Cardiot Home Doctor

Cardiot Home Doctor വിളിക്കൂ... ഡോക്ടറും നഴ്സും വീട്ടിലെത?

25/01/2023
തിരുവല്ലയിലെ നേഴ്സിംഗ് ഹോം സർവ്വീസുകളിൽ ശ്രദ്ധേയമായ ഒന്നാണ് "CARDIOT HOME DOCTOR" . ഓരോ മുതിർന്ന വ്യക്തിക്കും കിടപ്പു രോ...
10/12/2022

തിരുവല്ലയിലെ നേഴ്സിംഗ് ഹോം സർവ്വീസുകളിൽ ശ്രദ്ധേയമായ ഒന്നാണ് "CARDIOT HOME DOCTOR" . ഓരോ മുതിർന്ന വ്യക്തിക്കും കിടപ്പു രോഗികൾക്കും അവരുടെ സ്വന്തം വീട്ടിൽ സൗഖ്യത്തോടെ കഴിയാൻ അവകാശമുണ്ടെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. അതിനാലാണ് ഇവർക്ക് വേണ്ടി നേഴ്സിംഗ് സേവനം ഉൾപ്പെടെ സീനിയർ ഹോം കെയർ സേവനങ്ങളുടെ ഒരു വ്യത്യസ്ത അനുഭവം തന്നെ ഞങ്ങൾ നിങ്ങൾക്കു മുമ്പിൽ തുറന്നിടുന്നത്. ഞങ്ങളുടെ ഡോക്ടർമാരും നേഴ്സിംഗ് കെയർ സ്പെഷ്യലിസ്റ്റുകളും പരിചയ സമ്പന്നരും വൈദ്യശാസ്ത്രപരമായ അറിവ് ആർജ്ജിച്ചവരുമാണ്.

എന്തുകൊണ്ട് കാർഡിയറ്റ് ഹോം ഡോക്ടറിലെ വിദഗ്ദ്ധരായ ഡോക്ടർമാരെ തിരഞ്ഞെടുക്കണം? സഹാനുഭൂതിയുള്ള ഡോക്ടർമാർ , പ്രായോഗികപരിശീലനം സിദ്ധിച്ച ഫിസിയോ തെറാപ്പിസ്റ്റുകൾ, ആത്മാർപ്പണത്തോടെ കർമ്മമേഖലയിൽ വിഹരിക്കുന്ന പുനരധിവാസ വിദഗ്ദ്ധർ എന്നിവർ കാർഡിയറ്റ് മെഡിക്കൽ ടീമിനെ മുന്നോട്ടു നയിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക് :-
📞Call us: +91 88886 74674
📲WhatsApp: wa.me/918888674674

29/09/2022

വിളിക്കൂ... ഡോക്ടർ വീട്ടിലെത്തും.

8888 674 674

വിളിക്കൂ.... ഡോക്ടറും നഴ്സും വീട്ടിൽ എത്തും. പുഷ്പഗിരി മെഡിക്കൽ കോളേജിന്റെ സഹകരണത്തോടെ കാർഡിയോട്ട് സർവീസസ്‌ ആണ് ഈ സേവനം ...
21/09/2022

വിളിക്കൂ.... ഡോക്ടറും നഴ്സും വീട്ടിൽ എത്തും. പുഷ്പഗിരി മെഡിക്കൽ കോളേജിന്റെ സഹകരണത്തോടെ കാർഡിയോട്ട് സർവീസസ്‌ ആണ് ഈ സേവനം വീടുകളിൽ എത്തിക്കുന്നത്. തുടക്കത്തിൽ, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശ്ശേരി മുനിസിപ്പാലിറ്റികളിലും തിരുവല്ല താലൂക്കിലെ പഞ്ചായത്തുകളിലും മറ്റു പരിസര പ്രദേശങ്ങളിലും ഈ സേവനം ലഭ്യമാണ്.
വിളിക്കൂ.. 088886 74674

Address

Pushpagiri Medical College
Thiruvalla
689101

Alerts

Be the first to know and let us send you an email when Cardiot Home Doctor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram

Category