിരിയാണി ചലഞ്ചിൽ പങ്കെടുത്ത MYL മാലാപറമ്പ് സമാഹരിച്ച സംഖ്യ ഷെയ്ഡ് ഭാരവാഹികൾക്ക് കൈമാറുന്നു...*
*സമാനതകളില്ലാത്ത ചേർത്ത് പിടിക്കലിന്*
*നന്ദി പ്രിയപ്പെട്ടവരേ....*
*നമുക്കൊന്നിച്ച് ഈ യാത്ര തുടരാം....*
🕯️ടീം ഷെയ്ഡ് 🕯️