Neethi Medicals Vengara

Neethi Medicals Vengara Federation started the “Neethi Medical Stores” with the assistance of Government of Kerala from 1st November 1998.

Under this scheme medicines are made available to the consumers at a price less by 18to 40% of the MRP.

ബ്രാൻഡഡ് മരുന്നുകൾ 14% വിലക്കുറവോടെ നിങ്ങൾക്ക് ലഭിക്കും,വേങ്ങരയിലെ നീതി മെഡിക്കൽസിൽ നിന്നും! ബാങ്ക് പ്രത്യേക ഡിസ്‌കൗണ്ട്...
20/10/2022

ബ്രാൻഡഡ് മരുന്നുകൾ 14% വിലക്കുറവോടെ നിങ്ങൾക്ക് ലഭിക്കും,വേങ്ങരയിലെ നീതി മെഡിക്കൽസിൽ നിന്നും! ബാങ്ക് പ്രത്യേക ഡിസ്‌കൗണ്ട്!

മിതമായ വിലയിൽ മികച്ച ബ്രാൻഡഡ് മരുന്നുകൾ വേങ്ങര നീതി മെഡിക്കൽസിൽ നിന്നും വാങ്ങാം!
17/10/2022

മിതമായ വിലയിൽ മികച്ച ബ്രാൻഡഡ് മരുന്നുകൾ വേങ്ങര നീതി മെഡിക്കൽസിൽ നിന്നും വാങ്ങാം!

മരുന്നുകളുടെ കുറിപ്പ് വാട്ട്സ്ആപ്പ് ചെയ്‌താൽ നിമിഷങ്ങൾക്കുള്ളിൽ മരുന്നെത്തും,അതും വിപണിയിലെ ഏറ്റവും വിലക്കുറവിൽ.ഇനി ആരോഗ...
17/10/2022

മരുന്നുകളുടെ കുറിപ്പ് വാട്ട്സ്ആപ്പ് ചെയ്‌താൽ നിമിഷങ്ങൾക്കുള്ളിൽ മരുന്നെത്തും,അതും വിപണിയിലെ ഏറ്റവും വിലക്കുറവിൽ.ഇനി ആരോഗ്യം സംരക്ഷിക്കാം,ആകുലതകളില്ലാതെ !

മരുന്നില്ലാത്തതുകൊണ്ട് ഇനി ചികിത്സ മുടങ്ങില്ല.വേങ്ങര നീതി മെഡിക്കൽ സ്റ്റോറിൽ യഥാർത്ഥ മരുന്നുകൾ 14% വിലക്കുറവിൽ. കുറിപ്പ്...
17/10/2022

മരുന്നില്ലാത്തതുകൊണ്ട് ഇനി ചികിത്സ മുടങ്ങില്ല.വേങ്ങര നീതി മെഡിക്കൽ സ്റ്റോറിൽ യഥാർത്ഥ മരുന്നുകൾ 14% വിലക്കുറവിൽ. കുറിപ്പ് വാട്ട്സ്ആപ്പ് ചെയ്‌താൽ മരുന്നെല്ലാം വീട്ടിലെത്തും !

ബ്രാൻഡഡ്‌ മരുന്നുകൾക്ക് വേങ്ങര നീതി മെഡിക്കൽസിൽ 14% മുതൽ വിലക്കുറവ്. ബാങ്ക് അംഗങ്ങൾക്ക് പ്രത്യേക ഡിസ്‌കൗണ്ട്. ഹോം ഡെലിവറ...
17/10/2022

ബ്രാൻഡഡ്‌ മരുന്നുകൾക്ക് വേങ്ങര നീതി മെഡിക്കൽസിൽ 14% മുതൽ വിലക്കുറവ്. ബാങ്ക് അംഗങ്ങൾക്ക് പ്രത്യേക ഡിസ്‌കൗണ്ട്. ഹോം ഡെലിവറി സർവിസം ഉണ്ട്.

നിങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനായുള്ള വേങ്ങരയിലെ ഏറ്റവും വിശ്വസ്ത സേവനം.യഥാർത്ഥ ബ്രാൻഡ് മരുന്നുകൾ 14% മുതൽ വിലക്കുറവിൽ ലഭി...
01/09/2022

നിങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനായുള്ള വേങ്ങരയിലെ ഏറ്റവും വിശ്വസ്ത സേവനം.യഥാർത്ഥ ബ്രാൻഡ് മരുന്നുകൾ 14% മുതൽ വിലക്കുറവിൽ ലഭിക്കും.

