01/04/2021
*തിരൂർ നഴ്സിംഗ് ഹോം : തിരൂരിൽ ആദ്യമായി കാർഡിയോളജി സേവനങ്ങൾക് കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി ആരംഭിച്ചിരിക്കുന്നു*
കാരുണ്യ ഹൃദയാലയ കാർഡിയാക് സെൻററിൽ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ ഉൾപെട്ടവർക് കാർഡിയോളജി വിഭാഗത്തിൽ പദ്ധതി പ്രകാരമുള്ള ആനുകൂല്യങ്ങൾ ലഭ്യമാണ്. ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിനായി കൈവശമുള്ള ആരോഗ്യ ഇൻഷുറൻസ് കാർഡുമായി തിരൂർ കാരുണ്യ ഹൃദയാലയ കാർഡിയാക് സെന്ററിൽ നേരിട്ടു വരികയോ വിശദാംശങ്ങൾ അറിയുന്നതിനായി ഈ നമ്പറിൽ (8129000294) വിളിക്കുകയോ ചെയ്യാവുന്നതാണ്.