Dr. Jerry Mathew

Dr. Jerry Mathew India's best Orthopedic surgeon Dr. Jerry Mathew, treat a full range of orthopedic conditions.

14/12/2023
ജനകീയ സർക്കാറിന്റെ ജനകീയ പദ്ധതിയായ നവകേരള സദസ്സിൽ വിദ്യാഭ്യാസവും സാംസ്കാരിക മേഖലയും എന്ന വിഷയത്തിൽ പ്രഭാഷണം നൽകുകയുണ്ടായ...
12/12/2023

ജനകീയ സർക്കാറിന്റെ ജനകീയ പദ്ധതിയായ നവകേരള സദസ്സിൽ വിദ്യാഭ്യാസവും സാംസ്കാരിക മേഖലയും എന്ന വിഷയത്തിൽ പ്രഭാഷണം നൽകുകയുണ്ടായി. മുൻ ചീഫ് സെക്രട്ടറി കെ ജയശങ്കർ IAS, കേരള യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗവും മുൻ MLAയും ആയ ശ്രീ ആർ രാജേഷ് എന്നിവർ സന്നിഹിതരായിരുന്നു. സമൂഹത്തിലെ പല മേഖലകളിൽ നിന്നുള്ളവർ, DIET അധ്യാപകർ, വിവിധ അധ്യാപക സംഘടന നേതാക്കൾ എന്നിവരാൽ സദസ്സ് നിറഞ്ഞിരുന്നു. കേരളത്തിലെ വിദ്യാഭ്യാസം ആഗോളതലത്തിൽ അംഗീകരിക്കപ്പെടുവാൻ ഉള്ള പല നിർദ്ദേശങ്ങളും സെമിനാറിൽ നൽകുവാൻ സാധിച്ചു.

End of a great and honest leader. Rest in Peace dear comrade Kanam Rajendran sir. Very closely known for about a decade....
08/12/2023

End of a great and honest leader. Rest in Peace dear comrade Kanam Rajendran sir. Very closely known for about a decade. Heartfelt Condolences.

01/12/2023

ചൈനയിൽ വ്യാപകമാകുന്ന പുതിയ വൈറസ് ബാധ കാരണം ഇന്ത്യൻ ഗവണ്മെന്റ് സംസ്ഥാനങ്ങൾക്ക് ജാഗ്രത നിർദ്ദേശം നൽകിയിരിക്കുകയാണ്. ഈ കഴിഞ്ഞ നവംബർ 13നാണ് ചൈനീസ് ആരോഗ്യമന്ത്രാലയം അജ്ഞാത രോഗത്തെപ്പറ്റി ആദ്യമായി റിപ്പോർട്ട് ചെയ്യുന്നത്. പനിയിൽ തുടങ്ങി ന്യൂമോണിയയിലേക്ക് കടക്കുകയും ശ്വാസതടസ്സം നേരിടുകയും ചെയ്യുന്നതാണ് ലക്ഷണങ്ങൾ. രോഗവ്യാപന തോത് ധ്രുതഗതിയിലാണ്. നിരവധി കുട്ടികൾ ആശുപത്രിയിൽ ആയതിനെ തുടർന്ന്, സ്കൂളുകളും മറ്റും അടച്ചിടുന്ന സ്ഥിതിവിശേഷമാണ് ബീജിംഗ് പ്രവിശ്യയിൽ ഉൾപ്പെടെ ഉള്ളത്.

കോവിഡ് നൽകിയ ആഘാതങ്ങളിൽ നിന്നും ഈ ലോകം ഉയർത്തെഴുന്നേറ്റ് വരുന്നതേയുള്ളൂ. മറ്റൊരു പാൻഡമിക് നേരിടാനുള്ള ശേഷി നമ്മൾ ആർജിക്കേണ്ടിയിരിക്കുന്നു. അതുകൊണ്ട് കഴിവതും ശ്വാസകോശ സംബന്ധമായ രോഗങ്ങൾ ഉണ്ടെങ്കിൽ അതിന് നിസ്സാരവൽക്കരിച്ച് കാണാതിരിക്കുക. ലോക ആരോഗ്യ സംഘടനയുടെ നിർദ്ദേശപ്രകാരം ചൈന പോലുള്ള രാജ്യങ്ങളിലേക്കുള്ള യാത്ര കഴിവതും ഒഴിവാക്കുക. പൊതുസ്ഥലങ്ങളിൽ പോകുമ്പോൾ മാസ്ക് ഉപയോഗിക്കുകയും കൈകൾ സാനിറ്റൈസർ ഉപയോഗിച്ച് ശുചിയാക്കുകയും ചെയ്യുന്നത് വീണ്ടും ഒരു ശീലമാക്കുക. പൊതു ഇടങ്ങളിൽ ഉത്തരവാദിത്വപരമായി ഇടപെട്ടുകൊണ്ട് നല്ലൊരു നാളെക്കായി നമുക്ക് കൂടുതൽ ശ്രദ്ധാലുക്കളാകാം.

