Meera Advanced ENT Centre

  • Home
  • Meera Advanced ENT Centre

Meera Advanced ENT Centre Meera Advanced ENT Centre – Expert care for ear, nose, throat, head & neck. Advanced tech, skilled specialists, and personalized treatments for all ages.

ജനറൽ മെഡിസിൻ വിഭാഗത്തിൽ വിശ്വസനീയമായ ചികിത്സ ഇനി നിങ്ങള്ക്ക് സമീപം 🤒💙പനി, തലവേദന, ശരീരവേദന, ക്ഷീണം…ഇവയെല്ലാം ചെറിയ കാര്യ...
14/04/2026

ജനറൽ മെഡിസിൻ വിഭാഗത്തിൽ വിശ്വസനീയമായ ചികിത്സ ഇനി നിങ്ങള്ക്ക് സമീപം 🤒💙

പനി, തലവേദന, ശരീരവേദന, ക്ഷീണം…
ഇവയെല്ലാം ചെറിയ കാര്യമെന്ന് അവഗണിക്കരുത്.

സമയത്ത് പരിശോധനയും ശരിയായ ചികിത്സയും ആരോഗ്യത്തിന് അത്യാവശ്യമാണ്.

📞 9400 839 111
📍 Police Station Road, BSNL Office Near, Sultan Bathery

🕒 സമയം: 10 AM – 5 PM

കീഴടക്കാം കൂർക്കംവലിയെ ; സമാധാനമായ ഉറക്കം തിരിച്ചുപിടിക്കാം! 😴💤കൂർക്കംവലി വെറുമൊരു ശബ്ദമല്ല, അത് പലപ്പോഴും ഗുരുതരമായ ആരോ...
13/04/2026

കീഴടക്കാം കൂർക്കംവലിയെ ; സമാധാനമായ ഉറക്കം തിരിച്ചുപിടിക്കാം! 😴💤

കൂർക്കംവലി വെറുമൊരു ശബ്ദമല്ല, അത് പലപ്പോഴും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുടെ ലക്ഷണമാകാം. ഉറക്കത്തിനിടയിലെ തടസ്സമില്ലാത്ത ശ്വസനം ഉറപ്പാക്കാനും കൂർക്കംവലിയിൽ നിന്ന് ആശ്വാസം നേടാനും ഇപ്പോൾ സുൽത്താൻ ബത്തേരി മീര അഡ്വാൻസ്ഡ് ഇ.എൻ.ടി സെന്ററിൽ വിദഗ്ധ ചികിത്സ ലഭ്യമാണ്.

കുട്ടികളിലും മുതിർന്നവരിലും കണ്ടുവരുന്ന കൂർക്കംവലി, ഉറക്കമില്ലായ്മ തുടങ്ങിയ പ്രശ്നങ്ങൾക്ക് അത്യാധുനിക പരിശോധനാ രീതികളിലൂടെ പരിഹാരം കണ്ടെത്താം.

🗓️ സേവനം ലഭ്യമായ സമയം:
എല്ലാ ദിവസവും രാവിലെ 10.00 മുതൽ വൈകിട്ട് 5.00 വരെ.

ആരോഗ്യകരമായ ഉറക്കം നിങ്ങളുടെ അവകാശമാണ്. കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനും വിളിക്കൂ:
📞 9400 839 111

📍 മീര അഡ്വാൻസ്ഡ് ഇ.എൻ.ടി സെന്റർ,
പോലീസ് സ്റ്റേഷൻ റോഡ്, സുൽത്താൻ ബത്തേരി.

ചെവിവേദനയും കേൾവിക്കുറവും നിങ്ങളെ അലട്ടുന്നുണ്ടോ? 👂🚫മീര അഡ്വാൻസ്ഡ് ഇ.എൻ.ടി സെന്ററിൽ ഇതിന് ശാശ്വത പരിഹാരം! അത്യാധുനിക സൗക...
08/04/2026

ചെവിവേദനയും കേൾവിക്കുറവും നിങ്ങളെ അലട്ടുന്നുണ്ടോ? 👂🚫

മീര അഡ്വാൻസ്ഡ് ഇ.എൻ.ടി സെന്ററിൽ ഇതിന് ശാശ്വത പരിഹാരം! അത്യാധുനിക സൗകര്യങ്ങളോടെ മികച്ച ചികിത്സ ഇപ്പോൾ സുൽത്താൻ ബത്തേരിയിൽ ലഭ്യമാണ്.

