16/09/2025
മാതാപിതാക്കൾ
ജീവിച്ചിരിക്കുന്ന കാലമേ നമുക്കും ജീവിതമുള്ളു, അമ്മ ഇല്ലാതായാൽ ജീവിതം പഠിച്ചുതുടങ്ങും നമ്മൾ. അച്ഛനില്ലാതയൽ നമ്മുടെ തണൽ നഷ്ടമാകും. അവരുള്ള കാലം നമ്മൾ രാജകുമാരന്മാരാണ്. മാതാപിതാക്കൾ ജീവിച്ചിരിക്കുമ്പോൾ അവരെ ചേർത്ത് നിർത്തുക. നഷ്ടപ്പെട്ടവർ അവർക്കുവേണ്ടി ദിവസത്തിൽ ഒരിക്കലെങ്കിലും പ്രാർത്ഥനയിൽ ഉൾപെടുത്തുക. കണ്ണില്ലെങ്കിലെ കാഴ്ചയുടെ മഹത്വം നമ്മൾ അറിയു.