നിങ്ങളുടെ മരുന്നിന്റെ പ്രിസ്‌ക്രിപ്‌ഷൻ ഞങ്ങൾക്ക് വാട്ട്സ്ആപ്പ് ചെയ്യൂ. മരുന്നെല്ലാം ഞങ്ങൾ വീട്ടിലെത്തിച്ചു നൽകും. നിങ്ങള...
22/08/2022

നിങ്ങളുടെ മരുന്നിന്റെ പ്രിസ്‌ക്രിപ്‌ഷൻ ഞങ്ങൾക്ക് വാട്ട്സ്ആപ്പ് ചെയ്യൂ. മരുന്നെല്ലാം ഞങ്ങൾ വീട്ടിലെത്തിച്ചു നൽകും. നിങ്ങളുടെ പ്രിസ്‌ക്രിപ്‌ഷന്റെ കൂടെ നിങ്ങളുടെ പേര്, രോഗിയുടെ പേര്, മേൽവിലാസം, ഫോൺ നമ്പർ കൂടി അയക്കാൻ മറക്കേണ്ട!

പ്രവാചകൻ്റെ ത്യാഗസ്മരണകളെ ഓർമ്മിപ്പിച്ച് ഇന്ന് ബലി പെരുന്നാൾ. മാനവരാശിക്ക് സ്നേഹത്തിൻ്റെയും സാഹോദര്യത്തിൻ്റെയും വലിയ സന്...
09/07/2022

പ്രവാചകൻ്റെ ത്യാഗസ്മരണകളെ ഓർമ്മിപ്പിച്ച് ഇന്ന് ബലി പെരുന്നാൾ. മാനവരാശിക്ക് സ്നേഹത്തിൻ്റെയും സാഹോദര്യത്തിൻ്റെയും വലിയ സന്ദേശമേകുന്ന ദിനം. നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും സമാധാനവും സമൃദ്ധിയും നേരുന്നു. ബലിപെരുന്നാൾ ആശംസകൾ!

യഥാർത്ഥ മരുന്നുകൾ 14% വിലക്കുറവിൽ. മരുന്നുകൾക്കായി ഇനി മറ്റെവിടെയും പോകേണ്ടതില്ല, ഇന്ന് തന്നെ നീതി മെഡിക്കൽസ്, വേങ്ങര സന...
05/07/2022

യഥാർത്ഥ മരുന്നുകൾ 14% വിലക്കുറവിൽ. മരുന്നുകൾക്കായി ഇനി മറ്റെവിടെയും പോകേണ്ടതില്ല, ഇന്ന് തന്നെ നീതി മെഡിക്കൽസ്, വേങ്ങര സന്ദർശിക്കൂ...

മരുന്നുകൾ ഡോക്ടറുടെ നിർദ്ദേശിച്ചത് പോലെ തന്നെ സേവിക്കുക. എന്നാൽ മാത്രമേ അതിന്റെ ഫലം കാണുകയുള്ളു.
10/06/2022

മരുന്നുകൾ ഡോക്ടറുടെ നിർദ്ദേശിച്ചത് പോലെ തന്നെ സേവിക്കുക. എന്നാൽ മാത്രമേ അതിന്റെ ഫലം കാണുകയുള്ളു.

ബ്രാൻഡഡ്‌ മരുന്നുകൾക്ക് വേങ്ങര നീതി മെഡിക്കൽസിൽ 14% മുതൽ വിലക്കുറവ്. മരുന്നുകൾ മിതമായ വിലയിൽ കിട്ടുമ്പോൾ മറ്റെവിടെയും അന...
08/06/2022

ബ്രാൻഡഡ്‌ മരുന്നുകൾക്ക് വേങ്ങര നീതി മെഡിക്കൽസിൽ 14% മുതൽ വിലക്കുറവ്. മരുന്നുകൾ മിതമായ വിലയിൽ കിട്ടുമ്പോൾ മറ്റെവിടെയും അന്വേഷിച്ചു അലയേണ്ടതില്ല.

പകര്‍ച്ചവ്യാധികള്‍ക്കെതിരെ ജാഗ്രത പാലിക്കണംഎല്ലായ്‌പ്പോഴും പാദരക്ഷകള്‍ ഉപയോഗിക്കുകകുടിക്കാനും കുളിക്കാനും ശുദ്ധജലം തന്നെ...
21/05/2022

പകര്‍ച്ചവ്യാധികള്‍ക്കെതിരെ ജാഗ്രത പാലിക്കണം
എല്ലായ്‌പ്പോഴും പാദരക്ഷകള്‍ ഉപയോഗിക്കുക
കുടിക്കാനും കുളിക്കാനും ശുദ്ധജലം തന്നെ ഉപയോഗിക്കുക
വേവിച്ച ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുക.

Address

SS Road
Vengara
676304

Opening Hours

Monday 8am - 11pm
Tuesday 8am - 11pm
Wednesday 8am - 11pm
Thursday 8am - 11pm
Friday 8am - 11pm
Saturday 8am - 11pm
Sunday 8am - 11pm

Website

Alerts

Be the first to know and let us send you an email when Neethi Medicals Vengara posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram