21/10/2025
സൗജന്യ ലേസർ സർജറി ക്യാമ്പ് എം കെ ഹാജി ഓർഫനേജ് ഹോസ്പിറ്റൽ തിരൂരങ്ങാടിയിൽ വെച്ച് 2025 ഒക്ടോബർ 20 മുതൽ നവംബർ 20 വരെ നടത്തപ്പെടുന്നു.ലേസർ ശസ്ത്രക്രിയകൾ ആവശ്യമായ രോഗികൾക്ക് കുറഞ്ഞ ചെലവിൽ ലഭ്യമാക്കുന്ന സൗകര്യവും ക്യാമ്പിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്നു.
*ലഭ്യമായ സേവനങ്ങൾ*
______________________________
*സൗജന്യ പരിശോധനയും കൺസൾട്ടേഷനും
*ലാബ് സേവനങ്ങൾ കുറഞ്ഞ നിരക്കിൽ
*ലേസർ ശസ്ത്രക്രിയാ മാർഗ്ഗങ്ങൾക്കുള്ള വിശദീകരണം
*കുറഞ്ഞ ചെലവിൽ ശസ്ത്രക്രിയാ സൗകര്യങ്ങൾ
*പ്രാഥമിക പരിശോധന, മാർഗനിർദേശം, ഫോളോഅപ്പ് സേവനങ്ങൾ
*ക്യാമ്പിൽ പങ്കെടുക്കാവുന്നവർ*
_______________________________
മലദ്വാര സംബന്ധമായ പ്രശ്നങ്ങൾ അനുഭവിക്കുന്നവർ (പൈൽസ് , ഫിഷർ, ഫിസ്റ്റുല)
വേരിക്കോസ് വെയിൻസ് പ്രശ്നമുള്ളവർ
*ലേസർ ശസ്ത്രക്രിയയുടെ പ്രത്യേകതകൾ*
______________________________
• വേദനയും രക്തസ്രാവവും വളരെ കുറവാണ്.
• മുറിവോ പാടോ ഇല്ലാതെ ശസ്ത്രക്രിയ നടത്തപ്പെടുന്നു.
• രോഗികൾ വേഗത്തിൽ സാധാരണ ജീവിതത്തിലേക്ക് മടങ്ങാം.
• ഇൻഫെക്ഷൻ സാധ്യത വളരെ കുറവാണ്.
• പൈൽസ്, ഫിഷർ, ഫിസ്റ്റുല തുടങ്ങിയ രോഗങ്ങൾക്ക് ഏറ്റവും ഫലപ്രദമായ ചികിത്സാ മാർഗമാണ്.