23/11/2025
സ്പെഷ്യലൈസ്ഡ് ഫിസിയോതെറാപ്പി, മികച്ച പരിചരണം! ✨
ചലനശേഷി നഷ്ടപ്പെട്ടവർക്കും, അപകടങ്ങളെ തുടർന്ന് തളർച്ച സംഭവിച്ചവർക്കും, നടുവേദന, സ്പൈനൽ ഇഞ്ചുറികൾ എന്നിവയാൽ ബുദ്ധിമുട്ടുന്നവർക്കും ഒരു പ്രത്യേക ശ്രദ്ധ നൽകേണ്ടത് അത്യാവശ്യമാണ്.
MES CH ഹോസ്പിറ്റലിലെ നവീകരിച്ച ഫിസിയോതെറാപ്പി & റിഹാബിലിറ്റേഷൻ ഡിപ്പാർട്ട്‌മെന്റ് നിങ്ങൾക്കായുള്ള മികച്ച പരിഹാരമാണ്.
✨ ഞങ്ങളുടെ പ്രത്യേകതകൾ:
• ഏറ്റവും ആധുനിക ടെക്നോളജി ഉപയോഗിച്ചുള്ള ചികിത്സാ ഉപകരണങ്ങൾ.
• വളരെയധികം പരിചയസമ്പന്നരായ ഫിസിയോതെറാപ്പിസ്റ്റുകൾ.
• സ്ട്രോക്ക് ഉൾപ്പെടെയുള്ള രോഗികൾക്ക് അഡ്മിറ്റ് ആവാനുള്ള പ്രത്യേക സൗകര്യം (വാർഡുകൾ, നോർമൽ & ഡീലക്സ് റൂമുകൾ ലഭ്യമാണ്).
• ഹോസ്പിറ്റൽ സംവിധാനമായതിനാൽ 24 മണിക്കൂറും വിദഗ്ദ്ധ ഡോക്ടർമാരുടെ സേവനം ഉറപ്പാക്കുന്നു.
നിങ്ങളുടെ പ്രിയപ്പെട്ടവരുടെ ജീവിതത്തിൽ ഒരു നല്ല മാറ്റം കൊണ്ടുവരാൻ ഇന്നുതന്നെ ഞങ്ങളെ ബന്ധപ്പെടുക.
📞 കൂടുതൽ വിവരങ്ങൾക്കും അഡ്മിറ്റ്‌മെന്റിനുമായി വിളിക്കുക: +91 97446 91000
#ഫിസിയോതെറാപ്പി #പുനരധിവാസം #സ്പൈനൽഇഞ്ചുറി #സ്ട്രോക്ക്