Santhigiri Ayurveda & Siddha Vaidyasala Moonnammoodu, Vattiyoorkkavu

Santhigiri Ayurveda & Siddha Vaidyasala Moonnammoodu, Vattiyoorkkavu ."When diet is wrong medicine is of no use. When diet is correct medicine is of no need."

കർക്കിടക കഞ്ഞി ബുക്കിങ് ആരംഭിച്ചിരിക്കുന്നു...+919446207248ശാന്തിഗിരി ആയുർവേദ സിദ്ധ വൈദ്യശാല വട്ടിയൂർക്കാവ്തിരുവനന്തപുരം...
14/06/2025

കർക്കിടക കഞ്ഞി ബുക്കിങ് ആരംഭിച്ചിരിക്കുന്നു...
+919446207248

ശാന്തിഗിരി ആയുർവേദ സിദ്ധ വൈദ്യശാല
വട്ടിയൂർക്കാവ്
തിരുവനന്തപുരം

ശാന്തിഗിരി കർക്കടകക്കഞ്ഞി - ആരോഗ്യദായകമായ ഔഷധക്കഞ്ഞി മിശ്രിതം

ആയുർവേദം ഒരു സമ്പൂർണ്ണ ആരോഗ്യ ശാസ്ത്രമാണ്. സ്വജീവിതത്തിന് ആവശ്യമായ ചര്യാകർമങ്ങളും ശരീര കലകൾക്ക് പോഷണം നൽകുന്ന ആഹാരക്രമങ്ങളും ആയുർവേദം നിഷ്കർഷിക്കുന്നു. സ്വഭാവം, സംയോഗം, സംസ്കാരം, മാത്ര, കാലം, ദേശം, ഉപയോഗവ്യവസ്ഥകൾ എന്നീ ഏഴ് കല്പനകൾ ആഹാരത്തെ സംബന്ധിച്ച് പറയുന്നു. കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുസരിച്ച് കർക്കടകമാസം സ്വസ്ഥ വൃത്ത ചികിത്സക്കും പഥ്യാഹാര നിഷ്കർഷക്കും പ്രാധാന്യമർഹിക്കുന്നു.
സ്വസ്ഥ വൃത്ത ചികിത്സയായ പഞ്ചകർമ്മ ക്രിയ ക്രമങ്ങൾക്ക് സൗകര്യം ലഭിക്കാത്തവർക്ക് പോലും അവരവരുടെ വീട്ടിൽ നിഷ്പ്രയാസം തയ്യാറാക്കി ഉപയോഗിക്കാവുന്ന ഔഷധക്കഞ്ഞി മിശ്രിതം ശാന്തിഗിരി കർക്കടകക്കഞ്ഞി സൗകര്യപ്രദമായ കിറ്റിൽ ജനങ്ങളിലെത്തിക്കുന്നു.
ശരീരത്തിന് മാർദവവും നൽകുന്നതും ത്രിദോഷങ്ങളെ ശമിപ്പിക്കുന്നതിനും ബലത്തെ വർദ്ധിപ്പിക്കുന്നതിനുമായ ഗ്രീറ്റിംഗ് വർഗ്ഗത്തിൽപ്പെടുന്ന ഞവരയരി. ഗുരു ഗുണവും സ്നിഗ്ദ്ധ ഗുണവും ഉഷ്ണവീര്യവുമുള്ള ഉലുവ
ഇവ പ്രത്യേക അനുപാതത്തിൽ ചേർത്തിട്ടുള്ള കഞ്ഞി മിശ്രിതവും പെരുംജീരകം, ജീരകം, കരിംജീരകം, ശതകുപ്പ, മല്ലി, ജാതി തുടങ്ങിയ അങ്ങാടി മരുന്നുകൾ ഉണക്കിപ്പൊടിച്ച പ്രത്യേക പാക്കറ്റുകളിലാക്കിയ പൊടിമരുന്നും അടങ്ങിയതാണ് ഈ കർക്കടക കഞ്ഞി കിറ്റ്. തിരക്കേറിയതും അശാസ്ത്രീയവുമായ ദൈനം ദിനചര്യമൂലം ദുഷ്ടമലങ്ങൾ നിറഞ്ഞ ശരീരത്തിന് ശുദ്ധി വരുത്തുവാനും ദോഷങ്ങളെ സമനിലയിലാക്കി ശരീരത്തിനും മനസ്സിനും ആരോഗ്യവും ഊർജ്ജസ്വലതയും പ്രധാനം ചെയ്യുവാനും ഉപകരിക്കുന്ന ഔഷധക്കഞ്ഞി മിശ്രിതമാണ് ശാന്തിഗിരിയുടെ കർക്കടക കഞ്ഞി.

വില : 250 രൂപ

19/12/2024
ദശമൂലാരിഷ്ടം (Dasamoolarishtam). വാതം, ശരീരവേദന, നീര്, കാസശ്വാസരോഗങ്ങൾ, ദൗർബല്യം എന്നീ രോഗങ്ങളിലും പ്രസവാനന്തര ശുശ്രൂഷയി...
26/07/2024

ദശമൂലാരിഷ്ടം (Dasamoolarishtam).

വാതം, ശരീരവേദന, നീര്, കാസശ്വാസരോഗങ്ങൾ, ദൗർബല്യം എന്നീ രോഗങ്ങളിലും പ്രസവാനന്തര ശുശ്രൂഷയിലും പ്രധാനമായി നൽകിവരുന്നു.

മാത്ര: 25 മി.ലി. ദിവസം രണ്ടോ മൂന്നോ നേരം ആഹാരത്തിനുശേഷം.

28/04/2019

MEDICINE AVAILABLE FOR FISSURE FOOT & FOOT CRACK

03/11/2018

May this season of lights brighten your world 🌏

Address

TC 34/1446, MOONNAMMOODU, VATTIYOORKAVU
Thiruvananthapuram
695013

Telephone

09496366689

Website

Alerts

Be the first to know and let us send you an email when Santhigiri Ayurveda & Siddha Vaidyasala Moonnammoodu, Vattiyoorkkavu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Santhigiri Ayurveda & Siddha Vaidyasala Moonnammoodu, Vattiyoorkkavu:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram