Karuna care clinic karakkunnu

  • Home
  • Karuna care clinic karakkunnu

Karuna care clinic karakkunnu Committed to care

06/11/2025

ഡോക്ടർമാരുടെ പ്രിസ്ക്രിപ്ഷനോടെ എല്ലാവിധ മരുന്നുകളും ആവശ്യാനുസരണം വീടുകളിലേക്ക് ഫ്രീയായി എത്തിച്ച് നൽകുന്നു.

📍 Naaz Mall, Karakunnu Junction, Manjeri
📞 9895 622 652

ഒരൊരോ ചുവടിലും കരുതലും ആത്മവിശ്വാസവും.📍 Naaz Mall, Karakunnu Junction, Manjeri📞 9895 622 652
04/11/2025

ഒരൊരോ ചുവടിലും കരുതലും ആത്മവിശ്വാസവും.

📍 Naaz Mall, Karakunnu Junction, Manjeri
📞 9895 622 652








നമ്മുടെ സംസ്കാരത്തിന്റെയുംസൗഹൃദത്തിന്റെയും നാട് – കേരളം!ഹൃദയം നിറഞ്ഞ കേരളപ്പിറവി ആശംസകൾ
31/10/2025

നമ്മുടെ സംസ്കാരത്തിന്റെയും
സൗഹൃദത്തിന്റെയും നാട് – കേരളം!
ഹൃദയം നിറഞ്ഞ കേരളപ്പിറവി ആശംസകൾ

നിങ്ങളുടെ ആരോഗ്യത്തിന് വേണ്ട പരിശോധനകൾ ഇനി കുറഞ്ഞ ചെലവിൽ!🩺 വെറും ₹999-ൽ 10-ൽ അധികം ഹെൽത്ത് ചെക്കപ്പ് ടെസ്റ്റുകൾഉടൻ ബുക്ക...
31/10/2025

നിങ്ങളുടെ ആരോഗ്യത്തിന് വേണ്ട പരിശോധനകൾ ഇനി കുറഞ്ഞ ചെലവിൽ!
🩺 വെറും ₹999-ൽ 10-ൽ അധികം ഹെൽത്ത് ചെക്കപ്പ് ടെസ്റ്റുകൾ
ഉടൻ ബുക്ക് ചെയ്യൂ — ആരോഗ്യത്തിന് മുൻഗണന നൽകൂ!

📍 Naaz Mall, Karakunnu Junction, Manjeri
📞 9895 622 652




ഇനി മരുന്ന് വാങ്ങാൻ ബുദ്ധിമുട്ടേണ്ട…!കരുണ കെയർ പോളിക്ലിനിക് നിങ്ങളുടെ ആവശ്യമായ മരുന്നുകൾ വീട്ടിലെത്തിക്കുന്നു 🏠💊താങ്കളുട...
29/10/2025

ഇനി മരുന്ന് വാങ്ങാൻ ബുദ്ധിമുട്ടേണ്ട…!
കരുണ കെയർ പോളിക്ലിനിക് നിങ്ങളുടെ ആവശ്യമായ മരുന്നുകൾ വീട്ടിലെത്തിക്കുന്നു 🏠💊

താങ്കളുടെ പ്രിസ്ക്രിപ്ഷൻ അയയ്ക്കുക…
മരുന്നുകൾ സുരക്ഷിതമായി വീട്ടുവാതിൽക്കൽ ലഭ്യമാണ് 🚚

📞 ഓർഡർ ചെയ്യാൻ: 8137 807 565
📍 Naaz Mall, Karakunnu Junctio

28/10/2025

പനിയെ നിസ്സാരമാക്കരുത്

കരുണ കെയർ കാരക്കുന്നിൽ  10ാം വാർഷികത്തോടനുബന്ധിച്ച് നടന്ന ഫിസിയോ തെറാപ്പി യൂണിറ്റ് ഉദ്ഘാടന ചടങ്ങിലും ഓർത്തോ ക്യാമ്പിലും ...
26/10/2025

കരുണ കെയർ കാരക്കുന്നിൽ 10ാം വാർഷികത്തോടനുബന്ധിച്ച് നടന്ന ഫിസിയോ തെറാപ്പി യൂണിറ്റ് ഉദ്ഘാടന ചടങ്ങിലും ഓർത്തോ ക്യാമ്പിലും പങ്കെടുത്ത ഏവർക്കും ഹൃദയം നിറഞ്ഞ നന്ദി..

