Dr. Jojo V Joseph ONCO Surgeon

Dr. Jojo V Joseph ONCO Surgeon SURGICAL ONCOLOGIST

CARITAS CANCER INSTITUTE KOTTAYAM
&
INDIRAGANDHI CO OP HOSPITAL KOCHI
(2)

I am genuinely delighted to attend the Health Summit hosted by Sanjeevini Hospital. It is a privilege to present insight...
06/11/2025

I am genuinely delighted to attend the Health Summit hosted by Sanjeevini Hospital. It is a privilege to present insights on a subject that is extremely significant to me—cancer prevention through straightforward yet effective lifestyle modifications. In today's society, where cancer emerges as a predominant health issue, it is reassuring to note that a substantial proportion of cancers can be prevented. By consciously managing our diet, physical activities, sleep patterns, and overall habits, we can exert significant control over our health and markedly decrease our cancer risk. Together, let us delve into how modest daily alterations can substantially contribute to cancer prevention and the promotion of enduring well-being.

05/11/2025

ചൂയിങ്ഗം പോലെ വിൽക്കുന്ന 'കൂൾ ലിപ്പ്' സുരക്ഷിതമാണോ എന്ന സംശയം നിരവധി പേരെ അലട്ടുന്നുണ്ടായിരിക്കാം.

യഥാർത്ഥത്തിൽ കൂൾ ലിപ്പ് ഒരു പുകയില ഉൽപ്പന്നമാണ്! ഇത് വായിലെ കാൻസറിന് കാരണമാകാം. മാത്രമല്ല, ഇത് കേരളത്തിൽ നിരോധിച്ച ഒരു സാധനവുമാണ്.

ഈ വിഷയത്തെക്കുറിച്ച് കാരിത്താസ് ഹോസ്പിറ്റൽ & ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് സയൻസസിലെ സീനിയർ കൺസൾട്ടൻ്റ് സർജിക്കൽ ഓങ്കോളജിസ്റ്റ് ഡോ. ജോജോ വി. ജോസഫ് സംസാരിക്കുന്നു.

കൂടുതൽ വിവരങ്ങൾക്കും അപ്പോയിൻ്റ്മെൻ്റ് എടുക്കുന്നതിനും 0481 6811110 എന്ന നമ്പറിൽ ബന്ധപ്പെടുകയോ, www.caritashospital.org എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ ചെയ്യുക.

30/10/2025

വ്യാജ വാർത്ത, വളച്ചൊടിച്ച വാർത്ത. റിസൾട്ട്‌ മൂടി വച്ചു പേരും ഫോട്ടോയും കാണിക്കുക. വോയിസ്‌ ക്ലിപ്പ് അറ്റവും മുറിയും കേൾപ്പിച്ചു തെറ്റിദ്ധരിപ്പിക്കുക, ഞാൻ റിപ്പോർട്ട്‌ കണ്ടില്ല, എന്നിങ്ങനെ എനിക്കെതിരെ നടത്തുന്ന വ്യക്തി ഹത്യക്കു പിന്നിലെ യഥാർത്ഥ സംഭവവും ഇതിന് പിന്നിൽ പ്രവർത്തിക്കുന്ന അധമ ശക്തികളുടെ ഉദ്ദേശ ലക്ഷ്യങ്ങളും നിങ്ങളുമായി പങ്ക് വയ്ക്കാൻ ആണ് ഈ വീഡിയോ

29/10/2025

മധ്യവയസ്കരിൽ നിപ്പിൾ ഡിസ്ചാർജ് കണ്ടാൽ പരിഭ്രമിക്കേണ്ടതുണ്ടോ? കാൻസർറിന് സാധ്യതയുണ്ടോ? എപ്പോഴാണ് നിങ്ങൾ ഡോക്ടറെ കാണേണ്ടത്?

ഈ വിഷയങ്ങളെക്കുറിച്ചും, സ്പോണ്ടേനിയസ് ഡിസ്ചാർജും പ്രസ്സ് ചെയ്യുമ്പോൾ വരുന്ന ഡിസ്ചാർജും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ചും കാരിത്താസ് ഹോസ്പിറ്റൽ & ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് സയൻസസസിലെ സീനിയർ കൺസൾട്ടൻ്റ് സർജിക്കൽ ഓങ്കോളജിസ്റ്റ് ഡോ. ജോജോ വി. ജോസഫ് വിശദീകരിക്കുന്നു.

​മറ്റ് വിവരങ്ങൾക്കും അപ്പോയിൻ്റ്മെൻ്റ് എടുക്കുന്നതിനും 0481 6811110 എന്ന നമ്പറിൽ ബന്ധപ്പെടുകയോ, www.caritashospital.org എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ ചെയ്യുക.

മറുനാടൻ   എന്നൊരു ചാനെൽ തെറ്റിദ്ധരിപ്പിക്കുന്ന പോസ്റ്റ്‌ അതായത് കാൻസർ ഇല്ലാത്ത ഒരു റിപ്പോർട്ട്‌ ചേർത്ത് ഫേസ്ബുക്കിൽ/ഇൻസ്...
26/10/2025

മറുനാടൻ എന്നൊരു ചാനെൽ തെറ്റിദ്ധരിപ്പിക്കുന്ന പോസ്റ്റ്‌ അതായത് കാൻസർ ഇല്ലാത്ത ഒരു റിപ്പോർട്ട്‌ ചേർത്ത് ഫേസ്ബുക്കിൽ/ഇൻസ്റ്റാഗ്രാം പ്രചരിക്കുന്നുണ്ട്. എന്നാൽ യഥാർത്ഥ റിപ്പോർട്ട്‌ വേറെ ആണ്.. എന്നാൽ പേഷ്യന്റ് പ്രൈവസി കാരണം മുഴുവൻ ചേർക്കാൻ പറ്റില്ല എങ്കിലും പ്രസക്തഭാഗം ചേർക്കുന്നു

25/10/2025

ബ്രസ്റ്റ് പെയിൻ.. ഭൂരിഭാഗം വനിതകളും ഒരിക്കെലെങ്കിലും ആശുപത്രിയിൽ പോകണോ എന്ന് ചിന്തിക്കാൻ ഇത് കാരണമായിട്ടുണ്ടാവാം.. ബ്രസ്റ്റ് പെയിൻ കാരണങ്ങളും പരിഹാരവും ആണ് ഇന്നത്തെ വീഡിയോ

22/10/2025

സ്തനാർബുദം അഥവാ ബ്രെസ്റ്റ് കാൻസർ എന്നാൽ സ്തനങ്ങളിൽ മുഴകൾ ഉണ്ടാകുന്നത് മാത്രമാണോ ലക്ഷണം? മുഴകൾ ഇല്ലാതെയും ബ്രെസ്റ്റ് കാൻസർ വരാനുള്ള സാധ്യതയുണ്ടോ?

നിപ്പിൾ അകത്തേക്ക് വലിയുന്നത്, തൊലിയുടെ നിറം, കട്ടി എന്നിവയിലെ മാറ്റങ്ങൾ, മുലക്കണ്ണിൽ നിന്നുള്ള രക്താംശമുള്ള സ്രവം, കക്ഷത്തിലെ മുഴകൾ എന്നിവയുൾപ്പെടെയുള്ള മറ്റ് ലക്ഷണങ്ങളെക്കുറിച്ച് കാരിത്താസ് ഹോസ്പിറ്റൽ & ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് സയൻസസിലെ സീനിയർ കൺസൾട്ടന്റ് സർജിക്കൽ ഓങ്കോളജിസ്റ്റ് ഡോ. ജോജോ വി. ജോസഫ് വിശദീകരിക്കുന്നു.

കൂടുതൽ വിവരങ്ങൾ അറിയാനും അപ്പോയിൻ്റ്മെൻ്റ് എടുക്കുന്നതിനും 0481 6811110 എന്ന നമ്പറിൽ വിളിക്കുകയോ, www.caritashospital.org എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ ചെയ്യുക.

21/10/2025
20/10/2025

കെമിക്കൽ എന്ന് പറഞ്ഞു ആൾക്കാരെ ഡോ ഹെഗ്‌ഡെ പറ്റിക്കുന്നത് എങ്ങനെ???

18/10/2025

🧠 B.M. ഹെഗ്‌ഡെ — സയൻസ് വിരുദ്ധരുടെ കൺകണ്ട ദൈവം!
ഹെഗ്‌ഡെ പറയുന്ന തട്ടിപ്പുകളും ശാസ്ത്രീയ വസ്തുതകളെ വളച്ചൊടിച്ച വാദങ്ങളും —
ഈ വീഡിയോയിൽ തെളിവ് സഹിതം പൊളിച്ചടുക്കുകയാണ്.

“MIT ചിപ്പ്”, “മരുന്ന് എല്ലാം വിഷം”, “ഫസ്റ്റ് പാസ് മെറ്റബോളിസം എന്ന ഫേക്ക് സയൻസ്” —തുടങ്ങിയ വാദങ്ങൾ പൊളിഞ്ഞു വീഴുന്നത് നിങ്ങൾ നേരിട്ട് കാണൂ.

🔍 Watch till the end — science speaks louder than superstition.

💗 The Heart Behind Healing — My BT 3rd Family 💗In front of the pink ribbon — the symbol of courage and hope — I stand wi...
17/10/2025

💗 The Heart Behind Healing — My BT 3rd Family 💗

In front of the pink ribbon — the symbol of courage and hope — I stand with my BT 3rd ward team, the true heartbeat of our breast cancer care unit. 🌸

These are not just nurses; they are the silent healers who bring life, dignity, and comfort to every woman after surgery. 💞
They are the ones who stay late to ease pain, who smile through fatigue, who turn fear into reassurance.

Every recovery, every smile, every moment of hope that our patients experience — you are part of it. 🙏

To my BT 3rd family — thank you for reminding us that healing is not just about medicine… it’s about humanity, compassion, and love in action. 💗

16/10/2025

Address

Caritas Cancer Institute
Kottayam
686630

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 2pm

Telephone

+919447288062

Alerts

Be the first to know and let us send you an email when Dr. Jojo V Joseph ONCO Surgeon posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Dr. Jojo V Joseph ONCO Surgeon:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram

Category