🔹 ഞങ്ങളുടെ സേവനങ്ങൾ:

✔️ ചെവിവേദന, കേൾവിക്കുറവ്

✔️ ചെവിയിൽ നിന്നുള്ള ഒലിപ്പ്

✔️ അലർജി, മൂക്കടപ്പ്

📍 മീര അഡ്വാൻസ്ഡ് ഇ.എൻ.ടി സെന്റർ
പോലീസ് സ്റ്റേഷൻ റോഡ്, ബി.എസ്.എൻ.എൽ ഓഫീസിന് എതിർവശം, സുൽത്താൻ ബത്തേരി.

📞 അപ്പോയിന്റ്‌മെന്റുകൾക്കായി വിളിക്കൂ: 9400 839 111
⏰ സമയം: എല്ലാ ദിവസവും 10 AM to 5 PM

Building a healthier world, one community at a time. 🌍💙At Meera Advanced ENT Centre, we provide the expertise you can tr...
07/04/2026

Building a healthier world, one community at a time. 🌍💙

At Meera Advanced ENT Centre, we provide the expertise you can trust and the care you deserve.

📍 Police Station Road, Sultan Bathery.

May Allah bless you with happiness, good health, and success.May this Eid bring peace and prosperity to your home.      ...
20/03/2026

May Allah bless you with happiness, good health, and success.
May this Eid bring peace and prosperity to your home.

തൊണ്ടവേദന, ഭക്ഷണം കഴിക്കുമ്പോൾ ബുദ്ധിമുട്ട്, കുട്ടികളിലെ ടോൺസിൽ പ്രശ്നങ്ങൾ തുടങ്ങിയ ലക്ഷണങ്ങൾ അവഗണിക്കരുത്.സമയത്ത് പരിശോ...
18/03/2026

തൊണ്ടവേദന, ഭക്ഷണം കഴിക്കുമ്പോൾ ബുദ്ധിമുട്ട്, കുട്ടികളിലെ ടോൺസിൽ പ്രശ്നങ്ങൾ തുടങ്ങിയ ലക്ഷണങ്ങൾ അവഗണിക്കരുത്.
സമയത്ത് പരിശോധനയും ചികിത്സയും ലഭ്യമാക്കാൻ Meera Advanced ENT Centre സന്ദർശിക്കൂ.

വിദഗ്ധ ഡോക്ടർമാരുടെ ENT പരിശോധന എല്ലാ ദിവസവും ലഭ്യമാണ്.

🕙 സമയം: 10 AM – 5 PM
📞 9400 839 111

ചെവിവേദന, കേൾവിക്കുറവ് തുടങ്ങിയ പ്രശ്നങ്ങൾ അവഗണിക്കരുത്.വിദഗ്ധ ഡോക്ടർമാരുടെ പരിശോധനയും മികച്ച ചികിത്സയും ലഭ്യമാകുന്നു Me...
17/03/2026

ചെവിവേദന, കേൾവിക്കുറവ് തുടങ്ങിയ പ്രശ്നങ്ങൾ അവഗണിക്കരുത്.
വിദഗ്ധ ഡോക്ടർമാരുടെ പരിശോധനയും മികച്ച ചികിത്സയും ലഭ്യമാകുന്നു Meera Advanced ENT Centre ൽ.

🕙 എല്ലാ ദിവസവും: 10 AM – 5 PM
📞 9400 839 111

തൊണ്ടവേദനയും ശബ്ദത്തിലെ മാറ്റങ്ങളും അവഗണിക്കരുത്! 🗣️🩺തൊണ്ടയിലെ അസ്വസ്ഥതകൾ, ശബ്ദവ്യത്യാസം, ഭക്ഷണം കഴിക്കാനുള്ള ബുദ്ധിമുട്...
15/03/2026

തൊണ്ടവേദനയും ശബ്ദത്തിലെ മാറ്റങ്ങളും അവഗണിക്കരുത്! 🗣️🩺

തൊണ്ടയിലെ അസ്വസ്ഥതകൾ, ശബ്ദവ്യത്യാസം, ഭക്ഷണം കഴിക്കാനുള്ള ബുദ്ധിമുട്ട് അല്ലെങ്കിൽ കുട്ടികളിലെ ടോൺസിലൈറ്റിസ് എന്നിവ നിങ്ങളെ അലട്ടുന്നുണ്ടോ? മീര അഡ്വാൻസ്ഡ് ഇ.എൻ.ടി സെന്ററിൽ വിദഗ്ദ്ധ ചികിത്സ ലഭ്യമാണ്.

