All Kerala Palliative care Staff Nurses Association
Its all about Palliative care
27/06/2018
25/03/2018
AKPSNA യുടെ നേതൃത്വത്തിൽ പുതിയതായി ജോലിയിൽ പ്രവേശിച്ച നേഴ്സ്മാർക്കുള്ള പരിശീലനം ഇന്ന് ആലപ്പുഴ ജില്ലയിൽ SEA SHORE റിസോർട്ടിൽ വച്ചു നടന്നു . ..
ജില്ലയിലെ പാലിയേറ്റിവ് നേഴ്മാർ പങ്കെടുത്ത പരിപാടിക്ക് മികച്ച പ്രതികരണം ആണ് ലഭിച്ചത്... എല്ലാ ജില്ലകളും ഇത്തരത്തിലുള്ള പരിപാടി സംഘടിപ്പിക്കേണ്ടത് അത്യാവശ്യം ആണ്..
അതിനു AKPSNA യുടെ എല്ലാവിധ സഹായങ്ങളും നിങ്ങൾക്ക് ലഭിക്കുന്നതാണ്....
ഈ പരിപാടിക്ക് നേതൃത്വം നൽകിയ ആലപ്പുഴ ജില്ലയിലെ എല്ലാപേർക്കും വിശിഷ്യാ മുൻ കോർഡിനേറ്റർ ശ്രീ അംജിത്തിനുമുള്ള AKPSNA യുടെ നന്ദി അറിയിക്കുന്നു ....
11/03/2018
AKPSNA യുടെ നേതൃത്വത്തിൽ പുതിയതായി ജോലിയിൽ പ്രവേശിച്ച നേഴ്സ്മാർക്കുള്ള സംസ്ഥാന തല പരിശീലനത്തിന്റെ ഉദ്ഘാടനം ഇന്ന് കാസറഗോഡ് ജില്ലയിൽ നടന്നു . ..
ജില്ലയിലെ മുഴുവൻ പാലിയേറ്റിവ് നേഴ്സ്മാരും പങ്കെടുത്ത പരിപാടിക്ക് മികച്ച പ്രതികരണം ആണ് ലഭിച്ചത്... എല്ലാ ജില്ലകളും ഇത്തരത്തിലുള്ള പരിപാടി സംഘടിപ്പിക്കേണ്ടത് അത്യാവശ്യം ആണ്..
അതിനു AKPSNA യുടെ എല്ലാവിധ സഹായങ്ങളും നിങ്ങൾക്ക് ലഭിക്കുന്നതാണ്....
ഈ പരിപാടിക്ക് നേതൃത്വം നൽകിയ കാസറഗോഡ് ജില്ലയിലെ എല്ലാപേർക്കും AKPSNA യുടെ നന്ദി അറിയിക്കുന്നു ....
16/12/2017
Heartfelt condolences...
02/12/2017
Akpsna യുടെ ജനറൽ ബോഡി മീറ്റിംഗ് 07/12/2017 ആലുവയിൽ വച്ചു നടത്താൻ തീരുമാനിച്ചിരിക്കുന്നു..
എല്ലാരേയും അറിയിക്കുക.
എല്ലാരും പങ്കെടുക്കുക...
ഷാജി എസ് നായർ
29/07/2017
ചിത്ര രചനാ മത്സരം ....
16/12/2016
25/10/2016
06/07/2016
State level workshop is jointly organized by Directorate of Health Service and National Health Mission, Kerala at IPM , Thrissur on 07/07/2016
Be the first to know and let us send you an email when All Kerala Palliative care Staff Nurses Association posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.
Contact The Practice
Send a message to All Kerala Palliative care Staff Nurses Association: