Doctors Ayurveda, Panchakarma and Wellness center.

Doctors Ayurveda,  Panchakarma and Wellness center. Ayurvedic treatment centre in the corner of beautiful and pristine Odayam beach,
towards north fro

The ayurvedic centre is managed by qualified doctors (one male and one female) and experienced therapists. Our aim is to avail ayurvedic treatments and massages in an authentic way for the people who is looking for a perfect & genuine place.

20/08/2025
🌿 അമ്മയുടെയും  കുഞ്ഞിന്റെയും ആരോഗ്യത്തിനും സന്തോഷത്തിനും 🌿ഗർഭകാല പരിചരണം പോലെ തന്നെ പ്രസവാനന്തര പരിചരണവും അത്യാവശ്യമാണ് ...
09/08/2025

🌿 അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിനും സന്തോഷത്തിനും 🌿
ഗർഭകാല പരിചരണം പോലെ തന്നെ പ്രസവാനന്തര പരിചരണവും അത്യാവശ്യമാണ് 💚
നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ആയുർവേദ പോസ്റ്റ് നാറ്റൽ കെയർ — ഇപ്പോൾ മദേഴ്സ് ടച്ചിൽ!

A Sister Concern of Doctor's Ayurveda Heritage

🌸14 | 30 | 40 ദിവസത്തെ പാക്കേജുകൾ ലഭ്യമാണ്✨

📞BOOK NOW : +91 702 561 2278
🌐www.ayurvedaforu.com
📍Odayam Beach Road, near Dawood School, Varkala, Kerala

ayurvedaheritage

പ്രസവാനന്തര സംരക്ഷണത്തിന് പാരമ്പര്യത്തിന്റെ സ്പർശം!💚🌿 Doctor's Ayurveda Heritage-ൽ നിന്നും നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്...
08/08/2025

പ്രസവാനന്തര സംരക്ഷണത്തിന് പാരമ്പര്യത്തിന്റെ സ്പർശം!💚

🌿 Doctor's Ayurveda Heritage-ൽ നിന്നും നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള പ്രസവാനന്തര ചികിത്സ Mothers Touch-ൽ ലഭ്യമാണ്.

🪔 14, 30, 40 ദിവസത്തെ പാക്കേജുകൾ ഇപ്പോൾ ലഭ്യമാണ്.

A Sister Concern of Doctor's Ayurveda Heritage

📞BOOK NOW : +91 702 561 2278
🌐www.ayurvedaforu.com
📍Odayam Beach Road, near Dawood School, Varkala, Kerala

Karkkidaka Chikilsa: A Monsoon Ritual of Healing 🌿✨Rejuvenate your Body, Refresh your Mind, and Restore Balance with Doc...
29/07/2025

Karkkidaka Chikilsa: A Monsoon Ritual of Healing 🌿

✨Rejuvenate your Body, Refresh your Mind, and Restore Balance with Doctors Ayurveda Heritage's time-honored Ayurvedic Therapies ❤️‍🩹

📞BOOK NOW : +91 702 561 2278 For the Limited Time Offer and FREE Steam Bath

🌐www.ayurvedaforu.com
📍Odayam Beach Road, near Dawood School, Varkala, Kerala

🪔 കർക്കിടകം : ആരോഗ്യ സംരക്ഷണത്തിനുള്ള  പരിചരണ കാലം!  🌿കർക്കിടകത്തിൽ തിരക്കുകളാൽ നിറഞ്ഞ ജീവിതം പോലും വിശ്രമത്തിനായി ആഗ്രഹ...
26/07/2025

🪔 കർക്കിടകം : ആരോഗ്യ സംരക്ഷണത്തിനുള്ള പരിചരണ കാലം! 🌿കർക്കിടകത്തിൽ തിരക്കുകളാൽ നിറഞ്ഞ ജീവിതം പോലും വിശ്രമത്തിനായി ആഗ്രഹിക്കുന്നു❤️‍🩹.

