Infant Jesus Hospital Manimala

Infant Jesus Hospital Manimala Branch of St. Thomas Hospital, Chethipuzha
Healthcare Project of the Archdiocese of Changanassery

ചെറിയ അശ്രദ്ധ വലിയ അപകടങ്ങൾക്ക് കാരണമാകും.സുരക്ഷിതമായ ജോലിസ്ഥലം ആരോഗ്യകരമായ ജീവിതത്തിന്റെ അടിസ്ഥാനം ആണ്.
28/04/2026

ചെറിയ അശ്രദ്ധ വലിയ അപകടങ്ങൾക്ക് കാരണമാകും.
സുരക്ഷിതമായ ജോലിസ്ഥലം ആരോഗ്യകരമായ ജീവിതത്തിന്റെ അടിസ്ഥാനം ആണ്.

This World Malaria Day, protect yourself and your loved ones. A small step today can save a life tomorrow.
25/04/2026

This World Malaria Day, protect yourself and your loved ones. A small step today can save a life tomorrow.

പ്രതിരോധ കുത്തിവെപ്പുകൾ ഗുരുതര രോഗങ്ങളിൽ നിന്ന് കുഞ്ഞുങ്ങളെ സംരക്ഷിക്കുകയും ആരോഗ്യകരമായ വളർച്ച ഉറപ്പാക്കുകയും ചെയ്യുന്നു...
24/04/2026

പ്രതിരോധ കുത്തിവെപ്പുകൾ ഗുരുതര രോഗങ്ങളിൽ നിന്ന് കുഞ്ഞുങ്ങളെ സംരക്ഷിക്കുകയും ആരോഗ്യകരമായ വളർച്ച ഉറപ്പാക്കുകയും ചെയ്യുന്നു.
World Immunization Week | April 24–30

23/04/2026

The very first surgery at Infant Jesus Hospital marks the start of a journey filled with healing, hope, and compassionate care.

Here’s to many more lives touched and transformed.

കൃത്യതയാണ് ചികിത്സയുടെ കരുത്ത്ഓരോ സാംപിളിനും പിന്നിലെ കരുതലിനെ ഓർക്കാം!ആരോഗ്യ സംരക്ഷണത്തിന് പിന്നിൽ പ്രവർത്തിക്കുന്ന എല്...
23/04/2026

കൃത്യതയാണ് ചികിത്സയുടെ കരുത്ത്
ഓരോ സാംപിളിനും പിന്നിലെ കരുതലിനെ ഓർക്കാം!

ആരോഗ്യ സംരക്ഷണത്തിന് പിന്നിൽ പ്രവർത്തിക്കുന്ന എല്ലാ ലാബ് പ്രൊഫഷണലുകൾക്കും ഹൃദയം നിറഞ്ഞ നന്ദി.

📍 Infant Jesus Hospital, Manimala
📞 04828 240 240

We’re Hiring: TMT Technician (Part-time)🎓 Qualification: BSc Cardiac Technology with TMT experience📩 Apply Now: Send you...
20/04/2026

We’re Hiring: TMT Technician (Part-time)

🎓 Qualification: BSc Cardiac Technology with TMT experience

📩 Apply Now: Send your CV to hr@infantjesushospitalmanimala.com

⏳ Deadline: 27th April 2026

📍 Infant Jesus Hospital, Manimala

കരുതലോടെ കരളിനെ കരുതാം… നമ്മുടെ ശരീരത്തിലെ പ്രധാന അവയവങ്ങളിലൊന്നായ കരളിന്റെ ആരോഗ്യസംരക്ഷണം അത്യന്തം നിർണായകമാണ്. നല്ല ജീ...
19/04/2026

കരുതലോടെ കരളിനെ കരുതാം…

നമ്മുടെ ശരീരത്തിലെ പ്രധാന അവയവങ്ങളിലൊന്നായ കരളിന്റെ ആരോഗ്യസംരക്ഷണം അത്യന്തം നിർണായകമാണ്. നല്ല ജീവിതശൈലി, ആരോഗ്യകരമായ ഭക്ഷണം, സ്ഥിരമായ വ്യായാമം—ഇവയിലൂടെ കരളിനെ സംരക്ഷിക്കാം.

Solid Habits, Strong Liver

World Liver Day | April 19

Clotting matters more than you think This World Hemophilia Day (April 17), let’s raise awareness about Hemophilia and th...
17/04/2026

Clotting matters more than you think

This World Hemophilia Day (April 17), let’s raise awareness about Hemophilia and the importance of early diagnosis and proper care. With the right treatment and preventive therapy, individuals with hemophilia can lead active, healthy lives.

നമ്മുടെ ശബ്ദം, നമ്മുടെ വ്യക്തിത്വം!ആശയവിനിമയത്തിന്റെ കരുത്തായ നമ്മുടെ ശബ്ദത്തെ സംരക്ഷിക്കാം!Caring for Our Voices!World ...
16/04/2026

നമ്മുടെ ശബ്ദം, നമ്മുടെ വ്യക്തിത്വം!

ആശയവിനിമയത്തിന്റെ കരുത്തായ നമ്മുടെ ശബ്ദത്തെ സംരക്ഷിക്കാം!

Caring for Our Voices!

World Voice Day | April 16

Celebrate the joy of Vishu with hope, health, and happiness 🌼✨Infant Jesus Hospital, Manimala wishes you a blessed and h...
14/04/2026

Celebrate the joy of Vishu with hope, health, and happiness 🌼✨
Infant Jesus Hospital, Manimala wishes you a blessed and healthy Vishu! 💛

മണിമല ഇൻഫന്റ് ജീസസ് ഹോസ്പിറ്റലിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. 🏥💉വൈ.എം.സി.എ മണിമലയുടെയും ചെത്തിപ്പുഴ സെന്റ് തോമസ് ഹോസ്...
13/04/2026

മണിമല ഇൻഫന്റ് ജീസസ് ഹോസ്പിറ്റലിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. 🏥💉

വൈ.എം.സി.എ മണിമലയുടെയും ചെത്തിപ്പുഴ സെന്റ് തോമസ് ഹോസ്പിറ്റലിന്റെയും സഹകരണത്തോടെ സംഘടിപ്പിച്ച ക്യാമ്പ് ശ്രദ്ധേയമായ പങ്കാളിത്തം കൊണ്ട് വിജയകരമായി.

കുളത്തൂർ ലിറ്റിൽ ഫ്ലവർ ചർച്ച് വികാരി റവ. ഫാ. ജേക്കബ് അഞ്ചുപങ്കിൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. റവ. ഫാ. ജോസ് പുത്തൻചിറ, ഡോ. ജിജി ജേക്കബ്, ജോസഫ് ആൻ്റണി (YMCA) എന്നിവർ ചടങ്ങിൽ സംസാരിച്ചു.

രക്തം നൽകി മാതൃകയായവർക്കും പരിപാടിയോട് സഹകരിച്ച ഏവർക്കും നന്ദി അറിയിക്കുന്നു.

തളരാത്ത കരുതലോടെ,കൂടെയുണ്ട് ഞങ്ങൾ!World Parkinson's Day | April 11
11/04/2026

തളരാത്ത കരുതലോടെ,
കൂടെയുണ്ട് ഞങ്ങൾ!

World Parkinson's Day | April 11

Address

Manimala
Kottayam
686543

Website

Alerts

Be the first to know and let us send you an email when Infant Jesus Hospital Manimala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category