📍 Located at Police Station Road, Sultan Bathery.
⏰ Open daily from 10 AM – 5 PM.
📱 Call 9400 839 111

ചെവിവേദനയും കേൾവിക്കുറവും നിങ്ങളെ അലട്ടുന്നുണ്ടോ? 👂✨ചെവിവേദന, കേൾവിക്കുറവ്, ചെവിയിൽ നിന്നുള്ള ഒലിപ്പ്, അലർജി, മൂക്കടപ്പ്...
14/03/2026

ചെവിവേദനയും കേൾവിക്കുറവും നിങ്ങളെ അലട്ടുന്നുണ്ടോ? 👂✨

ചെവിവേദന, കേൾവിക്കുറവ്, ചെവിയിൽ നിന്നുള്ള ഒലിപ്പ്, അലർജി, മൂക്കടപ്പ് തുടങ്ങി എല്ലാ ഇ.എൻ.ടി സംബന്ധമായ പ്രശ്നങ്ങൾക്കും വിദഗ്ദ്ധ ചികിത്സ ലഭ്യമാണ്.
Meera Advanced ENT Centre

📍 Located at Police Station Road, Sultan Bathery.
⏰ Open daily from 10 AM – 5 PM.
📱 9400 839 111

മൂക്ക്, ചെവി, തൊണ്ട സംബന്ധമായ പ്രശ്നങ്ങൾ അവഗണിക്കരുത്.വിദഗ്ധ ഡോക്ടർമാരുടെ പരിശോധനയും ആധുനിക ചികിത്സയും ഇപ്പോൾ ഒരിടത്ത് 👨...
06/03/2026

മൂക്ക്, ചെവി, തൊണ്ട സംബന്ധമായ പ്രശ്നങ്ങൾ അവഗണിക്കരുത്.
വിദഗ്ധ ഡോക്ടർമാരുടെ പരിശോധനയും ആധുനിക ചികിത്സയും ഇപ്പോൾ ഒരിടത്ത് 👨‍⚕️

മൂക്കടപ്പ്, അലർജി, സൈനസൈറ്റിസ്, ചെവി വേദന, കേൾവിക്കുറവ് തുടങ്ങിയ പ്രശ്നങ്ങൾക്ക്
വിശ്വസനീയമായ ചികിത്സ ലഭ്യമാണ്.

ഇന്ന് തന്നെ അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യൂ.

📍 Meera Advanced ENT Centre
📞 9400 839 111

തൊണ്ടവേദന? ശബ്ദമാറ്റം?ഇനി വൈകാതെ ചികിത്സിക്കൂ.🕙 10 AM – 5 PM📞 9400 839 111
05/03/2026

തൊണ്ടവേദന? ശബ്ദമാറ്റം?
ഇനി വൈകാതെ ചികിത്സിക്കൂ.

🕙 10 AM – 5 PM
📞 9400 839 111

ചെവി വേദനയും കേൾവിക്കുറവും അവഗണിക്കരുത്!ചെവി വേദന, കേൾവിക്കുറവ്, ചെവിയിൽ നിന്നുള്ള ഒഴുക്ക്, അലർജി, മൂക്കടപ്പ്, തൊണ്ടവേദന...
04/03/2026

ചെവി വേദനയും കേൾവിക്കുറവും അവഗണിക്കരുത്!

ചെവി വേദന, കേൾവിക്കുറവ്, ചെവിയിൽ നിന്നുള്ള ഒഴുക്ക്, അലർജി, മൂക്കടപ്പ്, തൊണ്ടവേദന —
ENT വിദഗ്ധ പരിശോധന അത്യാവശ്യമാണ്.

എല്ലാ ദിവസവും
⏰ 10 AM – 5 PM

വിശ്വാസത്തോടെ ചികിത്സയ്ക്ക് വരൂ
📍 Meera Advanced ENT Centre
📞 9400 839 111

Address

Police Station Road
Sultan Bathery
673592

Alerts

Be the first to know and let us send you an email when Meera Advanced ENT Centre posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

  • Want your practice to be the top-listed Clinic?

Share