06/11/2021
മികച്ച ഓഫറുകളുമായി മോങ്ങം നീതി ലാബ് ഡിസ്‌കൗണ്ട് കാർഡ് പുറത്തിറക്കി. കാർഡുമായി വരുന്നവർക്ക് തയ്‌റോയിഡ് ടെസ്റ്റ് ഉൾപ്പെടെ നീതി ലാബിൽ വെച്ച് ചെയ്യുന്ന എല്ലാ ടെസ്റ്റുകൾക്കും പകുതി നിരക്ക് (50%) മാത്രം നൽകിയാൽ മതിയാകും.
സൗജന്യമായി ഡിസ്‌കൗണ്ട് കാർഡ് സ്വന്തമാക്കാൻ വിളിക്കൂ.
Contact: 8893 470 470, 8089 520 570