Dr ASHIK. V

Dr ASHIK. V Work On NMC Hospital & TMC Hospital

25/07/2025

CMC POLY CLINIC
KOTTOLI

26/07/25 ശനി രാവിലെ 9.30 ന് പ്രവർത്തനം ആരംഭിക്കുന്നു...
പരിപാടിയിലേക്ക് നിങ്ങൾക്കും കുടുംബത്തിനും ഹൃദ്യമായ സ്വാഗതം

ഞങ്ങളുടെ സേവനങ്ങൾ
📌 24×7 ഹോം കെയർ സർവീസ്.
📌 മൊബൈൽ ക്ലിനിക്ക്
📌 ഡോക്ടറുടെ സേവനം
📌 ഫാർമസി
📌ഒബ്സർവേഷൻ
📌 casuality
📌 ECG

FULLY AUTOMATED AND COMPUTRISED LAB

Only ₹500

Full Body Checkup

MOBILE CLINIC

സഞ്ചരിക്കുന്ന മിനിക്ലിനിക്ക് കോഴിക്കോട്ടുകാർ ഇനി കൂടുതൽ സുരക്ഷയിൽ

HOME CARE

ഹോസ്‌പിറ്റലിൽ നേരിട്ട് എത്താൻ സാധിക്കാത്ത കിടപ്പിലായ രോഗികൾ ക്ക് ഹോംകെയർ സേവനവും ലഭ്യമാണ്.

🏥 CMC POLY CLINIC KOTTOLI
☎️ 7034 701 700

https://www.instagram.com/cmc_polyclinic?igsh=MWE5bWw2M3Q3c3IwNg==

18/01/2025
03/01/2025

ഡോക്ടറെ....
ഉമ്മ വിളിച്ചിട്ട് എഴുനേൽക്കുന്നില്ല അനക്കമൊനുമില്ല.....
രാത്രിസമയമായത് കൊണ്ട് വണ്ടികളന്നും കിട്ടിയുമില്ല...
ഡോക്ടർക്ക് ഒന്ന് വരാൻ പറ്റുമോ...?
ഡോക്ടറെ ഉമ്മ കിടപ്പിലായിട്ട് കുറച്ചായി രണ്ടായിച്ച മുമ്പ് ഹോസ്പിറ്റലിൽ കാണിച്ചപ്പോ സ്ഥിരമായി കാണിക്കുന്ന ഡോക്ടർ മൂത്രത്തിൽ ടൂബ് ഇട്ടിരിന്നു..
ഇപ്പോ മൂത്രമൊന്നും വരുന്നില്ല ഞങ്ങൾ കുറച്ച് സമയം കാത്തിരുന്നു എന്നിട്ടും മാറ്റമൊന്നുമില്ല..
ഉമ്മാനെ എടുത്ത് കൊണ്ട് പോകൽ ബുദ്ധിമുട്ടാണ്. എന്തെങ്കിലും ചെയ്യാൻ പറ്റുമോ...?
ഡോക്ടറെ ഉപ്പ ഭക്ഷണം കഴിക്കാത്തതനാൽ മൂകിലൂടെ ടൂബ് ഇട്ടായിരുന്നു ഭക്ഷണം കൊടുത്തിരുന്നത്.ഉപ്പ അത് വലിച്ചു പുറത്തേക്കെടുത്തു...
ഭക്ഷണമൊന്നും കഴിക്കുന്നുമില്ല...
എന്താ ഇപ്പോ ചെയ്യാൻ പറ്റുക ഡോക്ടറെ...?

ഇങ്ങനെയുള്ള കോളുകൾ പല സമയങ്ങളിലും സാധാരണക്കാരിൽ നിന്നും നട്ടിലെ കാരണവന്മാറിൽ നിന്നും രാഷ്ട്രീയ മത നേതാക്കളിൽ നിന്നും നിരന്തരം വരാറുണ്ട്...

ഇതിനൊരു പരിഹാരമായി 2025 വർഷത്തിൽ ജനുവരി മുതൽ
24 മണിക്കൂറും ഹോസ്പിറ്റലിൻ്റെ സൗകാര്യം വീട്ടിലേക്ക്
എന്ന ഒരു ആശയം നിങ്ങളിലേക്ക് വെക്കുകയാണ്...
ഈ കർമ്മ വീതിയിലേക്ക് നിങ്ങളുടെ സഹകരണവും പിന്തുണയും പ്രതീക്ഷിക്കുന്നു...

Dr Ashik V

Home Care
#9562 703 700
#9605 701 700
Ashik Vellakkattu

Address

Tirurangadi

Website

Alerts

Be the first to know and let us send you an email when Dr ASHIK. V posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram

Category