01/11/2025
പ്രിയപ്പെട്ടവരെ
കോഴിക്കോട് ജില്ലയിലെ തിക്കോടി പഞ്ചായത്തിൽ പുറക്കാട് കിടഞ്ഞിക്കുന്നിൽ 2009 മുതൽ പ്രവർത്തിച്ചു വരുന്ന ,കേരളത്തിലെ തന്നെ ശ്രദ്ധേയമായി പ്രവർത്തിക്കുന്ന ഭിന്നശേഷി വിദ്യാലയമാണ് ശാന്തി സദനം. അതിതീവ്ര ഭിന്നശേഷിക്കാരായ 200 ൽ പരം കുട്ടികൾ ഇവിടെ പഠന പരിശീലനങ്ങൾ നടത്തുന്നു. കുട്ടികളുടെ പoനവും യാത്രയും ,ഭക്ഷണവും ,എല്ലാം തീർത്തും സൗജന്യമാണ്.
മേപ്പയ്യൂർ പഞ്ചായത്തിൽ നിന്നും 20 ലധികം കുട്ടികൾ ഇവിടെ പഠനം നടത്തുന്നുണ്ട്.
ഈ സ്കൂളിൻ്റെ ഭൗതിക വളർച്ചയുമായി ബന്ധപ്പെട്ട് ഒരു വലിയ പ്രൊജക്ട് മേപ്പയ്യൂർ പഞ്ചായത്തിലെ പതിനാറാം വാർഡിൽ പ്രവർത്തനം ആരംഭിക്കുകയാണ്.* *ശാന്തി സദനം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിഹാബിലിറ്റേഷൻ ആൻറ് റിസർച്ച് - ഏൻ്റ് അസ്വാൻസ് സ്റ്റഡീസ് ( Siras) എന്ന ബൃഹത് പദ്ധതിയാണ് ഇത്. ഭിന്നശേഷിക്കാരുടെ സമഗ്ര പുരോഗതിയും പുനഃരധിവാസവും ,അടക്കം ഉൾക്കൊള്ളുന്ന ഏഷ്യയിലെ തന്നെ വലിയൊരു പoന ഗവേഷണ കേന്ദ്രമെന്ന നിലയിലാണ് ഈ പ്രൊജക്ട് വിഭാവനം ചെയ്തിരിക്കുന്നത്.
തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള പ്രവർത്തകരാണിതിന്പിന്നിൽ പ്രവർത്തിക്കുന്നത് ആറേഴ് കൊല്ലം കഴിയുമ്പോൾ നമുക്ക് ഓർക്കാൻകഴിയണHands സഹായം കിട്ടാൻ ഏറ്റവും അർഹതയുള്ള കുഞ്ഞുങ്ങൾ ആണ്. നമ്മുടെ ആരെങ്കിലും ആണെന്ന് കരുതി ഒരു മടിയും കൂടാതെ കഴിയുന്ന രീതിയിൽ സഹായിക്കണം..
പരമാവധി സഹായം എത്തിക്കു ഈ നന്മ മരങ്ങൾ വീഴാൻ പാടില്ല.
Invite your FRIENDS to our page, easy go on our page Profile and click to "Invite Your Friends" & Make a list with FRIENDS want you to invite.
TANK YOU !!!!
ഈ പേജ് ലൈക് ചെയ്ത് അതിലുള്ള പോസ്റ്റുകൾ ഷെയർ ചെയ്‌താൽ ആരെങ്കിലും അവർക്ക് തുണയായേക്കാം, കയ്യുമെങ്ങിൽ ആ പോസ്റ്റുമായി ബന്ധപ്പെട്ട നമ്പറിൽ വിളിച്ചന്വേഷിച്ചു അവരെ സഹായിക്കുക, നമ്മുടെ ജീവിതം മറ്റുള്ളവര്ക്ക് കൂടി സഹായകമാകട്ടെ.
ഈ പേജ് ലൈക് ചെയ്തിട്ടില്ലെങ്കിൽ വലിയ നഷ്ടമാകും !!! നിങ്ങൾക്കല്ല, ഇവര്ക്ക് !!!!
സഹായ ഹസ്തം - Helping Hands
█▬█ █ ▀█▀ LIKE, SHARE & FOLLOW -----------►
https://whatsapp.com/channel/0029VbA3tIMCXC3L0a6VcF2P
https://www.facebook.com/Help026
#കേരളം #മലയാളി #പ്രവാസി