01/12/2022
രോഗത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ അകറ്റുക, രോഗബാധിതരെ ചേർത്ത്പിടിക്കുക. സമ്പർക്കത്തിലൂടെയോ, സ്പർശനത്തിലൂടെയോ HIV പകരുന്നില്ല. രോഗത്തോടുള്ള വെറുപ്പ് രോഗിയോടാവാതിരിക്കുക. രോഗതിചിനെതിരെ പൊരുതാൻ അവരെ സഹായിക്കുക.
WORLD AIDS DAY
DECEMBER 01