സസ്നേഹം,

ഡോക്ടർ ജെറി.

AMM ബൈബിൾ കോളേജിലെ പൂർവ്വ വിദ്യാർത്ഥികളുടെ ഔട്ട്റീച്ച് പ്രോഗ്രാമിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിൽ മണിപ്പൂരിലെ സേവന പ്രവ...
25/11/2023

AMM ബൈബിൾ കോളേജിലെ പൂർവ്വ വിദ്യാർത്ഥികളുടെ ഔട്ട്റീച്ച് പ്രോഗ്രാമിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിൽ മണിപ്പൂരിലെ സേവന പ്രവർത്തനങ്ങളെ മാനിച്ച് കൊണ്ട് സ്നേഹാദരവ് നൽകുകയുണ്ടായി.

മണിപ്പൂരിലെ അനുഭവങ്ങൾ ഇന്നത്തെ ജന്മഭൂമിയിൽ. #പത്രതാളുകളിലുടെ
22/11/2023

മണിപ്പൂരിലെ അനുഭവങ്ങൾ ഇന്നത്തെ ജന്മഭൂമിയിൽ.
#പത്രതാളുകളിലുടെ

മണിപ്പൂരിലെ എന്റെ എളിയ പ്രവർത്തനങ്ങളെ മാനിച്ചുകൊണ്ട് തിരുവനന്തപുരം യൂഹാനോൻ മാർത്തോമ്മാ മെത്രാപ്പൊലീത്തൻ സ്‌റ്റഡി സെൻ്ററി...
22/11/2023

മണിപ്പൂരിലെ എന്റെ എളിയ പ്രവർത്തനങ്ങളെ മാനിച്ചുകൊണ്ട് തിരുവനന്തപുരം യൂഹാനോൻ മാർത്തോമ്മാ മെത്രാപ്പൊലീത്തൻ സ്‌റ്റഡി സെൻ്ററിൽ വെച്ച് നടന്ന കേരള കൗൺസിൽ ഓഫ് ചർച്ചസ് ത്രൈവാർഷിക സമ്മേളനത്തിൽ ക്ഷണിക്കുകയും ആദരിക്കുകയും ചെയ്തു. ചടങ്ങിൽ മണിപൂരിലേ നിലവിലുള്ള അവസ്ഥയും അനുഭവങ്ങളും പങ്ക് വെച്ചു. കെസിസി പ്രസിഡൻ്റ് ബിഷപ് ഡോ.ഉമ്മൻ ജോർജ് അധ്യക്ഷത വഹിച്ചു. ഡോ.ഗീവർഗീസ് മാർ യൂലിയോസ്, ഡോ.ഗബ്രിയേൽ മാർ ഗ്രിഗോറിയോസ്, തോമസ് മാർ തിമോത്തിയോസ്, ക്നാനായ സമുദായ വലിയ മെത്രാപ്പൊലിത്ത ഡോ.കുര്യാക്കോസ് മാർ സേവേറിയോസ്, മാത്യൂസ് മാർ സിൽവാനിയോസ്, ബിഷപ് ഡോ. സെൽവദാസ് പ്രമോദ്, ബിഷപ് ഡോ.ജോർജ് ഈപ്പൻ, ബിഷപ് മോഹൻ മാനുവൽ, റവ.ഡോ.എൽ.ടി.പവിത്രസിങ്, ഡോ. ജോസഫ് കറുകയിൽ കോറെപ്പിസ്കോപ്പ, റവ.എ.ആർ.നോ ബിൾ എന്നിവരൊടോപ്പം നിരവധി സഭകളുടെ പ്രതിനിധികൾ സന്നിഹിതരായിരുന്നു.

ഉമ്മന്നുർ അഞ്ചുമൂർത്തി ക്ഷേത്രത്തിലെ സപ്താഹയജ്ഞം വാർത്തയിലൂടെ.Janam TV
17/11/2023

ഉമ്മന്നുർ അഞ്ചുമൂർത്തി ക്ഷേത്രത്തിലെ സപ്താഹയജ്ഞം വാർത്തയിലൂടെ.

Janam TV

കൊല്ലം ഉമ്മന്നൂരിൽ സേവാഭാരതിയുടെ നേതൃത്വത്തിൽ മെഗാ മെഡിക്കൽ ക്യാമ്പ് നടന്നുവാർത്തകൾ തത്സമയം വിരൽത്തുമ്പിലെ...

തിരുവിതാംകൂർ ദേവസ്വം ബോർഡ് ക്ഷേത്രം ഉമ്മന്നൂർ ശ്രീ അഞ്ചുമൂർത്തി ക്ഷേത്രത്തിൽ ശ്രീമദ് ഭാഗവത സപ്താഹത്തോടനുബന്ധിച്ച് സേവാഭാ...
12/11/2023

തിരുവിതാംകൂർ ദേവസ്വം ബോർഡ് ക്ഷേത്രം ഉമ്മന്നൂർ ശ്രീ അഞ്ചുമൂർത്തി ക്ഷേത്രത്തിൽ ശ്രീമദ് ഭാഗവത സപ്താഹത്തോടനുബന്ധിച്ച് സേവാഭാരതിയുടെയും ക്ഷേത്ര ഉപദേശക സമിതിയുടെയും ആഭിമുഖ്യത്തിൽ നടത്തപ്പെട്ട ചടങ്ങിൽ വിശിഷ്ടാതിഥിയായി പങ്കെടുത്തു. സപ്താഹ യജ്ഞാചാര്യൻ സതീഷ് മഞ്ചള്ളൂർ, സേവാഭാരതി ഉമ്മന്നൂർ പഞ്ചായത്ത് സമിതി സെക്രട്ടറി എസ് കെ ശാന്തു, ക്ഷേത്ര ഉപദേശ സമിതി പ്രസിഡന്റ് അഖിൽ, ഉപദേശ സമിതി സെക്രട്ടറി സന്ദീപ് എന്നിവർ സന്നിഹിതരായി.

മണിപ്പൂരിലെ അനുഭവങ്ങളുമായി കേരള കൗമദിയിൽ ഇന്ന്.
12/11/2023

മണിപ്പൂരിലെ അനുഭവങ്ങളുമായി കേരള കൗമദിയിൽ ഇന്ന്.

തുരുത്തിക്കര മാർ ഇമ്മാനുവൽ മാർത്തോമ്മ ഇടവകയിൽ നിന്നും നൽകിയ സ്നേഹത്തിന് നന്ദി.
08/11/2023

തുരുത്തിക്കര മാർ ഇമ്മാനുവൽ മാർത്തോമ്മ ഇടവകയിൽ നിന്നും നൽകിയ സ്നേഹത്തിന് നന്ദി.

Shout out to my newest followers! Excited to have you onboard! Wilson Ks, Shamsudheen Shamsu, George Vadakekara, Thulase...
08/11/2023

Shout out to my newest followers! Excited to have you onboard! Wilson Ks, Shamsudheen Shamsu, George Vadakekara, Thulaseedharan Pilla, Manoj Madhavan, S Bijili Kumar, Salim KP, Baiju Thomas Paroor, Monachen Mundakathil Thomas, Chandrasekharan M, Anitha K, Chorathaveed, Samshe Alam, Reji Tk, Jose Samuel, Merin Sinta, Raju Kutty, Remanan Nanu, Kavitha Kavitha, Md Maksood, Shane Shalley, Sreekumar Tuition Centre, Sudhakaran Kpsudhakaran, Neva Theertha Murali

മലങ്കര കാത്തലിക് യൂത്ത് മൂവ്മെന്റ് കറ്റാനം വൈദീക ജില്ലയുടെ ആഭിമുഖ്യത്തിൽ നടന്ന ഏകദിന യുവജന ക്യാമ്പായ കൂട്ട് എന്ന പരിപാടി...
23/10/2023

മലങ്കര കാത്തലിക് യൂത്ത് മൂവ്മെന്റ് കറ്റാനം വൈദീക ജില്ലയുടെ ആഭിമുഖ്യത്തിൽ നടന്ന ഏകദിന യുവജന ക്യാമ്പായ കൂട്ട് എന്ന പരിപാടിയിൽ മുഖ്യ സന്ദേശം നൽകിയപ്പോൾ.

*മലങ്കര കാത്തലിക് യൂത്ത് മൂവ്മെന്റ്*  *കറ്റാനം വൈദീക ജില്ലാ* കൂട്ട്❤‍🔥DOCTOR'S TALK 👨‍⚕Dr Jerry Mathew ( St Thomas Missi...
23/10/2023

*മലങ്കര കാത്തലിക് യൂത്ത് മൂവ്മെന്റ്*
*കറ്റാനം വൈദീക ജില്ലാ*

കൂട്ട്❤‍🔥

DOCTOR'S TALK 👨‍⚕

Dr Jerry Mathew
( St Thomas Mission Hospital Kattanam )

❤️🤍💛

പ്രകാശം പരത്തുന്ന നാളുകൾYMCA വിമൻസ് ഫോറം മധ്യതിരുവിതാംകൂർ റീജിയന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട ആരോഗ്യ സെമിനാറിൽ YMCAയോട്...
19/10/2023

പ്രകാശം പരത്തുന്ന നാളുകൾ

YMCA വിമൻസ് ഫോറം മധ്യതിരുവിതാംകൂർ റീജിയന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട ആരോഗ്യ സെമിനാറിൽ YMCAയോട് കൂടി ചേർന്നുകൊണ്ട് സ്നേഹസ്പർശം എന്ന പേരിൽ സമൂഹത്തിലെ പാവപ്പെട്ടവർക്ക് കറ്റാനം സെൻറ് തോമസ് മിഷൻ ഹോസ്പിറ്റലിൽ കുറഞ്ഞ ചിലവിൽ മുട്ടുമാറ്റി വെക്കൽ ശസ്ത്രക്രിയ ചെയ്യുവാൻ ഉള്ള പദ്ധതി പ്രഖ്യാപിച്ചു. ചടങ്ങ് മാവേലിക്കരയുടെ ആരാധ്യനായ MLA ശ്രീ MS അരുൺകുമാർ ഉദ്ഘാടനം ചെയ്തു. പദ്ധതി കേരളത്തിലെ മുഴുവൻ ജില്ലകളിലും പ്രാവർത്തികമാക്കുവാൻ ആണ് ഉദ്ദേശിക്കുന്നത്.

Julie Anil
MS Arunkumar

പ്രകാശം പരത്തുന്ന നാളുകൾYMCA വിമൻസ് ഫോറം മധ്യതിരുവിതാംകൂർ റീജിയന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട ആരോഗ്യ സെമിനാറിൽ YMCAയോട്...
14/10/2023

പ്രകാശം പരത്തുന്ന നാളുകൾ

YMCA വിമൻസ് ഫോറം മധ്യതിരുവിതാംകൂർ റീജിയന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട ആരോഗ്യ സെമിനാറിൽ YMCAയോട് കൂടി ചേർന്നുകൊണ്ട് സ്നേഹസ്പർശം എന്ന പേരിൽ സമൂഹത്തിലെ പാവപ്പെട്ടവർക്ക് കറ്റാനം സെൻറ് തോമസ് മിഷൻ ഹോസ്പിറ്റലിൽ കുറഞ്ഞ ചിലവിൽ മുട്ടുമാറ്റി വെക്കൽ ശസ്ത്രക്രിയ ചെയ്യുവാൻ ഉള്ള പദ്ധതി പ്രഖ്യാപിച്ചു. ചടങ്ങ് മാവേലിക്കരയുടെ ആരാധ്യനായ MLA ശ്രീ MS അരുൺകുമാർ ഉദ്ഘാടനം ചെയ്തു. പദ്ധതി കേരളത്തിലെ മുഴുവൻ ജില്ലകളിലും പ്രാവർത്തികമാക്കുവാൻ ആണ് ഉദ്ദേശിക്കുന്നത്.

Julie Anil
MS Arunkumar

YMCA റീജിണൽ വിമൻസ് ഫോറം സെൻട്രൽ സോണിൻ്റെ അസ്ഥിരോഗ നിർണയ ക്യാമ്പ് നാളെ മാവേലിക്കരയിൽ.Julie Anil
13/10/2023

YMCA റീജിണൽ വിമൻസ് ഫോറം സെൻട്രൽ സോണിൻ്റെ അസ്ഥിരോഗ നിർണയ ക്യാമ്പ് നാളെ മാവേലിക്കരയിൽ.

Julie Anil

Address

Kottayam

Website

Alerts

Be the first to know and let us send you an email when Dr. Jerry Mathew posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram

Category