Aims Medical Institute-AMI-Edavannappara

Aims Medical Institute-AMI-Edavannappara Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Aims Medical Institute-AMI-Edavannappara, Medical and health, Vazhakkad.

Annual Day 2022
19/07/2023

Annual Day 2022

Annual Day 2K22
19/07/2023

Annual Day 2K22

Aims പാരമെഡിക്കൽ സെന്റർ ഉള്ളപ്പോൾ എന്തിന് മറ്റൊരു ഒപ്ഷൻ.http://Wa.me/91889147081122 വർഷത്തെ സേവന പാരമ്പര്യമുള്ള പാരമെഡിക...
18/07/2023

Aims പാരമെഡിക്കൽ സെന്റർ ഉള്ളപ്പോൾ എന്തിന് മറ്റൊരു ഒപ്ഷൻ.
http://Wa.me/918891470811

22 വർഷത്തെ സേവന പാരമ്പര്യമുള്ള പാരമെഡിക്കൽ സ്ഥാപനത്തിലേക്ക് 2023 - 2025 ബാച്ചിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു.

കേരളത്തിനകത്തും പുറത്തും പ്രമുഖ ഹോസ്പിറ്റലുകളിൽ സേവനം ചെയ്യുന്ന പാരമെഡിക്കൽ സ്റ്റാഫുകളെ വാർത്തെടുത്ത എടവണ്ണപ്പാറയിലെ ഏക സ്ഥാപനം.

യോഗ്യത: SSLC, Plus Two /VHSE (Any Group)

✳️- കോഴ്സുകൾ
ഡിപ്ലോമ ഇൻ മെഡിക്കൽ ലബോറട്ടറി
ടെക്നോളജി
✳️- ജനറൽ ഹെൽത്ത്‌ കെയർ & മെറ്റെർണിറ്റി

✳️- ഫാർമസി സ്റ്റോർ മാനേജ്‍മെന്റ്
✳️- എക്സ്റേ ടെക്നിഷ്യൻ & ഇ. സി. ജി

⛔ ഞങ്ങളുടെ മാത്രം പ്രത്യേകതകൾ

✳️കേന്ദ്ര ഗവണ്മെന്റ് അംഗീകൃത BSS സർട്ടിഫിക്കറ്റ്

✳️ചുരുങ്ങിയ ഫീസ്, തവണകളായി അടക്കുവാനുള്ള സൗകര്യം

✳️മികച്ച ഹോസ്പിറ്റലുകളിൽ ട്രെയിനിങ് സൗകര്യം

✳️100% പ്ലേസ്മെന്റ്

✳️മികച്ച അദ്ധ്യാപകരുടെ നേതൃത്വത്തിലുള്ള ക്ലാസുകൾ

✳️തിയറിയോടൊപ്പം പ്രാക്ടിക്കൽ സൗകര്യം

✳️പാരമെഡിക്കൽ സ്റ്റാഫിനുള്ള പ്രത്യേക കോൺഫിഡൻസ് ക്ലാസുകൾ

✳️പഠനത്തോടൊപ്പം ആർട്സ്, സ്പോർട്സ്, സ്റ്റഡി ടൂർ, മെഡിക്കൽ ദിനങ്ങളിലെ പ്രത്യേക പ്രോഗ്രാമുകൾ

✳️കമ്പ്യൂട്ടർ ഫണ്ടമെന്റൽസ്, കമ്മ്യൂണിക്കേറ്റിവ് ഇംഗ്ലീഷ്, ഇന്റർവ്യൂ ടെക്‌നിക്, പേഴ്സണാലിറ്റി ഡെവലപ്പ്മെന്റ് എന്നിവയിൽ സൗജന്യ പരിശീലനം

✳️നിർദ്ധരരായ വിദ്യാർത്ഥികൾക്ക് ഫീസിളവ്.

✳️ആദ്യം അഡ്മിഷൻ എടുക്കുന്ന 50 വിദ്യാർത്ഥികൾക്ക് യൂണിഫോം തികച്ചും സൗജന്യം.
കൂടുതൽ വിവരങ്ങൾക്ക് എടവണ്ണപ്പാറ Aims മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്മായി ബന്ധപ്പെടാവുന്നതാണ്.

Aims Medical Institute(AMI)
Opposit petrol Pump
Kozhikode Road
Edavannappara

http://Wa.me/918891470811
*📲 8136870811*
°°°°°°°°°°°°°°°°°°°°°°°°°

Address

Vazhakkad

Telephone

+918891470811

Website

Alerts

Be the first to know and let us send you an email when Aims Medical Institute-AMI-Edavannappara posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Aims Medical Institute-AMI-Edavannappara:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram