Health Insurance Life

Health Insurance Life Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Health Insurance Life, Medical and health, Temple Road, Thirunakkara, Kottayam 01, Kottayam.

പ്രതീക്ഷിക്കാതെ വരുന്ന ആരോഗ്യ ചെലവുകളിൽ ബുദ്ധിമുട്ടാതിരിക്കാൻ ഇന്നുതന്നെഓരോ വ്യക്തി കും Health Insurance എടുക്കു, കുടുംബത്തിന്റെ സാമ്പത്തിക ഭദ്രത ഉറപ്പ് വരുത്തുക കൂടുതൽ.വിവരങ്ങൾക്ക് വിളിക്കുക #98 95 95 46 36, #94 47 79 36 36

16/02/2026

https://www.facebook.com/share/v/1AP5VUZJDg/✅ചിലർ ഇങ്ങനെയാണ് !!!! പക്ഷെ ചിലതു മനസിലാക്കണം !!!

✅വിദേശത്തുള്ള എന്റെ ഹെൽത്ത് ഇൻഷുറൻസ് എനിക്ക് എല്ലാ രോഗങ്ങളെയും കവർ ചെയ്യുന്നു !!!!
ജോലിയിൽ കൂടി ലഭിക്കുന്ന ആ ഇൻഷുറൻസ് ഒരു അസുഖം മൂലം ജോലി ഇല്ലാതായാൽ ജീവിതകാലം മുഴുവനും കവർ ചെയ്യുമെങ്കിൽ നിങ്ങൾ നാട്ടിൽ ഒരു ഇൻഷുറൻസ് എടുക്കേണ്ട ആവശ്യമില്ല .
ഇപ്പോൾ ആ ഇൻഷുറൻസ് ഉണ്ടല്ലോ കുറച്ചു കഴിഞ്ഞു നാട്ടിൽ എടുത്താൽ പോരെ !!!

ANS: അസുഖം അപകടം ഒന്നും നമ്മൾ വിചാരിക്കുന്ന സമയം വരുന്ന ഒന്നല്ല ആയതിനാൽ ഇന്ന് തീരുമാനിച്ചാൽ ഇന്നലെ തന്നെ ഒരു ഹെൽത്ത് ഇൻഷുറൻസ് നാട്ടിൽ എടുക്കുന്നതാണ് നല്ലത് !!

✅നാട്ടിലെ ബാങ്കുകൾ നിന്നോ അല്ലെങ്കിൽ ഇപ്പോൾ വന്ന പ്രവാസി ഇൻഷുറൻസ് പദ്ധതിയിലോ ചേർന്നാൽ പോരെ !!!?

ANS: ബാങ്കുകളിൽ നിങ്ങൾക്ക് ലഭിക്കുന്ന കുറഞ്ഞ പ്രീമിയം ഉള്ള ഇൻഷുറൻസ് ഒപ്പം പ്രവാസി ഇൻഷുറൻസ് എന്ന് പറയുന്നതൊക്കെ ഗ്രൂപ് ഇൻഷുറൻസ് എന്ന ക്യാറ്റഗറിയിൽ വരുന്ന ഹെൽത്ത് ഇൻഷുറൻസ് ആണ് എപ്പോൾ ആണോ ഇതിന്റെ മാസ്റ്റർ പോളിസി കൈവശം വയ്ക്കുന്ന ബാങ്ക് അഥവാ പ്രവാസി വെൽഫെയർ ബോർഡ് ഇത് നിർത്തണം എന്ന് തീരുമാനിച്ചാൽ അതോടു കൂടി ആ ഇൻഷുറൻസ് അവസാനിക്കും. ഇങ്ങനെയുള്ള പോളിസികൾ നമുക്ക് വേറെ ഒരു കമ്പനിയിലേക്ക് പോർട്ട് ചെയ്യാനും സാധിക്കില്ല .

✅ആദ്യ രണ്ടു വർഷങ്ങൾ നിങ്ങളുടെ ഒരു ഹെൽത്ത് ഇൻഷുറൻസിൽ 18 ൽ അധികം രോഗങ്ങൾ കവർ ചെയ്യില്ല .... ✅നിങ്ങൾക്ക് നിലവിൽ ഒരു അസുഖം ഉണ്ടെങ്കിൽ ആ അസുഖവും ആദ്യ 3 വർഷങ്ങളിൽ കവർ ആകില്ല

✅അപ്പോൾ ഒരു ഹെൽത്ത് ഇൻഷുറൻസ് ആരോഗ്യമുള്ളപ്പോൾ എടുക്കണം എന്ന് പറയുമ്പോൾ പിന്നെ മതി എന്ന് പറയുന്നത് എത്ര മാത്രം ശരിയാണ് എന്ന് സ്വയം ആലോചിക്കുക !!
പല ആളുകളും കുറഞ്ഞ Coverage Policy മതി എന്ന് നിർബന്ധം പിടിക്കുന്നു. അതിനനുസരിച്ച് Policy യിൽ Sublimit കളും ഉണ്ടാവും അത് claim സമയത്ത് Hospitalൽ കൂടുതൽ തുക കൈയ്യിൽ നിന്നടയ്ക്കാൻ ഇടവരുന്നു. നിങ്ങളുടെ എല്ലാ സംശയങ്ങളും പൂർണ്ണമായി കൃത്യമായി കാര്യങ്ങൾ പറഞ്ഞു തരുന്ന Professional Advisor ൽ നിന്നും Policy വാങ്ങുക. പ്രീമിയം കുറവ് കണ്ട് online Portal /Banca channel വഴി Policy എടുക്കരുത്. കുറെ Sublimit കൾ ഉൾപ്പെടുത്തിയാണ് പ്രീമിയം അവർ കുറക്കുന്നത്. claim വരുന്ന സമയത്ത് അത് വരെ മലയാളം പറഞ്ഞ് ചേർത്തവർ ഹിന്ദി /ഇംഗ്ലീഷ് മാത്രമേ സംസാരിക്കൂ...😲😲 Health &Life Insurance, Term Insurance, Pension Plan Investment Gaurantee Planകളെ പറ്റി കൂടുതലറിയാനായി ലോകത്തെവിടെ നിന്നും Call +91 98 95 95 36 36 ൽ വിളിക്കൂ....🙏🙏🙏

16/02/2026
16/02/2026
16/02/2026

പ്രായപൂർത്തിയാകാത്തവർ വാഹനമോടിച്ചാൽ വാഹന ഉടമ മുഖ്യപ്രതിയും 25,000 പിഴയും 6 മാസം തടവും. കുട്ടി ജുവനൈൽ ഹോമിൽ ആക്കും. 25 വയസുവരെ ഡ്രൈവിംഗ് ലൈസൻസ് എടുക്കുവാൻ കഴിയില്ല.

16/02/2026

🚨 ഒരു രോഗം മതി ജീവിതം മാറ്റാൻ
Medical Bills നിങ്ങളെ തകർക്കുന്നതിന് മുമ്പ്
Health Insurance എടുക്കൂ!

💙 ആശുപത്രി ബില്ലുകൾക്കായി കടം വേണ്ട
Star Health Insurance ഒപ്പമുണ്ട്

🏥 രോഗം മുന്നറിയിപ്പില്ലാതെ വരും
സുരക്ഷ മുന്നൊരുക്കം ആയിരിക്കണം!

🩺 WHAT IS HEALTH INSURANCE?

Health Insurance
രോഗം വന്നാൽ ആശുപത്രി ചെലവുകൾ
നിങ്ങളുടെ കൈയിൽ നിന്ന് പോകാതെ
ഇൻഷുറൻസ് കമ്പനി നൽകുന്ന
സാമ്പത്തിക കവചമാണ്.

⭐ HEALTH INSURANCE – POLICY BENEFITS

✔ Cashless Treatment – NET WORK HOSPITALS
✔ Hospitalization Cover – റൂം ചാർജ്, ഡോക്ടർ ഫീസ്, ICU
✔ Pre & Post Hospitalization ചെലവുകൾ
✔ Day Care Procedures കവർ
✔ Critical Illness Protection
✔ No Claim Bonus – ഓരോ ക്ലെയിം ഇല്ലാത്ത വർഷവും കവർ വർധിക്കും
✔ Lifetime Renewability
✔ Tax Benefits (80D)
✔ Family Floater Plans
✔ Senior Citizen Plans ലഭ്യം

💥 WHY HEALTH? (Trust Builder)

⭐ ഇന്ത്യയിലെ No.1 Standalone Health Insurer
⭐ 23,000+ Network Hospitals
⭐ Fast & Hassle-Free Claims
⭐ 24×7 Customer Support
⭐ Trusted by Millions of Families

🚀 ഇന്ന് എടുക്കൂ – നാളെ വൈകിപ്പോകരുത്
📩 DM ചെയ്യൂ ഇപ്പോൾ തന്നെ
Insurancesevana@gmail.com
📞 Free Health Insurance Consultation
+91 9895954636

ഒരു മെഡിക്കൽ അടിയന്തിരം
നിങ്ങളുടെ മുഴുവൻ സേവിങ്സ് എടുത്തേക്കാം ❌
Health Insurance കൊണ്ട്
ഇന്നുതന്നെ സംരക്ഷിതരാവൂ 💙






💳

16/02/2026

വരുമാനമുള്ള കാലത്ത് ഒരു നിശ്ചിത തുക മാറ്റിവച്ചാൽ,
റിട്ടയർമെന്റ് കാലത്ത് ഉറപ്പായ പെൻഷൻ വരുമാനം നേടാം.

✅ പെൻഷനുണ്ടെന്ന ധൈര്യത്തിൽ, വിദേശത്ത് നിന്നും നാട്ടിലേക്ക് മടങ്ങാം.
✅ പെൻഷനുണ്ടെന്ന ധൈര്യത്തിൽ, സ്വകാര്യ മേഖലയിൽ ആത്മവിശ്വാസത്തോടെ തുടരാം.
✅ പെൻഷനുണ്ടെന്ന ധൈര്യത്തിൽ, സാമ്പത്തിക സ്വപ്നങ്ങൾ നിറവേറ്റാം.

👉 പെൻഷൻ പ്ലാൻ ആരംഭിക്കാൻ ഇപ്പോൾ തന്നെ വാട്സ്ആപ് ചെയ്യൂ! 📲hptt://wa.me/919895954636

07/02/2026
07/02/2026

വരുമാനമുള്ള കാലത്ത് ഒരു നിശ്ചിത തുക മാറ്റിവച്ചാൽ,
റിട്ടയർമെന്റ് കാലത്ത് ഉറപ്പായ പെൻഷൻ വരുമാനം നേടാം.

✅ പെൻഷനുണ്ടെന്ന ധൈര്യത്തിൽ, വിദേശത്ത് നിന്നും നാട്ടിലേക്ക് മടങ്ങാം.
✅ പെൻഷനുണ്ടെന്ന ധൈര്യത്തിൽ, സ്വകാര്യ മേഖലയിൽ ആത്മവിശ്വാസത്തോടെ തുടരാം.
✅ പെൻഷനുണ്ടെന്ന ധൈര്യത്തിൽ, സാമ്പത്തിക സ്വപ്നങ്ങൾ നിറവേറ്റാം.

👉 പെൻഷൻ പ്ലാൻ ആരംഭിക്കാൻ ഇപ്പോൾ തന്നെ വാട്സ്ആപ് ചെയ്യൂ! 📲hptt://wa.me/919895954636

Address

Temple Road, Thirunakkara, Kottayam 01
Kottayam
686001

Alerts

Be the first to know and let us send you an email when Health Insurance Life posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram