13/03/2022
എന്താണ് സോഷ്യൽ anxiety?
എനിക്ക് ആളുകൾ കൂടുന്നിടത്ത് പോകാൻ ഭയമാണ്. എനിക്ക് opposite ജൻഡർ നോട് സംസാരിക്കാൻ ചെറിയ ചമ്മലുണ്ട്. ഇങ്ങനെ കുറെ പ്രശ്നങ്ങളുമായിട്ടാണ് അയാൾ എന്നെ consult ചെയ്‍തത്. കൗൺസിലിങ് ന്റെ ഭാഗമായി ഞാൻ കുറച്ചു കാര്യങ്ങൾ ചോദിച്ചറിഞ്ഞു. ഒരു കൗൺസിലിംഗ് സെഷന് പോലും നേരിട്ട് consult ചെയ്യാൻ അവർക്ക് കഴിയാത്തത് കൊണ്ട് തന്നെ അവർ ഓൺലൈൻ കൗൺസിലിംഗ് ആണ് എടുത്തത്. ചെറുപ്പം തൊട്ടേ പല കാരണങ്ങൾ സോഷ്യൽ anxietyലേക്ക് നയിക്കാം. Cognitive behavioural തെറാപ്പി പോലുള്ള തെറാപ്പികളിലൂടെ നമ്മുക്ക് ഇതിനെ മാറ്റിയെടുക്കാൻ സാധിക്കും.