കരുണ കെയർ 10-ാം വാർഷികാഘോഷം 🎉ആരോഗ്യത്തിനായി കരുതലോടൊപ്പം 10 വർഷം 💫📅 ഒക്ടോബർ 26, 2025🕙 രാവിലെ 10 മുതൽ 1 വരെ📍 കരുണ കെയർ പോ...
26/10/2025

കരുണ കെയർ 10-ാം വാർഷികാഘോഷം 🎉
ആരോഗ്യത്തിനായി കരുതലോടൊപ്പം 10 വർഷം 💫

📅 ഒക്ടോബർ 26, 2025
🕙 രാവിലെ 10 മുതൽ 1 വരെ
📍 കരുണ കെയർ പോളിക്ലിനിക്ക്, മഞ്ചേരി

ഫ്രീ ഫിസിയോതെറാപ്പി ക്യാമ്പ് | ഡോക്ടർമാരുടെ സൗജന്യ കൺസൾട്ടേഷൻ

പ്രായം കൂടുബോൾ  കരുതലും പരിചരണവും കുറയരുത് ❤️വയോജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കാനുള്ള കരുണയുടെ കൈപ്പിടി —കരുണ കെയർ പോളി ക്ല...
25/10/2025

പ്രായം കൂടുബോൾ കരുതലും പരിചരണവും കുറയരുത് ❤️
വയോജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കാനുള്ള കരുണയുടെ കൈപ്പിടി —
കരുണ കെയർ പോളി ക്ലിനിക്ക്, മഞ്ചേരി 🌿

World Polio Day – October 24 🩺“പോളിയോ വിരുദ്ധ വാക്‌സിൻ — എല്ലാ കുഞ്ഞിനും, എല്ലാ വീടിനും”സുരക്ഷിതമായ ഭാവിയിലേക്ക് ഒരു ചെറ...
24/10/2025

World Polio Day – October 24 🩺
“പോളിയോ വിരുദ്ധ വാക്‌സിൻ — എല്ലാ കുഞ്ഞിനും, എല്ലാ വീടിനും”
സുരക്ഷിതമായ ഭാവിയിലേക്ക് ഒരു ചെറിയ കുത്തിവെയ്പ്പ്, വലിയ കരുതൽ 💉❤️

📍 Karuna Care Poly Clinic, Naaz Mall, Karakunnu Junction, Manjeri
📞 9895 622 652
Committed to Care

ഓർത്തോ ക്യാമ്പ് @ കരുണ കെയർ, കാരക്കുന്ന്!കരുണ കെയർ കാരക്കുന്ന് 10ാം വാർഷികാഘോഷത്തിന്റെ ഭാഗമായിഡോക്ടർ പരിശോധനയും എക്സറേയു...
24/10/2025

ഓർത്തോ ക്യാമ്പ് @ കരുണ കെയർ, കാരക്കുന്ന്!
കരുണ കെയർ കാരക്കുന്ന് 10ാം വാർഷികാഘോഷത്തിന്റെ ഭാഗമായി
ഡോക്ടർ പരിശോധനയും എക്സറേയും പൂർണ്ണമായും സൗജന്യമായി!

📅 തീയതി: 26/10/2025
🕙 സമയം: രാവിലെ 10 മുതൽ ഉച്ചക്ക് 1 വരെ
📍 സ്ഥലം: കരുണ കെയർ, Naaz Mall, Karakunnu Junction

നിങ്ങളുടെ അസ്ഥി ആരോഗ്യത്തിന് വേണ്ട പരിചരണം — ഇപ്പോൾ തന്നെ വരൂ!

21/10/2025

കൃത്യസമയത്ത് കൃത്യതയോടെ ലാബ് ടെസ്റ്റുകൾ കരുണ കെയറിൽ

Address


Opening Hours

Monday 08:00 - 22:00
Tuesday 10:00 - 17:00
Wednesday 08:00 - 22:00
Thursday 09:00 - 22:00
Friday 08:00 - 22:00
Saturday 08:00 - 17:00
Sunday 08:30 - 22:00

Website

Alerts

Be the first to know and let us send you an email when Karuna care clinic karakkunnu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

  • Want your practice to be the top-listed Clinic?

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram