07/11/2025
പാർക്കിൻസൺസ് രോഗനിർണയം ലഭിക്കുമ്പോൾ പലർക്കും നിരവധി സംശയങ്ങളും പേടിയുമുണ്ടാകാം. എന്ത് ചികിത്സ തിരഞ്ഞെടുക്കണം? കുടുംബത്തെയും കരിയറിനെയും ഇത് എങ്ങനെ ബാധിക്കും? ശരിയായ വിവരങ്ങൾ എവിടെ നിന്ന് ലഭിക്കും തുടങ്ങി അനവധി സംശയങ്ങൾ നിങ്ങളിൽ ഉണ്ടാവാം.
VIAMS-ൻ്റെ പ്രമുഖ ഡോക്ടർമാരുടെ നേതൃത്വത്തിൽ, രോഗകാരണം, ശാസ്ത്രീയ ആയുർവേദ ചികിത്സയുടെ സാധ്യതകൾ, ഭക്ഷണക്രമം, പരിചരണ രീതികൾ എന്നിവയെക്കുറിച്ച് നിങ്ങൾക്ക് ആധികാരികമായ വിവരങ്ങൾ നൽകുന്നു. ലക്ഷണങ്ങളെ മാത്രം ചികിത്സിക്കുന്നതിനപ്പുറം, ജീവിതത്തിൻ്റെ താളവും ആത്മവിശ്വാസവും വീണ്ടെടുക്കാം.