✨Doctor's Ayurveda Heritage -ലുള്ള ആയുർവേദ ചികിത്സകൾ കൊണ്ട് ശരീരവും മനസ്സും റീചാര്‍ജ് ചെയ്യൂ. ✨

📞BOOK NOW : +91 702 561 2278 For the Limited Time Offer and FREE Steam Bath

🌐www.ayurvedaforu.com
📍Odayam Beach Road, near Dawood School, Varkala, Kerala

🩺🌧️ ഈ മഴക്കാലത്ത് ആരോഗ്യം സംരക്ഷിക്കാം ഡോക്ടർസ് ആയുർവേദ ഹെറിറ്റേജിന്റെ കർക്കിടക ചികിത്സയിലൂടെ! 🌿💧 സമയബന്ധിതമായ പരിചരണവും...
23/07/2025

🩺🌧️ ഈ മഴക്കാലത്ത് ആരോഗ്യം സംരക്ഷിക്കാം ഡോക്ടർസ് ആയുർവേദ ഹെറിറ്റേജിന്റെ കർക്കിടക ചികിത്സയിലൂടെ! 🌿💧

സമയബന്ധിതമായ പരിചരണവും വിദഗ്ദ്ധ മാർഗ്ഗനിർദ്ദേശവും ഉപയോഗിച്ച് മഴക്കാല സംബന്ധമായ രോഗങ്ങളിൽ നിന്നും പരിരക്ഷിക്കാൻ കർക്കിടക ചികിത്സ സഹായിക്കുന്നു.

കർക്കിടക ചികിൽസകൾ :

✅ അഭ്യംഗം
✅ സ്റ്റീം ബാത്ത്
✅ കിഴി
✅പിഴിച്ചിൽ
✅ശിരോധാര
✅പഞ്ചകർമ ചികിത്സകൾ etc

📞BOOK NOW : +91 773 409 4009
🌐www.ayurvedaforu.com
📍Odayam Beach Road, near Dawood School, Varkala, Kerala

Karkkidaka Chikitsa helps rejuvenate the body, enhance immunity, and maintain overall health.Bookings Started.Karkkidaka...
18/07/2025

Karkkidaka Chikitsa helps rejuvenate the body, enhance immunity, and maintain overall health.

Bookings Started.

Karkkidaka Treatments:

* Abhyangam (Oil Massage)
* Kizhi (Herbal Poultice Therapy)
* Pizhichil (Oil Bath Therapy)
* Njavarakkizhi (Medicated Rice Bolus Therapy)
* Sirodhara (Oil Dripping Therapy on Forehead)

BOOK NOW : +91 702 561 2278
For the Limited Time Offer and FREE Steam Bath

🌐 www.ayurvedaforu.com
📍Odayam Beach Road, near Dawood School, Varkala, Kerala

ആരോഗ്യപരിപാലനത്തിനും രോഗപ്രതിരോധശേഷിക്കും കർക്കിടക ചികിത്സ ഉത്തമം.ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു.കർക്കിടക ചികിത്സകൾ* അഭ്യ...
12/07/2025

ആരോഗ്യപരിപാലനത്തിനും രോഗപ്രതിരോധശേഷിക്കും കർക്കിടക ചികിത്സ ഉത്തമം.

ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു.

കർക്കിടക ചികിത്സകൾ

* അഭ്യംഗം
* കിഴി
* പിഴിച്ചിൽ
* ഞവരക്കിഴി
* ശിരോധാര

For Booking 📞 : +91 773 409 4009

🌐 www.ayurvedaforu.com
📍Odayam Beach Road, near Dawood School, Varkala, Kerala

Restore Your Mind And Body With Our Monsoon Ayurveda Care. Experience The Relevance Of Seasonal Purification With Doctor...
08/07/2025

Restore Your Mind And Body With Our Monsoon Ayurveda Care. Experience The Relevance Of Seasonal Purification With Doctors Ayurveda Heritage.

BOOK NOW : +91 773 409 4009 For the Limited Time Offer and FREE Steam Bath

🌐 www.ayurvedaforu.com
📍Odayam Beach Road, near Dawood School, Varkala, Kerala

നേടാം പ്രതിരോധശേഷി, വർഷകാല ആയുർവേദചികിത്സയിലൂടെ... ഡോക്ടർസ് ആയുർവേദ ഹെറിറ്റേജിന്റെ മഴക്കാല ചികിത്സ പാക്കേജസിലൂടെ (അഭ്യംഗ...
06/07/2025

നേടാം പ്രതിരോധശേഷി, വർഷകാല ആയുർവേദചികിത്സയിലൂടെ... ഡോക്ടർസ് ആയുർവേദ ഹെറിറ്റേജിന്റെ മഴക്കാല ചികിത്സ പാക്കേജസിലൂടെ (അഭ്യംഗം (ബോഡി മസാജ്), സ്റ്റീംബാത്ത്, കിഴി, പിഴിച്ചിൽ,ശിരോധാര, പഞ്ചകർമ ചികിത്സകൾ etc.) രോഗപ്രതിരോധശേഷി വർദ്ധിക്കുന്നു, ഊർജ്വസ്വലത, സൗന്ദര്യം, ശാരീരിക ക്ഷമത നിലനിർത്തുന്നു, സന്ധിവേദന, പേശിവേദന, നീർക്കെട്ട് ഇവക്കെല്ലാം ആശ്വാസം ലഭിക്കുന്നു.

BOOK NOW : +91 773 409 4009
For the Limited Time Offer and FREE Steam Bath

🌐 www.ayurvedaforu.com
📍Odayam Beach Road, near Dawood School, Varkala, Kerala

14/06/2025
12/06/2025

ജൂൺ 2025, അൽഷിമേഴ്സ് (മറവി രോഗം) അവബോധ മാസം.

കൃത്യമായ അളവിൽ, യുക്തിപൂർവ്വം ഉപയോഗിച്ചാൽ ബുദ്ധിയും ഓർമ്മശക്തിയും സംരക്ഷിക്കുന്ന അമൃതാണ് നെയ്യ്. തന്റെ കൂടെ ചേർക്കുന്ന ഔഷധങ്ങളുടെ ഗുണങ്ങൾ സ്വന്തം ഗുണങ്ങളോട് ചേർത്ത് പ്രദാനം ചെയ്യുന്ന സവിശേഷ ദ്രവ്യം. Short chain fatty acid, Medium Chain triglycerides, DHA, EPA, CLA തുടങ്ങിയ വസാമ്ലങ്ങളുടെ സാന്നിദ്ധ്യം നറു നെയ്യിനെ ശരീരത്തിന്റെ ഉപാപചയ പ്രവർത്തനങ്ങളെയും(Metabolism) തലച്ചോറിന്റെ പ്രവർത്തനങ്ങളെയും ശക്തിപ്പെടുത്താൻ സഹായിക്കുന്നവെന്ന് ആധുനിക ശാസ്ത്രമതം.

മറവിയുടെ അന്ധതയിൽ നിന്നും ഓർമ്മയുടെ വെളിച്ചത്തിലേക്കുള്ള യാത്രയിൽ, നറു നെയ്യിന്റെ മാത്രയും ഉപയോഗക്രമവും കൃത്യമായറിയാൻ, നിങ്ങളുടെ ആയുർവേദ ഡോക്ടറെ സമീപിക്കുക.

എ എം എ റിസേർച്ച് ഫൗണ്ടേഷൻ

Address

Odayam Beach, Trivandrum
Varkala
695141

Opening Hours

Monday 7am - 7pm
Tuesday 7am - 7pm
Wednesday 7am - 7pm
Thursday 7am - 7pm
Friday 7am - 7pm
Saturday 7am - 7pm
Sunday 7am - 7pm

Telephone

+919946812278

Alerts

Be the first to know and let us send you an email when Doctors Ayurveda, Panchakarma and Wellness center. posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Doctors Ayurveda, Panchakarma and Wellness center.:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram