Kottakkal Unani Hospital & Hijama Centre

Kottakkal Unani Hospital & Hijama Centre The first complete Unani Herbal Medical Centre at Kottakkal, the land of Ayurveda. An initiative of We provide facility for Hijama Therapy ,cupping, massage etc.

We provide effective unani treatment for almost all diseases in the most natural way without giving any harmful after effects. Our special treatment options include
Therapy
Therapy
Massage
anti-Allergic Treatment
Therapy
management without pain killers
for Kids diseases
for Skin diseases
Life style disease managing program
fitness with Unani Medicines
disorders
etc..

Staff Vacancies
22/09/2025

Staff Vacancies

Happy Onam.…
05/09/2025

Happy Onam.








Meeladu-Nnabi Wishes
05/09/2025

Meeladu-Nnabi Wishes

Kottakkal Unani Hospital participated in the Medical camp in Valparai, organised by IPF Malappuram in association with J...
20/08/2025

Kottakkal Unani Hospital participated in the Medical camp in Valparai, organised by IPF Malappuram in association with Jamia Mueeniyya. Dr OK Azeez from Kottakkal Unani, Dr Suhaib Thangal(mims), Dr Azeez M(paediatric) and Latheef Imrans Eye Hospital lead the camp.

മടമ്പു വേദന, ഉപ്പൂറ്റി വേദന, രാവിലെ ഉറക്കമുണർന്നു എഴുന്നേൽക്കുമ്പോൾ ശക്തമായ വേദന, അതുപോലെ കുറച്ചു സമയം വിശ്രമിച്ചു എഴുന്...
18/07/2025

മടമ്പു വേദന, ഉപ്പൂറ്റി വേദന, രാവിലെ ഉറക്കമുണർന്നു എഴുന്നേൽക്കുമ്പോൾ ശക്തമായ വേദന, അതുപോലെ കുറച്ചു സമയം വിശ്രമിച്ചു എഴുന്നേൽക്കുമ്പോൾ നടക്കാൻ കഴിയാത്ത വേദന. അല്പം നടന്നു കഴിയുമ്പോൾ വേദന കുറഞ്ഞു വരികയും ചെയ്യുന്നു. തുടങ്ങിയവ നിങ്ങൾക്കുമുണ്ടോ? Plantar fascitis എന്ന രോഗലക്ഷണങ്ങളാണ് ഇവയെല്ലാം. വേദന സംഹാരികൾ മാത്രം കഴിച്ചു സമയം കളയേണ്ടതില്ല. കൃത്യമായ പരിഹാര മാർഗങ്ങൾ അവലംബിച്ചു യുനാനിയിലൂടെ ചികിൽസിക്കാം.
ചികിത്സയോടൊപ്പം രോഗിക്കും ചിലതു ശ്രദ്ധിക്കാനുണ്ട്.

കോട്ടക്കൽ യുനാനിയിലെ പ്രത്യേക യുനാനി ചികിത്സയിലൂടെ നിങ്ങൾക്കും ഈ വേദനയെ മാറ്റിയെടുക്കാം.
വിളിക്കുക
8590113344
Kottakkal Unani Hospital 🌹
======================
》അസ്ഥി-സന്ധി രോഗങ്ങൾ》 അലർജി-കഫ രോഗങ്ങൾ》ചർമ്മ രോഗങ്ങൾ》സ്ത്രീ രോഗങ്ങൾ》 ബാലരോഗങ്ങൾ》 ലൈംഗികരോഗങ്ങൾ》 ഉദര രോഗങ്ങൾ》
===================
🕑 *OP സമയം രാവിലെ 10 മുതൽ 1 മണി വരെ, വൈകിട്ട് 3.30 മുതൽ 7 വരെ.* ബുക്കിംഗിനായി വിളിക്കുക *8590113344*
www.kottakkalunani.in

Happy Doctor’s Day..July 1stNational DOCTOR’S DAY
01/07/2025

Happy Doctor’s Day..

July 1st
National DOCTOR’S DAY


ചർമ്മരോഗങ്ങൾ എത്ര പഴയതാണെങ്കിലും യുനാനിയിൽ ചികിത്സയുണ്ട്.ചർമരോഗങ്ങൾ വിവിധ രൂപത്തിൽ എല്ലാവരെയും ഒരിക്കലെങ്കിലും പിടികൂടാറ...
28/06/2025

ചർമ്മരോഗങ്ങൾ എത്ര പഴയതാണെങ്കിലും യുനാനിയിൽ ചികിത്സയുണ്ട്.
ചർമരോഗങ്ങൾ വിവിധ രൂപത്തിൽ എല്ലാവരെയും ഒരിക്കലെങ്കിലും പിടികൂടാറുണ്ട്. സാധാരണ കാണുന്ന ചൊറി മുതൽ പഴകിയ ചർമരോഗങ്ങൾ വരെ ഇന്ന് വ്യാപകമാണ്. മാറുന്ന ജീവിത ശൈലികളും ഭക്ഷണ രീതികളും ഒരു കാരണമാവാം. രോഗാവസ്ഥ അനുസരിച്ച് ചികിത്സ ആവശ്യമുള്ളതിന് ശരിയായ ചികിത്സ നൽകി അസുഖം ഭേദമാക്കൽ ആവശ്യമാണ്.

സോറിയാസിസ്, എക്സിമ, വെള്ളപ്പാണ്ട്, അലർജികൾ, ചൊറി, വെരിക്കോസ് അൾസർ തുടങ്ങിയ ചർമ്മ രോഗങ്ങൾക്ക് യുനാനിയിൽ മികച്ച ചികിത്സയാണ് ഉള്ളത്. യുനാനിയിലെ പാരമ്പര്യ ഔഷധക്കൂട്ടുകൾ ആധുനിക സംവിധാനങ്ങളുമായി കൂട്ടിയോജിപ്പിച്ച് രോഗികൾക്ക് ഫലപ്രദമായ ചികിത്സ ഉറപ്പു വരുത്തുകയാണ് കോട്ടക്കൽ യുനാനി ഹോസ്പിറ്റൽ.
- - - - - - - - - - - - - - - - - - - - - - - - -
കൂടുതൽ വിവരങ്ങൾക്ക്:
8590113344
*Kottakkal Unani Hospital*
==========================
॥ഇപ്പോൾ ഡോക്ടറുടെ പരിശോധന ഓൺലൈനായി ലഭിക്കുവാനും മരുന്നുകൾ വീട്ടിലെത്തിക്കുവാനും സൗകര്യമുണ്ട്॥

വാട്സപ്പിൽ ചോദിക്കാം👇
Watsapp: http://wa.me/+918590113344

Monsoon Wellness Packages available now…Kottakkal Unani Hospital 8590113344
20/06/2025

Monsoon Wellness Packages available now…

Kottakkal Unani Hospital
8590113344

07/06/2025
20/05/2025

കുട്ടികളുടെ ആരോഗ്യം ഒട്ടും പ്രാധാന്യം കുറഞ്ഞതല്ല. അവധിക്കാലമാണ് കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിന് ഉത്തമം. സമഗ്രവും സുരക്ഷിതവുമായ ചികിത്സയാണ് യുനാനിയിലുള്ളത്. തുടക്കത്തിലേ ചികിത്സിച്ചു മാറ്റാവുന്ന പല രോഗങ്ങളും ശരിയായ ചികിത്സ കിട്ടിയില്ലെങ്കില്‍ കൂടുതല്‍ സങ്കീര്‍ണ്ണമായേക്കാം.

വിശപ്പില്ലായ്മ, കഫക്കെട്ട്, വിട്ടുമാറാത്ത പനി, ജലദോഷം, ശ്വാസംമുട്ടല്‍, തൂക്കക്കുറവ്, ചര്‍മ്മ രോഗങ്ങൾ, ആമാശയ രോഗങ്ങള്‍ തുടങ്ങിയവ ഏറ്റവും ഫലപ്രദമായ യുനാനി ചികിത്സ കൊണ്ട് ഭേദമാക്കാം. രോഗമുക്തമായ ആരോഗ്യ സമ്പുഷ്ടമായ സന്തോഷം നിറഞ്ഞതാവട്ടെ നമ്മുടെയും കുടുംബത്തിന്‍റെയും ജീവിതം..

Kottakkal Unani Hospital
Collegepadi, Edarikode, Kottakkal
085901 13344

The first complete Unani Herbal Medical Centre at Kottakkal, the land of Ayurveda. An initiative of

Special Hijama CampKottakkal Unani Hospital 🏥 8590113344
21/02/2025

Special Hijama Camp

Kottakkal Unani Hospital 🏥
8590113344







Address

Opp. Nandilath, Collegepadi, Edarikode
Kottakkal
676503

Opening Hours

Monday 9am - 7:30pm
Tuesday 9am - 7:30pm
Wednesday 9am - 7:30pm
Thursday 9am - 7:30pm
Friday 9am - 7:30pm
Saturday 9am - 7:30pm

Telephone

08590113344

Alerts

Be the first to know and let us send you an email when Kottakkal Unani Hospital & Hijama Centre posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Kottakkal Unani Hospital & Hijama Centre:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram