ALOHA Health care

  • Home
  • ALOHA Health care

ALOHA Health care Your Health Our Mission
24×7 Emergency Care

HAPPY DIWALI🔥
19/10/2025

HAPPY DIWALI🔥

05/10/2025

സഹ പ്രവർത്തകർ 💕മനം ❤️കവർന്ന ദിനം...!

സ്ഥാപനത്തിൽ എപ്പോഴും വൃത്തിയും നല്ല അന്തരീക്ഷവും 😊വേണം എന്ന ഉറച്ച തീരുമാനത്തിൻ്റെ ഭാഗമായി കഴിഞ്ഞ രണ്ട് നാൾ മുമ്പേ തോന്നിയ ഒരു ആശയം ആണ് ഇന്നത്തെ ക്ലീനിംഗ് 🪣പദ്ധതി...

ആശയം മുന്നോട്ട് വെച്ചപ്പോൾ തന്നെ എല്ലാവരും വലിയ പിന്തുണ നൽകി.😍

എപ്പോഴും ടെൻഷൻ 😭നിറഞ്ഞ ഫീൽഡാണ് മെഡികൽ 🚑മേഖല എന്ന തോന്നലിൽ വലിയ കാര്യങ്ങൾക്കിടയിൽ ചെറിയ ചെറിയ സന്തോഷനിമിഷങ്ങളും 😊വേണമെന്നതിനാലാ നമ്മൾ ക്ലീനിംഗ് ന് ശേഷം കുറഞ്ഞ സമയം ഗെയിംസ്നും 🏌️‍♂️സമയം കണ്ടതിയത്..!

പക്ഷേ ആ ചെറിയ സമയം വലിയ സന്തോഷങളായി മാറി😊....!

പ്രിയപ്പെട്ടവരെ ഞാൻ ഇന്ന് ഓരോ Department ൽ പേകുമ്പോൾ എല്ലാവരും ക്ലീനിംഗ് 🪣മുഴുകി വലിയ ആത്‌മാർത്ഥയിൽ 🙏കാര്യങ്ങൾ ചെയ്യുന്നത് കണ്ടപ്പോൾ ശെരിക്കും നിങ്ങൾ ഓരേർത്തരും ഞങ്ങളുടെ മനേജ്മെൻ്റ് ൻ്റെപ്രിയപ്പെട്ടവരായി മാറി😊 !

അക്ഷരാർത്ഥതിൽ ഇന്ന് ഓരോ Floor ഉം തമ്മിൽ ക്ലീനിംഗ് ൽ 🪣ആരോഗ്യകരമായ മത്സരം ആയിരുന്നു എല്ലാവരും ഏറ്റവും മികച്ച പെർഫേമൻസ് കായ്ച്ചവെച്ചു 👍🏻.
Patient 🩺ന് ഈ തിരക്കുകൾക്കിടയിൽ സേവനത്തിന് 💊ഒരു കുറവും വരുത്തിയില്ല എന്നതാണ് ശ്രദ്ധേയം !

ഞ്ഞങ്ങൾ ടെ കൂടെ കൂടിയതിൽ ഈ സ്ഥാപനത്തിൻ്റെ വലിയ ഭാഗമായി മാറിയതിൽ ഞങ്ങളുടെ ഓരോ പദ്ധതികൾ വലിയ വിജയമാക്കി തരുന്നതിലും ഏറെ സന്തേഷത്തോടെ ഞാൻ നിങ്ങളോട് നന്ദിയാൽ ഒരുപ്പാട് കടപ്പെട്ടിരിക്കുന്നു 🙏!



GANDHI JAYANTI
02/10/2025

GANDHI JAYANTI

world heart day
29/09/2025

world heart day

നബിദിനാശംസകൾ
05/09/2025

നബിദിനാശംസകൾ

ഓണാശംസകൾ
05/09/2025

ഓണാശംസകൾ

ന്യൂറോളജി വിഭാഗം ആരംഭിച്ചിരിക്കുന്നു
20/08/2025

ന്യൂറോളജി വിഭാഗം ആരംഭിച്ചിരിക്കുന്നു

Happy independence day
14/08/2025

Happy independence day

വി.എസ് ന് വിട..🌹
21/07/2025

വി.എസ് ന് വിട..🌹

യൂറോളജി (മൂത്രശയ രോഗ) വിഭാഗം കിഴിശ്ശേരി അലോഹ ഹോസ്പിറ്റലിൽ ചാർജ് എടുത്തിരിക്കുന്നു
18/07/2025

യൂറോളജി (മൂത്രശയ രോഗ) വിഭാഗം കിഴിശ്ശേരി അലോഹ ഹോസ്പിറ്റലിൽ ചാർജ് എടുത്തിരിക്കുന്നു

Address

KIZHISSERI

673641

Telephone

+919946682000

Website

Alerts

Be the first to know and let us send you an email when ALOHA Health care posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to ALOHA Health care:

  • Want your practice to be the top-listed Clinic?

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram