സാന്ത്വന കേന്ദ്രം. കുന്നത്ത് യൂനിറ്റ്

  • Home
  • India
  • Malappuram
  • സാന്ത്വന കേന്ദ്രം. കുന്നത്ത് യൂനിറ്റ്

സാന്ത്വന കേന്ദ്രം. കുന്നത്ത് യൂനിറ്റ് Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from സാന്ത്വന കേന്ദ്രം. കുന്നത്ത് യൂനിറ്റ്, Medical and health, Kozhipparambath Mad, Malappuram.

19/10/2023
26/10/2022

മീലാദാഘോഷങ്ങളുടെ പേരിൽ അങ്ങാടിയിൽ ബഹളം വെക്കുന്നവരെ ഉപദേശിച്ചു നന്നാക്കുകയാണ് വേണ്ടത്

ഡോ. മുഹമ്മദ്‌ ഫാറൂഖ് നഈമി അൽ ബുഖാരി

05/10/2022

മാതാപിതാക്കൾ മക്കൾക്ക് നൽകുന്ന പാഠം എന്തായിരിക്കണം

27/09/2022

മർഹബൻ യാ റബീഅ്

SYS ന്റെ പ്രവാസി സംഘടനയായ ICF കേരളത്തിൽ നിർമിക്കുന്ന ഓക്സിജൻ പ്ലാന്റ് സംബന്ധമായി ഗൾഫിലെ പ്രമുഖ പത്രമായ  #ഗൾഫ്_ന്യൂസ് തയ്...
30/06/2021

SYS ന്റെ പ്രവാസി സംഘടനയായ ICF കേരളത്തിൽ നിർമിക്കുന്ന ഓക്സിജൻ പ്ലാന്റ് സംബന്ധമായി ഗൾഫിലെ പ്രമുഖ പത്രമായ #ഗൾഫ്_ന്യൂസ് തയ്യാറാക്കിയ റിപ്പോർട്ട്

ICF to build plant for remote hospital in Wayanad district under Norka’s Care for Kerala

https://gn24.ae/bed4e620e10a000

https://www.facebook.com/143017562431177/posts/4426775194055371/?d=n

ശുചിത്വ ദിനം:കുന്നത്ത് മഹല്ല് യൂനിറ്റ് മുസ്ലിം ജമാഅത്ത്, SYS, SSF എന്നീ സുന്നി കുടുംബത്തിൻ്റെ ആഭിമുഖ്യത്തിൽ കോലാർ കുന്നത...
31/05/2020

ശുചിത്വ ദിനം:

കുന്നത്ത് മഹല്ല് യൂനിറ്റ് മുസ്ലിം ജമാഅത്ത്, SYS, SSF എന്നീ സുന്നി കുടുംബത്തിൻ്റെ ആഭിമുഖ്യത്തിൽ കോലാർ കുന്നത്ത് ഇർശാദുസ്സ്വിബിയാൻ മദ്രസ്സയും പരിസരവും ശുചീകരിച്ചു.

16/05/2020

അതിര്‍ത്തിയില്‍ അന്നമൂട്ടി * സാന്ത്വനം* _ മുത്തങ്ങയില്‍ ദിനേന നൂറുക്കണക്കിന് യാത്രക്കാർക്കാണ് ഇവർ ഭക്ഷണം നൽകുന്നത്..

06/05/2020

കൂടപ്പിറപ്പുകളെ സ്വീകരിക്കാൻ
ഒരുങ്ങിയ കരിപ്പൂർ ഹജ്ജ് ഹൗസിലെ
അവസാന മിനിക്കു പണികളുമായി
ഞമ്മളെ കൊണ്ടോട്ടി സോൺ
✊ #സാന്ത്വനം #ടീം #ഒലീവ് 💪

SYS സാന്ത്വനം കേരളത്തിൽ നിന്നും വിദേശത്തേക്ക് മരുന്നുകളെത്തിക്കുന്നു.ദയവ് ചെയ്ത് ഇത് എല്ലാവരിലേക്കും എത്തിക്കുക,ഒരുപാട് ...
02/05/2020

SYS സാന്ത്വനം കേരളത്തിൽ നിന്നും വിദേശത്തേക്ക് മരുന്നുകളെത്തിക്കുന്നു.

ദയവ് ചെയ്ത് ഇത് എല്ലാവരിലേക്കും എത്തിക്കുക,ഒരുപാട് പ്രവാസികൾക്കും മറ്റും ഉപകാരപ്പെടുന്ന കാര്യമാണ് ഇത്.

#സാന്ത്വനം

https://m.facebook.com/story.php?story_fbid=1001491590281573&id=215423165555090
31/03/2020

https://m.facebook.com/story.php?story_fbid=1001491590281573&id=215423165555090

പെരുവള്ളൂർ കമ്മ്യൂണിറ്റി കിച്ചനിലേക്ക്
സഹായവുമായി SYS സാന്ത്വനം:

പെരുവള്ളൂർ :പെരുവള്ളൂർ പഞ്ചായത്ത് കമ്മ്യൂണിറ്റി കിച്ചണിലേക്ക് സഹായവുമായി കൊല്ലംചിന യൂനിറ്റ് SYS സാന്ത്വനം. 1000 ആളുകൾക്ക് ഭക്ഷണത്തിനാവശ്യമായ പച്ചക്കറികളും 1000 പാർസൽ സാമഗ്രികളും കുറച്ച് തേങ്ങയുമാണ് സംഘം എത്തിച്ചത്.
ഫൈസൽ ഫാളിലി, യൂസുഫ് സഖാഫി, കബീർ അഹ്സനി, സിദ്ധീഖ് സഖാഫി തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള കൊല്ലംചിന SYS സ്വാന്ത്വനം കമ്മിറ്റിയാണ് പ്രസ്തുത വസ്തുക്കൾ കമ്യൂണിറ്റി കിച്ചൺ നടത്തിപ്പുകാരെ ഏൽപ്പിച്ചത്.

അഭിനന്ദനങ്ങൾ.........

വരും ദിനങ്ങളിൽ പ്രദേശത്തെ കൂടുതൽ സന്നദ്ധ സംഘടനകൾ സംഭാവനയുമായി വരുമെന്നാണ് നടത്തിപ്പുകാരുടെ പ്രതീക്ഷ.

കൊറോണ കാലം നൻമയുടേത് കൂടിയാണ്

Address

Kozhipparambath Mad
Malappuram

Telephone

9526996316

Website

Alerts

Be the first to know and let us send you an email when സാന്ത്വന കേന്ദ്രം. കുന്നത്ത് യൂനിറ്റ് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share