Acts Wadakanchery Branch

Acts Wadakanchery Branch നിഷ്കാമ കർമ്മ Nishkama Karma

02/03/2025
ACTS വളൻ്റിയേഴ്സിനും പൊതുജനങ്ങൾക്കുമായി ഒരു *പ്രഥമ ശുശ്രൂഷ പരിശീലന ക്ലാസ്  ( 2/3 /2025 ഞായറാഴ്ച്ച) രാവിലെ 9.30- 12.30 കു...
02/03/2025

ACTS വളൻ്റിയേഴ്സിനും പൊതുജനങ്ങൾക്കുമായി ഒരു *പ്രഥമ ശുശ്രൂഷ പരിശീലന ക്ലാസ് ( 2/3 /2025 ഞായറാഴ്ച്ച) രാവിലെ 9.30- 12.30 കുമ്പളങ്ങാട് പള്ളി പാരിഷ് ഹാൾ

ACTS വടക്കാഞ്ചേരി ബ്രാഞ്ച് 14-)0 വാർഷിക സമ്മേളനം
12/01/2025

ACTS വടക്കാഞ്ചേരി ബ്രാഞ്ച്
14-)0 വാർഷിക സമ്മേളനം

ACTS WADAKANCHERY BRANCH
17/09/2024

ACTS WADAKANCHERY BRANCH

ACTS വടക്കാഞ്ചേരി ബ്രാഞ്ചും  വടക്കാഞ്ചേരി സുഹൃദ് സംഘം (  WSS ) UAE യും സംയുക്തമായി പങ്ങാരപ്പിള്ളി ശാന്തി സദൻ ഓൾഡ് ഏജ് ഹോ...
16/09/2024

ACTS വടക്കാഞ്ചേരി ബ്രാഞ്ചും വടക്കാഞ്ചേരി സുഹൃദ് സംഘം ( WSS ) UAE യും സംയുക്തമായി പങ്ങാരപ്പിള്ളി ശാന്തി സദൻ ഓൾഡ് ഏജ് ഹോമിലെ അന്തേവാസികൾക്കൊപ്പം ഓണം ആഘോഷിച്ചു . ശ്രീ. സേവ്യർ ചിറ്റിലപ്പിള്ളി എം എൽ എ .
പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു .

ഓണക്കോടി സമർപ്പണം , സദ്യ , സിനിമ, എന്നിങ്ങനെ രാത്രി 10 മണി വരെ നീണ്ടുനിൽക്കുന്നതായിരുന്നു ഓണാഘോഷ പരിപാടികൾ .

ഉദ്ഘാടന ചടങ്ങിൽ ACTS രക്ഷാധികാരി അജിത് കുമാർ മല്ലയ , പ്രസിഡൻ്റ് വി. വി ഫ്രാൻസിസ് , ട്രഷറർ വി അനിരുദ്ധൻ , WSS ഭാരവാഹി ഷെമീർ തളി , ശാന്തി സദൻ മദർ സിസ്റ്റർ ക്ലാരിസ് എന്നിവർ പങ്കെടുത്ത് സംസാരിച്ചു .

ACTS വടക്കാഞ്ചേരി , കേച്ചേരി ബ്രാഞ്ചുകളിലെ വൊളൻ്റിയർമാർ വയോധികർക്ക് ആവശ്യമായ പരിചരണങ്ങൾ നൽകാൻ യാത്രയിലുട നീളം കൂടെ ഉണ്ടായിരുന്നു.

ഈ പരിപാടി തുടക്കം മുതൽ ആസൂത്രണം ചെയ്യുകയും സാമ്പത്തിക സഹായം നല്കുകയും ചെയ്ത WSS അംഗങ്ങൾ കൂടെയായ സജീവ് ജേക്കബ് , ഷാനു മച്ചാട് എന്നിവർക്കും ,
പേഷ്യൻ്റ് വാൻ വിട്ടു തന്ന ജില്ലാ ഭാരവാഹികൾക്കും , കേച്ചേരി ബ്രാഞ്ച് ഭാരവാഹികൾക്കും വൊളൻ്റിയർമാർക്കും സർവ്വോപരി വയോധികർക്ക് സ്വന്തം അമ്മമാർക്കെന്ന പോലെ പരിചരണം നല്കി കൂടെ നിന്ന വനിതകൾ ഉൾപ്പെടെയുളള വൊളൻ്റിയർമാർക്കും , ശാന്തി സദൻ സിസ്റ്റർമാർക്കും , മാധ്യമ പ്രവർത്തകർക്കും , സ്ഥാപനത്തിനകത്തുതന്നെ മീറ്റിംഗ് നടത്താൻ സൗകര്യം ചെയ്തു തന്ന ബ്യൂട്ടി സിൽക്സ് ഉടമകൾക്കും ഹൃദയം നിറഞ്ഞ
നന്ദി അറിയിക്കുന്നു .

സെക്രട്ടറി
ACTS
വടക്കാഞ്ചേരി

ACTS വടക്കാഞ്ചേരി ബ്രാഞ്ചും  വടക്കാഞ്ചേരി സുഹൃദ് സംഘം (  WSS ) ദുബൈയും  സംയുക്തമായി ശാന്തി സദനിലെ അമ്മമാർക്കൊപ്പം ഓണം ആഘ...
16/09/2024

ACTS വടക്കാഞ്ചേരി ബ്രാഞ്ചും വടക്കാഞ്ചേരി സുഹൃദ് സംഘം ( WSS ) ദുബൈയും സംയുക്തമായി ശാന്തി സദനിലെ അമ്മമാർക്കൊപ്പം ഓണം ആഘോഷിക്കുന്നു . ഇന്ന് രാവിലെ 11 മണിക്ക് ഓട്ടുപാറയിൽ ശ്രീ. സേവ്യർ ചിറ്റിലപ്പിള്ളി എം എൽ എ പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിക്കുന്നു .

Address

Wadakanchery Town
Thrissur
680582

Alerts

Be the first to know and let us send you an email when Acts Wadakanchery Branch posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram

Category