Pharmafed Fed Kerala

  • Home
  • Pharmafed Fed Kerala

Pharmafed Fed Kerala Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Pharmafed Fed Kerala, Medical and health, KALPETTA wayanad, .

15/02/2026

കൊല്ലം ജില്ലയിൽ KPPA എന്ന സംഘടന കൗൺസിൽ കണ്ടിന്യൂ എഡ്യൂക്കേഷൻ പ്രോഗ്രാമിന്റെ പേരിൽ വൻ പിരിവ് നടത്തുന്നു.

എല്ലാവരും ശ്രദ്ധിക്കുമല്ലോ.
Kppa ക്ക് എതിരെ നിയമ നടപടി സ്വീകരിക്കും.

PHARMAFED - CITU

08/02/2026
07/02/2026

വ്യാജ കോഴ്സുകൾ വഴി സർട്ടിഫിക്കറ്റ് ഉണ്ടാക്കിയതും, ഉണ്ടാക്കാൻ ശ്രമിക്കുന്നവരും നമ്മുടെ കൂട്ടത്തിൽ ഉണ്ട്.

ഇത്തരക്കാരെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരുംവരെ പോരാട്ടം തുടരും..

സംഘടന ഇടപെടൽ

PHARMAFED CITU.
CITU Kerala

04/02/2026

Press release regarding 2027 registration renewal.

26/01/2026
PHARMAFED CITU കണ്ണൂർ ജില്ലാ കമ്മിറ്റിയെ ഇവർ നയിക്കും ✊✊CITU Kerala
26/01/2026

PHARMAFED CITU കണ്ണൂർ ജില്ലാ കമ്മിറ്റിയെ ഇവർ നയിക്കും ✊✊
CITU Kerala

കണ്ണൂർ ജില്ലാ Rx Meet CITU കണ്ണൂർ ജില്ലാ സെക്രട്ടറി സ : T P ശ്രീധരൻ ഉദ്ഘാടനം ചെയ്യുന്നു.CITU Kerala
25/01/2026

കണ്ണൂർ ജില്ലാ Rx Meet CITU കണ്ണൂർ ജില്ലാ സെക്രട്ടറി സ : T P ശ്രീധരൻ ഉദ്ഘാടനം ചെയ്യുന്നു.
CITU Kerala

16/01/2026

Rx Meet കണ്ണൂർ
ജനുവരി 25 ഞായർ
തലശ്ശേരി ✊✊✊

14/01/2026

Rx Meet കണ്ണൂർ വിജയിപ്പിക്കുക.
25-01-2026

Loading.............
13/01/2026

Loading.............

അറിയിപ്പ്‌ 12-01-2025 ഫാർമാഫെഡ് സി.ഐ.ടി.യു ( ഫെഡറേഷൻ ഓഫ് ഫാർമസിസ്റ്റ്സ് ) ന് വിവിധ ഇടപെടലുകൾ നടത്തി. 1 . ഹോസ്പിറ്റൽ ജോലി...
13/01/2026

അറിയിപ്പ്‌ 12-01-2025
ഫാർമാഫെഡ് സി.ഐ.ടി.യു ( ഫെഡറേഷൻ ഓഫ് ഫാർമസിസ്റ്റ്സ് ) ന് വിവിധ ഇടപെടലുകൾ നടത്തി.
1 . ഹോസ്പിറ്റൽ ജോലി ചെയ്യുന്ന ഫാർമസിസ്റ്റുകളുടെ മിനിമം വേതന ഉത്തരവ് ( കരട് ) വേഗത്തിലാക്കാൻ വേണ്ട ഇടപെടൽ നടത്തി .
2 . ഫാർമസിസ്റ്റുകൾക്ക് ക്ഷേമനിധി കൊണ്ടുവരാൻ വേണ്ട ഇടപെടൽ , സി.ഐ.ടി.യു , തൊഴിൽ വകുപ്പ് , ആരോഗ്യ വകുപ്പ് എന്നിവിടങ്ങളിൽ ഇടപെടലുകൾ നടത്തി.
3 . ഫാർമസിസ്റ്റ് ഗ്രേഡ് 2 പ്രൊമോഷൻ വാക്കൻസി വേഗത്തിലാക്കാൻ DHS , ആരോഗ്യ വകുപ്പ് എന്നിവിടങ്ങളിൽ ഇടപെടൽ നടത്തി .
4 . ഫാർമസി ഡിപ്പാർട്ടമെന്റ് ആയി മാറ്റുകയും കോളേജുകളിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തിക കൂടുതൽ കൊണ്ട് വരികയും ചെയ്യുന്നതിന് DME ,ആരോഗ്യ വകുപ്പ് വേണ്ട ഇടപെടൽ നടത്തി .
5 . ഫാർമസിസ്റ്റുകൾക്ക് ക്ഷേമനിധി, കൊണ്ടുവരാൻ വേണ്ട ഇടപെടൽ ,ഫാർമസി ഡിപ്പാർട്ടമെന്റ് ആയി മാറ്റുകയും കോളേജുകളിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തിക, അനുവദിക്കുക എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് വിവേതനം പ്രൈവറ്റ് സെക്രെട്ടറി പ്രദീപ് കുമാർ സാറിനെ നേരിൽ കണ്ട് നൽകി.
ഫാർമാഫെഡ് സി.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രെട്ടറി മുബീർ ടി , തിരുവനന്തപുരം ജില്ലാ സെക്രെട്ടറി സാന്ദ്ര എസ് കുമാർ എന്നിവർ ചേർന്നാണ് ഇടപെടലുകൾ നടത്തിയത് .
സംസ്ഥാന കമ്മിറ്റി

Address

KALPETTA Wayanad

CITU DISTRICT COMMITTEE OFFICE

Telephone

+919633214074

Website

Alerts

Be the first to know and let us send you an email when Pharmafed Fed Kerala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Pharmafed Fed Kerala:

  • Want your practice to be the top-listed Clinic?

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram