SDM Ayurveda-Kadapra

SDM Ayurveda-Kadapra SDM Ayurveda is a reputed Ayurveda hospital in the Mid-Travancore region, with an experience over ha

വീട്ടിലൊരു ഡോക്ടർ : ഇനി ഡോക്ടറുടെയും നഴ്സിന്റെയും സേവനം വീട്ടിലേക്കും.
28/02/2022

വീട്ടിലൊരു ഡോക്ടർ : ഇനി ഡോക്ടറുടെയും നഴ്സിന്റെയും സേവനം വീട്ടിലേക്കും.

സ്ത്രീകളെയും പുരുഷന്മാരെയും പൊതുവേ അലട്ടുന്ന പ്രശ്നങ്ങളിൽ ഒന്നാണ് മുടികൊഴിച്ചിൽ എന്നത്. മുടി കൊഴിച്ചിൽ, കഷണ്ടി, അലോപ്പേഷ...
26/01/2022

സ്ത്രീകളെയും പുരുഷന്മാരെയും പൊതുവേ അലട്ടുന്ന പ്രശ്നങ്ങളിൽ ഒന്നാണ് മുടികൊഴിച്ചിൽ എന്നത്. മുടി കൊഴിച്ചിൽ, കഷണ്ടി, അലോപ്പേഷ്യ (തലയുടെ ഒരു ഭാഗത്ത്‌ മാത്രം വട്ടത്തിൽ മുടി കൊഴിഞ്ഞു പോകുന്നത്) എന്നിവക്ക് ആയുർവേദത്തിലൂടെ പരിഹാരം കണ്ടെത്താൻ സാധിക്കുന്നതാണ്.

സാമൂഹിക - രാഷ്ട്രീയ - സാമ്പത്തിക - സാംസ്‌കാരിക വ്യത്യാസങ്ങൾക്ക് ഇടയിലും നമ്മെ ചേർത്തുനിർത്തുന്ന വികാരം; നമ്മുടെ രാജ്യം.
25/01/2022

സാമൂഹിക - രാഷ്ട്രീയ - സാമ്പത്തിക - സാംസ്‌കാരിക വ്യത്യാസങ്ങൾക്ക് ഇടയിലും നമ്മെ ചേർത്തുനിർത്തുന്ന വികാരം; നമ്മുടെ രാജ്യം.

-നടുവേദന വല്ലാതെ അലട്ടുന്നുണ്ടോ?-രാവിലെ എഴുന്നേൽക്കാൻ ബുദ്ധിമുട്ട് തോന്നാറുണ്ടോ?-കുനിഞ്ഞുനിന്ന് ജോലികളൊന്നും ചെയ്യാൻ സാധ...
20/01/2022

-നടുവേദന വല്ലാതെ അലട്ടുന്നുണ്ടോ?

-രാവിലെ എഴുന്നേൽക്കാൻ ബുദ്ധിമുട്ട് തോന്നാറുണ്ടോ?

-കുനിഞ്ഞുനിന്ന് ജോലികളൊന്നും ചെയ്യാൻ സാധിക്കാത്ത അവസ്ഥയിലാണോ?

എത്ര പഴക്കമുള്ള നടുവേദന ആയാലും കൃത്യമായ ചികിത്സയിലൂടെ പരിഹാരം കാണാൻ സാധിക്കുന്നതാണ്.

വിളിക്കൂ : +91 9633661757, 0469 2710011

ലോകത്ത് പത്തിൽ ഒന്നും ഇന്ത്യയിൽ അഞ്ചിൽ ഒന്നും സ്ത്രീകൾക്ക് PCOD/PCOS ഉള്ളതായി പഠനങ്ങൾ സൂചിപ്പിക്കുന്നു. സ്ത്രീകളുടെ അണ്ഡ...
10/01/2022

ലോകത്ത് പത്തിൽ ഒന്നും ഇന്ത്യയിൽ അഞ്ചിൽ ഒന്നും സ്ത്രീകൾക്ക് PCOD/PCOS ഉള്ളതായി പഠനങ്ങൾ സൂചിപ്പിക്കുന്നു. സ്ത്രീകളുടെ അണ്ഡാശയം അമിതമായി ഉല്പാദിപ്പിക്കുന്ന അണ്ഡം കാലക്രമേണ ചെറിയ മുഴകളായി മാറുന്ന അവസ്ഥയാണ് ഇത്.

ഉയർന്ന രീതിയിലുള്ള ഹോർമോൺ വ്യതിയാനങ്ങൾ കൂടാതെ മുഖത്തെ രോമ വളർച്ച, മുഖത്തുണ്ടാകുന്ന കുരുക്കൾ, അമിതവണ്ണം, വന്ധ്യത, പ്രമേഹം തുടങ്ങിയവയും ചിലരിൽ കണ്ടുവരുന്നു.

കൃത്യമായ മരുന്നും, ദിനചര്യകളും, ലളിതമായ യോഗയും ഉൾപ്പെടുന്ന ആയുർവ്വേദ ചികിത്സയിലൂടെ പരിഹരിക്കാവുന്ന ഒന്നാണ് ഇത്.

കൂടുതൽ വിവരങ്ങൾക്കും കൺസൾട്ടേഷനും-
Contact: +91 9633661757

=> കാൽമുട്ട്  വേദന എങ്ങനെ ഉണ്ടാകുന്നു?*എപ്പോഴും ഇരുന്നു ജോലി ചെയ്യുന്നവർ.*അസ്ഥികൾക്ക് ഉണ്ടാകുന്ന ഒടിവ് ചതവ് തുടങ്ങിയ പരി...
21/11/2021

=> കാൽമുട്ട് വേദന എങ്ങനെ ഉണ്ടാകുന്നു?
*എപ്പോഴും ഇരുന്നു ജോലി ചെയ്യുന്നവർ.
*അസ്ഥികൾക്ക് ഉണ്ടാകുന്ന ഒടിവ് ചതവ് തുടങ്ങിയ പരിക്കുകൾ.
*മുട്ടുകൾക്ക് ഉണ്ടാകുന്ന തേയ്മാനം.
*അമിതവണ്ണം
*നീരിറക്കം
*പ്രായം കാരണം

=> കഴുത്ത്/തോൾ വേദനക്ക് കാരണങ്ങൾ?
*കഴുത്തിലെയും തോൾ എല്ലുകളുടെയും മൃദുവായ പരിക്കുകൾ.
*തോളിലെ ജോയിന്റിൽ ഉണ്ടാകുന്ന തേയ്മാനം (റൊട്ടേറ്റർ കഫ് ടിയർ).
*സ്‌പൈനൽ ഡിസ്കുകളിൽ പ്രായം കാരണം ഉണ്ടാകുന്ന പ്രശ്നങ്ങൾ (സെർവിക്കൽ സ്പോണ്ടിലോസിസ്).

=> നടുവിന് വേദനക്ക് കാരണം?
*വാർദ്ധക്യമോ പരിക്ക് മൂലമോ നട്ടെല്ലിൽ ഉണ്ടാക്കുന്ന മാറ്റങ്ങൾ.
*കശേരുക്കൾ (Vertebrae)കൾ തമ്മിൽ അടുത്ത് വരുന്ന അവസ്ഥ.
*ഉറങ്ങുന്ന സ്ഥാനം.
*അമിതവണ്ണം.
*ആർത്തവ വിരാമം വന്ന സ്ത്രീകളിൽ കാണാറുണ്ട്.
*മല - മൂത്ര സംബന്ധമായ പ്രശ്നമുള്ളവരിൽ.
*ഡിസ്ക് സംബന്ധമായ അസുഖങ്ങൾ.
*സ്ഥിരമായി പുകവലി ഉള്ളവർ.
*തേയ്‌മാനം.
*വ്യായാമമില്ലാതെ സ്ഥിരമായി ഇരുന്നു ജോലി ചെയ്യുന്നവർ.
*അമിതമായി ഇരുചക്ര വാഹനങ്ങൾ ഉപയോഗിക്കുന്നവർ.
*കാലുകൾക്ക് ഉണ്ടാകുന്ന തളർച്ച.

ഇവക്ക് ആയുർവേദ ചികിത്സകളിലൂടെ തന്നെ സുഖം പ്രാപിക്കാൻ കഴിയും എന്നതാണ് വസ്തുത. വീട്ടിലിരുന്നു നിങ്ങൾക്ക് തന്നെ ചെയ്യാവുന്ന ചികിത്സാരീതികൾ.

Free consultation with doctor over phone.

30/10/2021
Renovation Works പൂർത്തിയാക്കി കടപ്ര SDM Ayurveda Clinic വീണ്ടും പ്രവർത്തനം ആരംഭിച്ച വിവരം സന്തോഷത്തോടെ  അറിയിച്ചുകൊള്ളു...
26/10/2021

Renovation Works പൂർത്തിയാക്കി കടപ്ര SDM Ayurveda Clinic വീണ്ടും പ്രവർത്തനം ആരംഭിച്ച വിവരം സന്തോഷത്തോടെ അറിയിച്ചുകൊള്ളുന്നു.

Working Time: 10.00 am to 5.30 pm

Consultation time :
Monday to Friday : 1.30 pm to 5.30 pm
Saturday : Full day
Sunday : Not open

Address

Panickasseril Building
Mannar
689621

Opening Hours

Monday 10am - 5:30pm
Tuesday 10am - 5:30pm
Wednesday 10am - 5:30pm
Thursday 10am - 5:30pm
Friday 10am - 5:30pm
Saturday 10am - 5:30pm

Website

Alerts

Be the first to know and let us send you an email when SDM Ayurveda-Kadapra posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram