07/06/2016
ചരിത്ര ഭൂമിയിലുടെ ......
ചരിത്രാതീത കാലംമുതല്‍ തന്നെ ലോകത്തെ പുകള്‍ പെറ്റ തുറമുഖങ്ങളില്‍ ഒന്നായിരുന്നു മുസുരുസ്
ഒരു പ്രകൃതി ദത്ത തുറമുഖമായിരുന്നു മുസിരിസ്. ഇതിനാല്‍ അതി വിശാലമായ വ്യപ്തിയിലായിരുന്നു തുറമുഖം സ്ഥിതിചെയിടിരുന്നത്. ഏകദേശം കൊട്ടപുരം മുതല്‍ കൊടുങ്ങലൂര്‍ അഴികൊട് വരെ ചുറ്റളവ് ഉണ്ടായിരുന്നു.
ചേര രാജാക്കന്മാരുടെ ഭരണ കാലമായിരുന്നു മുസ്സിരിസിന്റെ സുവര്‍ണ്ണ കാല ഖട്ടമായി പറയുന്നത്.. കയറ്റുമതി ഇറക്കുമതി ച്ചുന്ഗം പിരിച്ച്ചുക്ക പ്രത്യേക ഉദ്യോഗസ്ഥന്മാരെ ഭരണാധികാരികള്‍ നിയോഗിചിടുണ്ടായിരുന്നു. ഇതിനു പ്രത്യേകം കാര്യാലയങ്ങള്‍ പ്രവര്തിചിര്രുന്നു.
പായി കപ്പലുകളില്ലും, പതെമാരികളിയിമായി അറബികള്‍, പേര്‍ഷ്യക്കാര്‍, എന്നിവരാണ് ആദ്യകാലത്ത് കച്ചവടത്തിനായി തുറമുഖം കടന്നു വന്‍കരയില്‍എത്തിയത്. തുരര്‍ന്നു യഹൂദരും, ക്രിസ്തവരും മുസ്ലീമുമാലും, എത്തി. കച്ചവടതിര് വന്നവര്‍ തങ്ങളുടെ സംസ്കാരം, മതം, ഭാഷ , കലകള്‍,, സാഹിത്യം, നാണയങ്ങള്‍, ചിലതരം ചികിത്സ തുടങ്ങിയവ ഇവിടെ പ്രച്ചരതിലാകി ഇതിനു അന്നത്തെ ഭരണാധികാരികള്‍ പ്രോത്സാഹനം കൊടുത്തിരുന്നു. മുസ്സിരിസ്സിളുടെ കേരളത്തിലെ മലച്ചരക്കുകള്‍, സുഗന്ധദ്രവ്യങ്ങള്‍ എന്നിവയാണ് പ്രധാനമായും കയറ്റി അയച്ചിരുന്നത്.
ഇറക്കുമതിയില്‍ പഴങ്ങള്‍ ആഭരണങ്ങള്‍, കരകൌശല വസ്ടുകാല്‍ എന്നിവയായിരുന്നു പ്രധാനപെട്ട ഉത്പന്നങ്ങള്‍.
പെര്യരിലുണ്ടായ ആയിരത്തി മുന്നൂടി നാല്പത്തിഒന്നില്‍ അതിഭാനകരമായ വെള്ളപോക്കത്തിലാണ് മുസിരിസ് തുരമുകം നശിച്ചതെന്നാണ് ചരിത്രകാരന്‍മാര്‍ പറയുന്നത്. കൊടുങ്ങലുരിന്റെ പരിസരപ്രദേശങ്ങളില് നിന്നും കണ്ടെടുത്ത വിദേശരാജ്യങ്ങളിലെ നാണയങ്ങള്‍ മുസിരിസ് തുറമുഖത്തിന്റെ വിശാലതയെ സുചിപ്പികുന്നതാണ് .
AD 810 ലെ ചേര രാജാവയിരുന്നാ ചെങ്ങുട്ടുവന്റെ നെട്രുടുവത്തില്‍ കൊടുങ്ങലുരില്‍ കുരുംബ ഭഗവതിയെ പ്രതിഷ്ടിച്ചു . ചിലപതികാരം കഥയെ അടിശ്തനമാക്കി കേരളത്തിനെ അമ്മ ദേവതയായ ഭദ്രകാളിയെ സങ്കല്പിച്ചാണ് ക്ഷേത്ര പ്രതിഷ്ഠ . ഇന്നും പ്രാചിനമായ ആചാരങ്ങളും,, അനുഷ്ടാനങ്ങളും നില നില്‍ക്കുന്ന ക്ഷേത്രമാണിത്. ഈ ക്ഷേത്ര പ്രതിഷ്ഠ കൊടുങ്ങലുരിന്റെ ചരിത്രത്തിലെ നാഴികകല്ലാണ് .
AD 52ഇല്‍ ഭാരതത്തിന്റെ പ്രവേശനകവടംയിരുന്ന മുസിരിസ്സില്‍ തോമസ്ലിഹ വന്നതോട്കൂടി കൊടുങ്ങലുരിന്റെ ചരിത്രം വഴി മാറുകയായിരുന്നു . യേശു കൃഷ്തുവിന്റെ ധീരനും പ്രേക്ഷിതെ വര്യനുമായ ശിഷ്യനായിരുന്നു മാര്‍ത്തോമശ്ലീഹ . ആദ്യ ഖട്ടത്തില്‍ സുവിശേഷ ക്സ്ന്സ്യ്സ്നു സ്ധേഹം പ്രവര്‍ത്തിച്ചത് . പിന്നീടു അന്നത്തെ ഭരണാധികാരികളുടെ അനുമതിയോടുകൂടി ഏഴു സ്ടലതി പള്ളികള്‍ പണിഞ്ഞു . ഇതില്‍ ആദ്യതെത് കൊടുങ്ങലൂരിലെ അഴികൊടെ പള്ളിയാണ് . ഇതാണ് ഭാരതത്തിലെ ആദ്യത്തെ ക്രിസ്ത്യന്‍ പള്ളി .
ഈ പള്ളിയില്‍ തോമാസ്ലീഹായുടെ വലതു കാരത്തിന്റെ ഒരു അസ്ഥി തിരു ശേഷിപ്പായി ഇന്നും സുക്ഷിചിരികുന്നു. ഭാരതത്തിലെ ക്രിസ്തവ ആസ്ഥാനം കൂടിയാണ് ഈപള്ളി.
AD 644 ഇല്‍ മാലിക് ബിന്‍ ദിനാര്‍ മുസിരിസ് തുറമുഖം വഴി ഇസ്ലാം മതംപ്രചരിപ്പിച്ചു. പ്രവാചകനായ മുഹമ്മദ് നബിയുടെ വചനങ്ങളിലും ഇസ്ലാമിക തത്വ ചിന്തയിലും ആകൃഷ്ടനായ അന്നത്തെ രാജാവായ ചെരെമാന്‍ പെരുമാള്‍ ഇസ്ലാം മതം സ്വീകരിചു മക്കയിലേക്ക് പോയി.
മാലിക് ബിന്‍ ദിനാര്‍ കൊടുങ്ങലൂരിലെ ചേരമാന്‍ പുറത്തു ഒരു പള്ളി പനികഴിപിച്ചു . ഇതാണ് ചേരമാന്‍ മസ്ടിജ്. ഇന്ത്യയിലെ ആദ്യത്തെ മുസ്ലിം പള്ളി ഇതാണ്. കേരളീയ വസ്തു ശില്‍പകല വിദ്യയിലാണ് പള്ളിയുടെ നിര്‍മാണം.
ഈ മുന്ന് ദേവാലയങ്ങള്‍ നഗരത്തില്‍ നിന്നും ഒരു വിളിപ്പടകലെയാണ് സ്ഥിതി ചെയുനത്.
കൊടുങ്ങലുര്രിനു മറ്റൊരു പ്രശസ്തി കൂടി ഉണ്ട്. വിക്രമാദിത്യ സദസ്സിലെ നവരട്നഗളില്‍ ശ്രേഷ്ടനായ വാണനിരീഷണ വിദക്തനായ ആര്യഭടന്‍ കൊടുങ്ങലൂര്‍ സ്വദേശിയാണ് . സിന്ധു നദീ തട സംസ്കാരത്തിലെ ലിപികള്‍ അര്‍ത്ഥ പുര്നമാക്കിയ രാമന്‍, മലയാളസാഹിത്യകാരനായ കുഞ്ഞികുട്ടന്‍തമ്പുരാന്‍ എന്നുവരും കൊടുങ്ങലുരിന്റെ സ്രെഷ്ടരയിരുന്നു.
കൊടുങ്ങലുരില്‍ എത്തിചേരുവാന്‍
KSRTC - കേരളത്തിനെ വിവിധ സ്റ്റേനുകളില്‍ നിന്ന് ഇവിടേയ്ക്ക് സെര്‍വീസുകള്‍ നടത്തുന്നു.
റെയില്‍വേ - അടുത്ത സ്റ്റേഷന്‍ ആലുവ
വിമാന താവളം - നെടുമ്പാശ്ശേരി